News Beyond Headlines

17 Monday
August

ഗാന്ധിസ്മാരകത്തില്‍ ‘കാണിക്കവഞ്ചി’: കടുത്ത അതൃപ്തിയുമായി ഡല്‍ഹി ഹൈക്കോടതി രംഗത്ത്


രാജ്ഘട്ടിലുള്ള രാഷ്ട്രപിതാവിന്റെ സമാധിയില്‍ കാണിക്ക പെട്ടി സ്ഥാപിച്ചതില്‍ കടുത്ത അതൃപ്തിയുമായി ഡല്‍ഹി ഹൈക്കോടതി രംഗത്ത്. മഹാത്മാഗാന്ധിയെ അപമാനിക്കുന്നതിന് സമമാണിതെന്ന് കോടതി വിലയിരുത്തി. സംഭാവന നല്‍കുന്നതിനുള്ള പെട്ടി സ്ഥാപിച്ചത് ആരാണെന്നും അതില്‍ ലഭിക്കുന്ന പണം ആരുടെ കൈകളിലാണെത്തുന്നതെന്നും ഗാന്ധി സമാധിസമിതിയോട് കോടതി ചോദിച്ചു.  more...


ഓഖി ചുഴലിക്കാറ്റ്: ദുരന്തത്തിന് ഇരയായവര്‍ക്ക് വേഗതത്തില്‍ നഷ്ടപരിഹാരം എത്തിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

ഓഖി ദുരന്തത്തിന് ഇരയായവര്‍ക്ക് വേഗതത്തില്‍ നഷ്ടപരിഹാരം എത്തിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. നിലവിലുള്ള മാനദണ്ഡപ്രകാരം  more...

ഓഖി : സര്‍ക്കാര്‍ നടപടികളില്‍ തൃപ്തി ; മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം ദൗര്‍ഭാഗ്യകരമെന്ന് സൂസൈപാക്യം

ഓഖി ദുരന്തം നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ തൃപ്തനെന്ന് ലത്തീന്‍ അതിരൂപത മെത്രാന്‍ ഡോ. സൂസൈപാക്യം. വിഴിഞ്ഞത്ത് മുഖ്യമന്ത്രി  more...

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാണാതായ ബോട്ട് ഗോവന്‍ തീരത്ത്

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാണാതായ ബോട്ട് ഗോവന്‍ തീരത്ത് എത്തി. ഏഴ് മലയാളികള്‍ അടങ്ങുന്ന ബോട്ടാണ് ഗോവ തീരത്ത് എത്തിയത്.  more...

ബോളിവുഡ് നടന്‍ ശശി കപൂര്‍ അന്തരിച്ചു

ബോളിവുഡ് നടന്‍ ശശി കപൂര്‍ (79) അന്തരിച്ചു. പ്രായാധിക്യത്തെ തുടര്‍ന്ന് മുംബൈയിലെ കോകിലബെന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം തിങ്കളാഴ്ച വൈകുന്നേരമാണ്  more...

ശ​ശി​ക​പൂ​റി​ന്‍റെ നി​ര്യാ​ണ​ത്തെ തു​ട​ര്‍​ന്ന് ശശി തരൂരിന് അനുശോചന പ്രവാഹം !

ബോളിവുഡ് നടനും നിര്‍മ്മാതാവുമായ ശ​ശി​ക​പൂ​റി​ന്‍റെ നി​ര്യാ​ണ​ത്തെ തു​ട​ര്‍​ന്ന് ശ​ശി​ത​രൂ​ര്‍ എം​പി​യു​ടെ ഓ​ഫീ​സി​ല്‍ അ​നു​ശോ​ച​ന പ്ര​വാ​ഹം. ത​ന്‍റെ മ​ര​ണം സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ടു​ക​ള്‍  more...

കുട്ടികളെ ബലാത്സംഗത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷ; ബില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ പാസാക്കി

പന്ത്രണ്ടു വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗത്തിനിരയാക്കുന്ന കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കുന്ന ബില്‍ മധ്യപ്രദേശ് നിയമസഭ പാസാക്കി. മുഖ്യമന്ത്രി ശിവരാജ്  more...

കൊടുങ്കാറ്റില്‍ പറന്ന കാലാവസ്ഥാ മുന്നറിയിപ്പ് പിണറായി സര്‍ക്കാരിന്റെ കസേരയില്‍ ആഞ്ഞടിക്കുന്നു

കൊടുങ്കാറ്റില്‍ പറന്ന കാലാവസ്ഥാ മുന്നറിയിപ്പ് പിണറായി സര്‍ക്കാരിന്റെ കസേരയില്‍ ആഞ്ഞടിക്കുന്നു;മുന്നറിയിപ്പ് മുക്കിയതോ?അറിയാതെ പോയതോ? തിരുവനന്തപുരം:ഓഖി ചുഴലിക്കൊടുങ്കാറ്റ് കേരളക്കരയില്‍ നിന്ന് പിന്‍വാങ്ങി  more...

യു എ ഇ യിൽ തൊഴിൽ അനുമതി പത്രത്തിനുള്ള പുതിയ നിരക്ക് തിങ്കളാഴ്ചമുതൽ പ്രാബല്യത്തിൽ

യു എ ഇ യിൽ തൊഴിൽ അനുമതി പത്രത്തിനുള്ള പുതിയ നിരക്ക് തിങ്കളാഴ്ചമുതൽ പ്രാബല്യത്തിൽ,വർക്ക് പെർമിറ്റ് നിരക്കിലും വ്യത്യാസം.തൊഴിലാളികഫുടെ തസ്തികയും  more...

എന്റെ കാലില്‍ വീണ് അവർ മാപ്പു ചോദിക്കുന്നത് എല്ലാവരും കാണും: ബാബു ആന്റണി

ഒരുകാലത്ത് മലയാള സിനിമയിലെ ആക്ഷൻ ഹീറോ ആയിരുന്നു ബാബു ആന്റണി. നടി ചാർമിളയുമായുള്ള വിവാദവും വിവാഹവും കാരണം സിനിമയിൽ നിന്നും  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....