താന്‍ മന്ത്രിയാകുന്ന കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്‌തിട്ടില്ലെന്നു എ.കെ.ശശീന്ദ്രന്‍. കാസര്‍ഗോഡ് ഗസ്‌റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ആത്മ വിശ്വാസമുണ്ട്. റിപ്പോര്‍ട്ട് സത്യസന്ധമായിരിക്കുമെന്നാണ് എന്റെ വിശ്വാസമെന്നും more...
നടിക്കേസ് പുതിയ വഴിത്തിരിവിലേയ്ക്ക്.കേസില്‍ കര്‍ശന ജാമ്യവ്യവസ്ഥകളോടെ ജാമ്യമനുവദിച്ച ഹൈക്കോടതി,നടന് ജാമ്യവ്യവസ്ഥയില്‍ ഇളവനുവദിച്ചതോടെയാണ് കേസിന്റെ രീതി മാറുന്നത്.അന്ന് ഹൈക്കോടതി നടന്‍ രാജ്യം more...
'പദ്മാവതി' സിനിമ ദേശീയ തലത്തിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. പദ്മാവതി സിനിമയെച്ചൊല്ലി ഉത്തർപ്രദേശിൽ ഭരണാ പ്രതിപക്ഷ ബഹളമാണ്.ബൻസാലിയുടെ തലയ്ക്കു വിലയിട്ടവർ more...
പദ്മാവതി സിനിമയുടെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ തലയ്ക്ക് വിലയിട്ടതിനെ ന്യായീകരിച്ച് യോഗി ആദിത്യനാഥ്. സഞ്ജയ് ലീല ബന്‍സാലിയുടെ തലയ്ക്ക് more...
സര്‍ക്കാരില്‍ നടക്കുന്നത് വിചിത്രമായ കാര്യങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടുക്കി സബ് കലക്ടര്‍ക്കെതിരെ ജില്ലയിലെ മന്ത്രിയും എം.എല്‍.എയും ആക്ഷേപങ്ങള്‍ more...
നേവിയുടെ ഡ്രോണ്‍വിമാനം കൊച്ചിയില്‍ തകര്‍ന്നുവീണു. രാവിലെ 10.30ഓടെ നേവി എയര്‍ബേസില്‍ നിന്ന് പറന്നുയര്‍ന്ന ഉടനായിരുന്നു അപകടം. ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു more...
പദ്മാവതിയിൽ അഭിനയിച്ചതിന്റെ പേരിൽ നടി ദീപിക പദുക്കോണിന്റെ തല വെട്ടണമെന്ന് ആഹ്വാനം ചെയത ബിജെപി നേതാവിനു മറുപടിയുമായി നടൻ കമൽഹാസൻ more...
ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെ അമേരിക്ക കൊലപ്പെടുത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ചില അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച more...
നടന് ദിലീപിന് വിദേശത്തുപോകാൻ ഹൈക്കോടതിയുടെ അനുമതി. ജാമ്യ വ്യവസ്ഥയിൽ ഒരാഴ്ചത്തെ ഇളവാണ് ദിലീപിന് കോടതി അനുവദിച്ചിരിക്കുന്നത്. ദുബായിൽ താരം തങ്ങുന്ന more...
സെക്രട്ടേറിയറ്റിൽ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി മുഖ്യമന്ത്രിയുടെ ഓഫിസ്. മുന്‍ മന്ത്രി എ കെ ശശീന്ദ്രനെതിരായ ഫോണ്‍ കെണി വിവാദത്തില്‍ ജസ്റ്റിസ് പി more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....