News Beyond Headlines

04 Saturday
July

പുതിയ രാഷ്ട്രപതി; ദ്രൗപദി മുര്‍മു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും


ന്യൂഡല്‍ഹി: രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു തിങ്കളാഴ്ച സത്യപ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കും. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 10.14-ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ സത്യവാചകം ചൊല്ലിക്കൊടുക്കും. തുടര്‍ന്ന്, സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദും പുതിയ രാഷ്ട്രപതിയും ഇരിപ്പിടങ്ങള്‍ പരസ്പരം  more...


ആഫ്രിക്കന്‍ പന്നിപ്പനി: വയനാട്ടില്‍ പന്നികളെ ഇന്ന് മുതല്‍ കൊന്ന് തുടങ്ങും

കല്‍പ്പറ്റ: ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച വയനാട് തവിഞ്ഞാല്‍ ഫാമിലെ പന്നികളെ കൊല്ലാനുള്ള നടപടികള്‍ ഇന്ന് തുടങ്ങും. മൃഗ സംരക്ഷണ വകുപ്പിലെ  more...

നെഞ്ചുവേദന പറഞ്ഞിട്ടും പോലീസ് കാര്യമാക്കിയില്ല, സഹായിച്ചവരെ പിന്തിരിപ്പിച്ചു; ഐജിയുടെ റിപ്പോര്‍ട്ട്

കോഴിക്കോട്: കോഴിക്കോട് വടകരയില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത യുവാവ് മരിച്ച സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് ഉത്തരമേഖല ഐജിയുടെ പ്രാഥമിക  more...

ലിബര്‍ട്ടി ബഷീര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ ദിലീപിന് സമന്‍സ്

കണ്ണൂര്‍: ലിബര്‍ട്ടി ബഷീറിന്റെ പരാതിയില്‍ ദിലീപിന് സമന്‍സ് അയച്ച് കോടതി. തലശ്ശേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് സമന്‍സ് നല്‍കിയത്. നിര്‍മ്മാതാവ്  more...

ദേശീയപതാക രാത്രി താഴ്ത്തേണ്ട; പതാകാചട്ടം ഭേദഗതിചെയ്തു

ന്യൂഡല്‍ഹി: ദേശീയപതാക രാപകല്‍ വ്യത്യാസമില്ലാതെ ഉയര്‍ത്താന്‍ അനുമതിനല്‍കി കേന്ദ്രസര്‍ക്കാര്‍ പതാകാചട്ടം ഭേദഗതിചെയ്തു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി അടുത്തമാസം 13 മുതല്‍ 15  more...

പെണ്‍മക്കള്‍ പിതാവിന് ബാധ്യതയല്ല; ജീവനാംശ കേസില്‍ സുപ്രീംകോടതി

ന്യൂഡല്‍ഹി: പെണ്‍മക്കള്‍ പിതാവിന് ബാധ്യതയല്ലെന്ന് സുപ്രീംകോടതി. ജീവനാംശം നല്‍കുന്നതുമായി ബന്ധപ്പെട്ട കേസില്‍ 'പെണ്‍മക്കള്‍ ബാധ്യതയാണെന്ന' പിതാവിന്റെ അഭിഭാഷകന്റെ വാദം തിരുത്തിക്കൊണ്ടാണ്  more...

അതിജീവിതകള്‍ നേരിടുന്ന പീഡകള്‍ വിവരാണതീതം, മാര്‍ഗനിര്‍ദേശവുമായി ഹൈക്കോടതി

കൊച്ചി: ലൈംഗികാതിക്രമത്തിന് ഇരയാകുന്നവര്‍ അനുഭവിക്കുന്ന മാനസികപീഡകളാണ് ഏറ്റവും ദുരിതപൂര്‍വമായിട്ടുളളതെന്ന് ഹൈക്കോടതി. ഇത്തരം കേസുകളില്‍ അന്വേഷണത്തിനും തുടര്‍നടപടികള്‍ക്കുമായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച ഉത്തരവിലാണ്  more...

അവിവാഹിതയായ അമ്മയുടെ മകനും രാജ്യത്തിന്റെ പൗരന്‍, സര്‍ട്ടിഫിക്കറ്റില്‍ അമ്മയുടെ പേരുമാത്രം നല്‍കാം

കൊച്ചി: അച്ഛനാരെന്ന് അറിയാത്ത യുവാവിന്റെ ജനന സര്‍ട്ടിഫിക്കറ്റടക്കമുള്ള എല്ലാ സര്‍ട്ടിഫിക്കറ്റുകളില്‍നിന്നും നിലവില്‍ രേഖപ്പെടുത്തിയിരിക്കുന്ന പിതാവിന്റെ പേര് ഒഴിവാക്കി അമ്മയുടെ പേര്  more...

സ്മൃതിയുടെ മകളുടെ റസ്റ്ററന്റിന്റെ മദ്യ ലൈസന്‍സ് അനധികൃതം; വിവാദം പുകയുന്നു

വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന പേരില്‍ വിവാദം പുകയുന്നു.  more...

കെട്ടിയിട്ട് പീഡനം, രഹസ്യഭാഗത്ത് ബീയര്‍കുപ്പി ആക്രമണം; ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍

തൃശൂര്‍: യുവതിയെ കെട്ടിയിട്ടു പീഡിപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവിനെയും സുഹൃത്തിനെയും കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. പഴുന്നാന സ്വദേശിയായ യുവതിയാണു പീഡനത്തിനിരയായത്.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....