അഫ്ഗാനിലെ ഷംഷാദ് ടെലിവിഷന്‍ ചാനല്‍ ആസ്ഥാനത്ത് ഐഎസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഇരുപതിലേറെ ആളുകള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ആറുപേരുടെ നില ഗുരുതരമാണ്. ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കകം വീണ്ടും പ്രേക്ഷേപണം നടത്തി ചാനല്‍ എല്ലാവരേയും ഞെട്ടിച്ചു. ഭീകരര്‍ക്ക് മുന്നില്‍ തോല്‍ക്കില്ല more...
മൂന്നാം ട്വന്‍റി 20യില്‍ ത്രസിപ്പിക്കുന്ന ജയവുമായി കോഹ്ലിപ്പട. ആവേശകരമായ മത്സരത്തില്‍ ആറ് റണ്‍സിനാണ് ഇന്ത്യ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചത്. ജയത്തോടേ ഇന്ത്യ more...
നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികമായ ഇന്ന് ബിജെപി നേതൃത്വം കള്ളപ്പണ വിരുദ്ധ ദിനമായാണ് ആചരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് more...
സോളർ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്തുന്നതിനായി സർക്കാർ പ്രഖ്യാപിച്ച പ്രത്യേക അന്വേഷണസംഘത്തെ വിപുലീകരിക്കാൻ സാധ്യതയെന്ന് റിപ്പോര്‍ട്ട്. അന്വേഷണവുമായി ബന്ധപ്പെട്ട more...
ഗുരുവായൂര്‍: ഗുരുവായൂര്‍ പാര്ഥൂസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്ഡ്യ ഏറ്റെടുത്തതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഹര്ത്താ ല്‍ more...
കൊച്ചി:നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ദിലീപിനെ ഫോണില്‍ ബന്ധപ്പെട്ടയുടനെ നടന്‍ ഡിജിപിയെ വിളിച്ചറിയച്ചതായുള്ള more...
ജനങ്ങള്‍ക്ക് സംസാരിക്കാനുള്ള വേദി എന്ന നിലയ്‌ക്കാണ് മൊബൈൽ ആപ്പ് പുറത്തിറക്കുന്നതെന്ന് ഉലകനായകന്‍ കമല്‍ഹാസന്‍. ആർക്കുവേണമെങ്കിലും എവിടെ നടക്കുന്ന തെറ്റായ കാര്യങ്ങളും more...
തെഹല്‍ക സ്റ്റിംഗ് ഓപറേഷനില്‍ തെഹല്‍കയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇടപെട്ടുവെന്ന് ജയ ജയ്റ്റ്‌ലി. ജയയുടെ ആത്മകഥയായ 'ലൈഫ് more...
നടി അമല പോളിന്റെ പോണ്ടിച്ചേരിയിലെ വാടകച്ചീട്ട് വ്യാജമാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പ്. കണ്ടെത്തിയത്. എസ് ക്ലാസ് ബെന്‍സ് രജിസ്റ്റര്‍ ചെയ്തത് more...
ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കുനേരെ രൂക്ഷവിമര്‍ശനവുമായി അഡ്വ. എ ജയശങ്കര്‍. അഡ്വ ജനറലിന്റെ നിയമോപദേശവും വിജിലൻസിന്റെ ത്വരിത പരിശോധനാ റിപ്പോർട്ടും ചാണ്ടിച്ചായന് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....