ആർകെ നഗറിലുണ്ടായ തോൽവിയെത്തുടർന്ന് അണ്ണാഡിഎംകെ ഔദ്യോഗിക പക്ഷത്തിൽ പൊട്ടിത്തെറി. ടിടിവി ദിനകരനെ പിന്തുണച്ച ആറു പാർട്ടി ഭാരവാഹികളെ പദവികളിൽ നിന്നും പുറത്താക്കി. ആർകെ നഗർ തിരഞ്ഞെടുപ്പുഫലം വിലയിരുത്താൻ ചേർന്ന നേതൃയോഗത്തിലാണു തീരുമാനം. പുറത്താക്കിയവരിൽ രണ്ടു പേർ ദിനകരന്റെ അടുത്ത അനുയായികളാണ്. അണ്ണാഡിഎംകെ more...
ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ലോകത്തിലുള്ള അഭയാർത്ഥികളെ കണ്ടില്ലെന്ന് നടിക്കരുതെന്നും അവരുടെ യാതനകൾ മനസ്സിലാക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. more...
മധ്യപ്രദേശില്‍ ക്രിസ്മസ് കരോള്‍ സംഘത്തെ സംഘപരിവാർ തടയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തെ അപലപിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവം more...
പുതുച്ചേരി വാഹന രജിസ്‌ട്രേഷന് തട്ടിപ്പ് കേസില്‍ നടന്‍ ഫഹദ് ഫാസില്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകും. ക്രൈംബ്രാഞ്ച് ഐജിയും എസ്.പിയുടേയും നേതൃത്വത്തിലുള്ള more...
സിപിഎമ്മിന്റെ സമ്മുന്നത നേതാക്കളായ ഇ എം എസ്, നായനാർ എന്നിവർക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗൗരിയമ്മ. ന്യൂസ് 18 ന്റെ ‘ more...
ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെ വിമത സ്ഥാനാർഥി ടിടിവി ദിനകരൻ ടിടിവി ദിനകരന് ചരിത്ര വിജയം. ഡി എം more...
ക്രിസ്‌മസ് എത്തിയതോടെ, ഇറച്ചി, മീന്‍ വിപണികളില്‍ കൃത്രിമ വിലക്കയറ്റം. ഓഖിയുടെ പേരിലാണു വ്യാപാരികള്‍ കൃത്രിമ വിലക്കയറ്റം സൃഷ്‌ടിക്കുന്നത്. ഇറച്ചി വിപണിയില്‍ more...
സ്വന്തമായി വീടില്ലാത്ത പ്രവാസികള്‍ക്കായി ഭവന നിര്‍മാണ പദ്ധതി ആവിഷ്‌കരിക്കുന്നത് പരിഗണനയിലുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡിന്റെ more...
ഐഎസ്ആര്‍ഒ ചാരക്കേസില്‍ അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന കെ കരുണാകരന്റെ രാജിക്കാര്യത്തിൽ കെപിസിസി പ്രസിഡന്റ് എംഎം ഹസൻ നടത്തിയ പുതിയ വെളിപ്പെടുത്തൽ more...
കാലിത്തീറ്റ കുംഭകോണത്തില്‍ കുറ്റക്കാരനെന്ന് സിബിഐ പ്രത്യേക കോടതി കണ്ടെത്തിയ ലാലു പ്രസാദ് യാദവിന് ജയിലില്‍ വിഐപി പരിഗണനയെന്ന് റിപ്പോര്‍ട്ട്. സൗകര്യങ്ങള്‍ക്ക് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....