News Beyond Headlines

19 Wednesday
August

ചെന്നൈയില്‍ കനത്ത മഴ തുടരുന്നു ; ദേശീയ ദുരന്ത നിവാരണ സേനയുടെ വെള്ളപ്പൊക്ക മുന്നറിയിപ്പ്


കനത്ത മഴയെത്തുടര്‍ന്ന് നിശ്ചലമായി ചെന്നൈ നഗരം. ദേശീയ ദുരന്ത നിവാരണ സേന വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കി. ചെന്നൈയിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് പൂര്‍ണ്ണമായി നീക്കംചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. മഴക്കെടുതി അവലോകനം ചെയ്യാന്‍ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുടെ നേതൃത്വത്തില്‍ മന്ത്രിസഭായോഗം ചേര്‍ന്നു  more...


റായ്ബറേലിയിലെ എന്‍ റ്റി പി സിയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 26 ആയി

റായ്ബറേലി: ഉത്തര്‍പ്രദേശിലെ റായ് ബറേലിയില്‍ നാഷണല്‍ തെര്‍മ്മല്‍ പവര്‍ കോര്‍പ്പേറേഷനിലുണ്ടായ പൊട്ടിത്തെറിയില്‍ മരണം 26 ആയി. പരിക്കേറ്റ 66 പേര്‍  more...

സ്വാശ്രയ കരാര്‍ ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി

സ്വാശ്രയ മെഡിക്കല്‍ കോളജുമായി കരാറില്‍ ഏര്‍പ്പെടുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി. ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാരിന് തിരിച്ചടി  more...

ഇന്‍ഡ്യയില്‍ നിന്ന് നേഴ്‌സുമാരുടെ റിക്രൂട്‌മെന്റ താല്‍ക്കാലികമായി റദ്ദു ചെയ്ത് കുവൈറ്റ്

കുവൈറ്റ് സിറ്റി:ഇന്‍ഡ്യയില്‍ നിന്നുള്ള നഴ്‌സിംഗ് നിയമനത്തിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി കുവൈറ്റ്.ഇന്‍ഡ്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്.ചെന്നൈ ആസ്ഥാനമായ ഓവര്‍സീസ് മാന്‍ പവര്‍  more...

നികുതി വെട്ടിപ്പ് : ഫഹദിന്റെ കാറിന്റെ നമ്പര്‍ പ്ലേറ്റ് എടുത്തു മാറ്റി

വാഹന രജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിച്ചത് പുറത്തായതോടെ നടന്‍ ഫഹദ് ഫാസിലിന്റെ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് മാറ്റിയ നിലയില്‍. തൃപ്പൂണിത്തുറയിലെ ഫ്‌ലാറ്റില്‍  more...

ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തരുതെന്ന് വി.എസ്.

തിരുവനന്തപുരം: സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ വീണ്ടും ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍ രംഗത്ത്. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തരുതെന്ന് വി.എസ്. പറഞ്ഞു.  more...

ഈ മുന്നറിയിപ്പ് അവഗണിച്ചാല്‍ വലിയ വില കൊടുക്കേണ്ടി വന്നേക്കാം

ഗെയ്ല്‍ വാതക പൈപ്പ് ലൈന്‍ സമരത്തിനു പിന്നില്‍ തീവ്രസ്വഭാവമുള്ള സംഘടനകള്‍,മുന്നറിയിപ്പ് അവഗണിച്ചാല്‍ വലിയ വിലകൊടുക്കേണ്ടി വരും കൊച്ചി-മംഗലാപുരം ഗെയ്ല്‍ വാതകപൈപ്പ്  more...

രാജീവിന്റെ കൊലപാതകം കയ്യബദ്ധമെന്ന്‌ അഡ്വ.ഉദയഭാനു

അങ്കമാലി സ്വദേശിയായ രാജീവിന്റെ കൊലപാതകം കയ്യബദ്ധമായിരുന്നുവെന്ന് അറസ്റ്റിലായ അഡ്വ.സി.പി.ഉദയഭാനു. രാജീവിനെ ബന്ദിയാക്കാനായിരുന്നു ക്വട്ടേഷന്‍ നല്‍കിയത്. പണം തിരിച്ചുപിടിക്കുന്നതിനായി രാജീവിന്റെ സ്വത്ത്  more...

പെട്രോളും ഡീസലും ആവശ്യമില്ലാത്ത ഒരു ബൈക്ക്

ബൈക്ക് പ്രേമികള്‍ക്കൊരു സന്തോഷവാര്‍ത്ത. പെട്രോളോ ഡീസലോ ആവശ്യമില്ലാത്ത ബൈക്കുകള്‍ ഇതാ നിരത്തുകളിലേക്കെത്തുന്നു. പൂർണമായും എഥനോൾ ഇന്ധനമാക്കുന്ന ബൈക്കുകൾ ഉടന്‍ തന്നെ  more...

പീഡനക്കേസ് പ്രതിയുടെ കൊല; കുട്ടിയുടെ അച്ഛനടക്കം നാലംഗ സംഘം അറസ്റ്റില്‍

പീഡനക്കേസിലെ പ്രതി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നാലംഗസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ അച്ഛനുൾപ്പെടെയുള്ള സംഘത്തെയാണ് പൊലീസ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....