News Beyond Headlines

17 Monday
August

കോണ്‍ഗ്രസുമായി ഒരു തരത്തിലുള്ള രാഷ്ട്രീയ ധാരണയും വേണ്ടെ ; യെച്ചൂരിയെ തള്ളി സിപിഎം !


കോണ്‍ഗ്രസുമായി ഒരു തരത്തിലുള്ള രാഷ്ട്രീയ ധാരണയും വേണ്ടെന്ന് സിപിഎം പൊളിറ്റ് ബ്യൂറോയില്‍ ധാരണ. പാര്‍ട്ടി കോണ്‍ഗ്രസിലെ രാഷ്ട്രീയ പ്രമേയത്തിന് വേണ്ടിയാണ് ഈ കരട് രേഖ തയ്യാറാക്കിയത്. പിബി അംഗം പ്രകാശ് കാരാട്ടിന്റെ ബദൽ രേഖയ്ക്കാണ് പിബിയിൽ ഭൂരിപക്ഷ പിന്തുണ ലഭിച്ചതെന്നതും ശ്രദ്ധേയമായി.  more...


ഓഖി ദുരിതത്തിൽ സാധ്യമായതെല്ലാം ചെയ്തെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റിനെ നേരിടാൻ സാധ്യമായതെല്ലാം സർക്കാർ ചെയ്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ സുരക്ഷാ  more...

മഞ്ജു വാര്യർ, ഗീതു മോഹൻദാസ്, രജിഷ ഇവര്‍ക്ക് കിട്ടിയ പരിഗണന പോലും സുരഭിക്ക് കിട്ടാഞ്ഞതെന്തുകൊണ്ട് ?

തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിന്ന് ദേശീയ പുരസ്‌കാര ജേതാവ് സുരഭി ലക്ഷ്മിയെ അവഗണിച്ചതിന് പിന്നാലെ നടിയ്ക്ക് പിന്തുണയുമായി  more...

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സം​ഗ​ത്തി​ൽ എ​ന്തു​കൊണ്ട് വി​ക​സ​നം എ​ന്ന വാ​ക്കില്ല ?; ആഞ്ഞടിച്ച് രാ​ഹു​ൽ ഗാ​ന്ധി

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദിയ്ക്കെതിരെ വീണ്ടും രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. മോ​ദി​യു​ടെ സ്വ​ന്തം ന​ഗ​ര​ത്തില്‍ വെച്ചാണ് അ​ദ്ദേ​ഹ​ത്തി​നെ​തിരെ  more...

അമേരിക്കന്‍ എണ്ണയ്ക്കു ഗുണനിലവാരപരിശോധനയില്‍ പച്ചക്കൊടി ; വിലകുറഞ്ഞ അമേരിക്കന്‍ ക്രൂഡ് ഓയില്‍ ഇന്ത്യയിലേക്ക് ഇറക്കുമതിക്കു സാധ്യത

വിലകുറഞ്ഞ അമേരിക്കന്‍ അസംസ്‌കൃത പെട്രോളിയം (ക്രൂഡ് ഓയില്‍) ഇന്ത്യയിലേക്ക് ഇറക്കുമതിക്കു സാധ്യതകൂടി. കഴിഞ്ഞ സെപ്റ്റംബര്‍ ആറിനാണ് ഭാരത് പെട്രോളിയം (ബി.പി.സി.എല്‍.)  more...

ഒപിഎസിന്റെ അനധീകൃത സ്വത്തിനെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന്‌ ടി.ടി.വി. ദിനകരന്‍

തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വത്തിന്റെ അനധികൃത സ്വത്ത് സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ടി.ടി.വി. ദിനകരന്‍ രംഗത്ത്. നേരത്തെ ഇദ്ദേഹത്തിന്റെ  more...

ഓഖി ദുരന്തം: മുഖ്യമന്ത്രി ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തി.കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക സംഘം ദുരന്തബാധിത  more...

കോണ്‍ഗ്രസ് എല്ലാക്കാലത്തും ജാതി സംവരണത്തിന് അനുകൂലം: വിടി ബല്‍റാം

ദേവസ്വം ബോര്‍ഡ് നിയമനത്തിലെ സാമ്പത്തിക സംവരണം സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ നിലപാട് തിരുത്തണമെന്ന് വി.ടി ബല്‍റാം എം.എല്‍.എ. സാമ്പത്തിക സംവരണത്തില്‍  more...

ചലച്ചിത്രമേളയില്‍ നിന്ന് സുരഭിയെ ഒഴിവാക്കിയോ ?; പ്രതികരണവുമായി കമല്‍ രംഗത്ത്

ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷമിയെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ (ഐഎഫ്എഫ്കെ) നിന്ന് ഒഴിവാക്കി എന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ചലച്ചിത്ര അക്കാദമി  more...

“അങ്ങനെയാണ് മോഹന്‍ലാലിനെ മറികടന്ന് ദേശീയ പുരസ്‌കാരം സ്വന്തമാക്കിയത് ” : പ്രകാശ് രാജ്

തമിഴ്, തെലുങ്ക് സിനിമകളില്‍ തിളങ്ങി നില്‍ക്കുന്ന പ്രകാശ് രാജിന് മലയാളത്തിലും ആരാധകരുടെ എണ്ണം കുറവല്ല. മലയാള സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....