ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയനു വേണ്ടി പുതിയ ലുക്കിലാണ് മോഹൻലാൽ എത്തുന്നത്. ഇപ്പോഴിതാ, മോഹന്‍ലാലും മകന്‍ പ്രണവ് മോഹന്‍ലാലും ഒന്നിച്ച് വ്യായാമം ചെയ്യുന്ന ചിത്രം സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. മോഹന്‍ലാല്‍ തന്നെയാണ് തന്റെ ചിത്രം ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. more...
ക്ഷേത്രവുമായി ബന്ധപ്പെട്ട ജോലിയിൽ നിന്ന് അഹിന്ദുക്കളായ ജീവനക്കാരെ മാറ്റാനൊരുങ്ങി തിരുമല തിരുപ്പതി ദേവസ്ഥാനം. നാല്‍പ്പതിലേറെ ജീവനക്കാരെയാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട ജോലികളില്‍ more...
സ്റ്റേഷനകത്ത് മോശമായി പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥർക്കു താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എന്തും ചെയ്യാൻ അധികാരമുള്ളവരല്ല പൊലീസുകാരെന്ന ഓർമ വേണമെന്നു more...
കൊച്ചി മെട്രോ പ്രതിദിനം നഷ്ടത്തിലേക്കു കുതിക്കുന്നതായി റിപ്പോര്‍ട്ട്. മെട്രോയുടെ കാര്യത്തില്‍ സർക്കാരിന് ആദ്യമുണ്ടായിരുന്ന താല്പര്യമൊന്നും ഇപ്പോൾ മെട്രോയുടെ കാര്യത്തിലില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ more...
എകെജി ബാലപീഡകനാണെന്ന വിടി ബല്‍റാം എംഎല്‍എയുടെ പരാമര്‍ശത്തെ തള്ളി ഉമ്മന്‍ചാണ്ടി. എകെജിക്കെതിരായ പരാമര്‍ശം പരിധി കടന്നതാണെന്നും ഒരിക്കലും അങ്ങനെ പറയാന്‍ more...
വിടി ബല്‍റാം എംഎല്‍എയെ തള്ളി കോൺഗ്രസ്. എകെജിക്കെതിരായ ബൽറാമിന്റെ പരാമര്‍ശം തെറ്റാണെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു. more...
എകെജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ വിടി ബല്‍റാം എംഎൽഎയെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. നെഹ്‌റു കുടുംബത്തെ അധിക്ഷേപിച്ച സിപിഎം more...
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കേ മുന്നണികള്‍ നടത്തുന്ന തയ്യാറെടുപ്പുകള്‍ക്കു പിന്നാലെ കത്തോലിക്കാ സഭയും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തയ്യാറെടുക്കുന്നു.കേരളാ more...
എ.കെ.ജിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ വി.ടി ബല്‍റാം എം.എല്‍.എയ്ക്കെതിരെ വിമര്‍ശനവുമായി പി.സി ജോര്‍ജ് എം.എല്‍.എ. മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടി more...
മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവ് പ്രതിയായ കാലിത്തീറ്റ കുംഭകോണക്കേസിലെ വിധി പ്രഖ്യാപിച്ചു. മൂന്നര വർഷം more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....