News Beyond Headlines

19 Wednesday
August

ചാണ്ടിയും ചാണ്ടിയും ചേര്‍ന്ന് കേരളത്തെ വെറും ചണ്ടിയാക്കി :കുമ്മനം


ആലപ്പുഴ:ഉമ്മന്‍ചാണ്ടിയും തോമസ് ചാണ്ടിയും ചേര്‍ന്ന് കേരളത്തെ വെറും ചണ്ടിയാക്കിയെന്നി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആരോപിച്ചു..ആലപ്പുഴയില്‍ സംസ്ഥാന സമിതിയോഗ#ം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.എല്‍ഡിഎഫ് ജനജാഗ്രതാ യാത്ര എട്ടു നിലയില്‍ പൊട്ടിയെന്നും അദ്ദേഹം ആരോപിച്ചു ജനജാഗ്രതാ യാത്ര ആര്‍ക്കും വേണ്ടാതായെന്നും  more...


വിവിധ മേഖലകളില്‍ ഒരുമിച്ച് നീങ്ങാന്‍ ഇന്‍ഡ്യ-ഇറ്റലി ധാരണ

ന്യൂഡല്‍ഹി:വിവിധ മേഖലകളില്‍ സഹകരിച്ച് മുന്നേറാന്‍ ഇന്‍ഡ്യ-ഇറ്റലി ഉഭയകക്ഷി തീരുമാനം.ഇതു സംബന്ധിച്ച് തീരുമാനമായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.ഭീകരത,സൈബര്‍ സുരക്ഷ എന്നിവയ്‌ക്കെതിരെ  more...

ആധാറിന്റെ സാധുത ; ഹര്‍ജികള്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കും. നവംബര്‍ അവസാന വാരമാണ് അഞ്ചംഗ  more...

നവവധു സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‌പെചട്ട് നാല് പേര്ക്ക് പരിക്ക്

പൊന്കുതന്നം: വിവാഹ ദിനത്തില്‍ വധുവും ബന്ധുക്കളും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‌പെനട്ട് വധു ഉള്പ്പംടെ നാല് പേര്ക്ക് പരിക്ക്. പൊന്കുപന്നം~പാലാ റോഡില്‍  more...

കണ്ണൂര്‍ വിമാനത്താവളം 2018 സെപ്റ്റംബര്‍ 8ന് ഉദ്ഘാടനം ചെയ്യും

കണ്ണൂര്‍:കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം അടുത്തവര്‍ഷം സെപ്റ്റംബര്‍ എട്ടിന് ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജന്‍.വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവലോകനയോഗത്തിനു ശേഷമണ്  more...

കെപിസിസി യോഗത്തില്‍ നേതാക്കള്‍ ഏറ്റുമുട്ടി

തിരുവനന്തപുരം:കെപിസിസി യോഗത്തില്‍ നേതാക്കള്‍ ഏറ്റുമുട്ടി.പുതുതായി എഐസിസി അംഗീകരിച്ച ലിസ്‌ററനുസരിച്ചുള്ള അംഗങ്ങള്‍ ഉള്‍പ്പെട്ട ആദ്യയോഗമാണ് നാണക്കേടില്‍ കലാശിച്ചത്. കെ.പി.സി.സി യോഗം ആരംഭിക്കുന്നതിന്  more...

ഹാദിയ നവംബര്‍ 27 നു മുന്‍പ് സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരാകണം

ന്യൂഡല്‍ഹി:ഹാദിയ നവംബര്‍ 27 നു മുന്‍പ് സുപ്രീം കോടതിയില്‍ ഹാജരാകണം.ഹാദിയയെ നേരിട്ട് ഹാജരാക്കണമെന്ന് അച്ഛന്‍ അശോകനോട് കോടതി നിരദ്ദേശിച്ചു.അടച്ചിട്ട കോടതിയില്‍  more...

അണ്ടര്‍-17 ലോകകപ്പ്;ഇംഗ്‌ളണ്ടിന് ആദ്യ കിരീടം

അണ്ടര്‍ 17 ലോക കപ്പ് ഫുട്‌ബോള്‍ കിരീടം ഇംഗ്ലണ്ടിന്. രണ്ടിനെതിരേ അഞ്ചു ഗോളിനാണ് ഇംഗ്ലണ്ട് സ്‌പെയിനിനെ തകര്‍ത്തത്. ഇംഗ്ലണ്ട് കിരീടം  more...

ഷെഫിന്‍ ജഹാനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ഹാദിയയുടെ പിതാവ് അശോകന്‍ സുപ്രിംകോടതിയില്‍

ന്യൂഡല്ഹി: ഹാദിയയെ വിവാഹം കഴിച്ച കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനും പോപ്പുലര്‍ ഫ്രണ്ടിനും എതിരേ കൂടുതല്‍ ആരോപണങ്ങളുമായി ഹാദിയയുടെ പിതാവ്  more...

നടി ആക്രമണ കേസ് അതിവേഗം തീര്‍പ്പാക്കാന്‍ അന്വേഷണ സംഘം;കുറ്റപത്രം ഉടന്‍

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിന്റെ വിസ്താരം അതിവേഗ കോടതിയിലെത്തിക്കാനുള്ള തിരക്കിട്ട ചര്‍ച്ചകളുമായി പൊലീസ്.കേസ് അതിവേഗ കോടതിയില്‍ തീര്‍പ്പാക്കണമെന്ന അപേക്ഷയുമായി കോടതിയെ സമീപിക്കാനാണ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....