മദ്യപിച്ച് ഔദ്യോഗിക വാഹനത്തിലെത്തിയ ക്രൈംബ്രാഞ്ച് ഐ.ജി ജയരാജന്‍, ഡ്രൈവര്‍ സന്തോഷ് എന്നിവരെ അഞ്ചല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച വൈകീട്ട് നാലോടെ കൊല്ലം അഞ്ചല്‍ തടിക്കാട് റോഡില്‍ പൊലീസ് സ്‌റ്റേഷന് സമീപത്തുനിന്നാണ് ഇരുവരേയും കസ്റ്റഡിയിലെടുത്തത്. വാഹനത്തോടൊപ്പം ഇരുവരേയും കൊല്ലം അഞ്ചല്‍ സ്‌റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് more...
ബിജെപി നേതാവിന്റെ ഓഫീസ് തകര്‍ത്ത കേസില്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് പട്ടീദാര്‍ സമരനേതാവ് ഹര്‍ദിക് പട്ടേല്‍. പക്ഷേ അറസ്റ്റ് ചെയ്ത് തടവറയിലിട്ടാലും more...
കെപിസിസി തിരുത്തി നൽകിയ എക്സിക്യൂട്ടീവ് അംഗങ്ങളുടെ പുതിയ പട്ടികയില്‍ നിന്നു സ്വയം ഒഴിവായി ശശി തരൂർ എംപി. അതിന് പുറമെ more...
മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയാല്‍ മൂന്നുവര്‍ഷം വരെ തടവ് ശിക്ഷയാണ് ലഭിക്കത്തക്ക വിധം ഇന്ത്യന്‍ ശിക്ഷാനിയമം ഭേദഗതി ചെയ്യും. മുത്തലാഖ് more...
ജിമ്മിക്കി കമ്മൽ എന്ന ഗാനം കാരണം പുലിവാൽ പിടിച്ചിരിക്കുകയാണ് ചിന്ത ജെറോം. സംഭവത്തിൽ ചിന്തയ്ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി. more...
ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ ആലപ്പുഴ കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം പരിഗണിച്ചില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ more...
ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം more...
ഓഹരി വിപണി ചരിത്രനേട്ടത്തില്‍. സാമ്പത്തീക മാന്ദ്യം നേരിടുന്നതിനായി കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തീക ഉത്തേജക പാക്കേജുകളാണ് ഈ മുന്നേറ്റത്തിന് കാരണമെന്ന് വിദഗ്ദ്ധര്‍ more...
നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സുനിയുടെ അമ്മയേയും ബന്ധുവിനെയും പോലീസ് ഇന്നലെ ചോദ്യം ചെയ്തു. ബാങ്ക് അക്കൗണ്ടില്‍ അരലക്ഷത്തോളം രൂപ more...
കായൽ കൈയേറ്റ വിഷയത്തിൽ ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ പാലസ് റിസോർട്ടിന് ആലപ്പുഴ നഗരസഭയുടെ അന്ത്യശാസനം. ഏഴ് ദിവസത്തിനുള്ളിൽ റിസോർട്ട് നിർമാണവുമായി more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....