News Beyond Headlines

19 Wednesday
August

വയനാട്ടില്‍ വന്‍ സ്വര്‍ണ വേട്ട:30 കിലോ സ്വര്‍ണ്ണം പിടികൂടി


സ്വകാര്യ ബസില്‍ കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 30 കിലോ സ്വര്‍ണം പിടികൂടി.വയനാട്ടിലെ തോല്‍പെട്ടി ചെക്‌പോസ്റ്റിലാണ് സ്വര്‍ണം പിടികൂടിയത്.സംഭവവുമായി ബന്ധപ്പെട്ട് ആറു രാജസ്ഥാന്‍ സ്വദേശികളെ പിടികൂടിയിട്ടുണ്ട്‌


യു എ ഇയിലെ കെട്ടിടങ്ങളില്‍ നൂതന കേന്ദ്രീകൃത തീ നിയന്ത്രണ സംവിധാനമൊരുക്കുന്നു

യു എ ഇയിലെ കെട്ടിടങ്ങളില്‍ നൂതന കേന്ദ്രീകൃത തീ നിയന്ത്രണ സംവിധാനമൊരുക്കുന്നു രാജ്യത്ത് കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളൊരുക്കുന്നതിന്റെ ഭാഗമായി എല്ലാ  more...

ഡോ. വി സി ഹാരിസ് അന്തരിച്ചു

പ്രമുഖ എഴുത്തുകാരനും കോട്ടയം എം.ജി സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡയരക്ടറുമായ ഡോ. വി സി ഹാരിസ് അന്തരിച്ചു. 59  more...

ചരിത്രം വലയിലാക്കി ഇന്‍ഡ്യന്‍ കൗമാരം ;പക്ഷെ പൊരുതി തോറ്റു

അണ്ടര്‍-17 ലോകകപ്പിന്റെ രണ്ടാമത്തെ മല്‍സരത്തില്‍ കൊളിംബയയോട് 2-1 ന് തോറ്റെങ്കിലും കാല്‍പന്തു കളിയുടെ ചരിത്രത്തിലാദ്യമായി ലോകകപ്പില്‍ ഗോള്‍ നേടി.ഡല്‍ഹി ജവഹര്‍ലാല്‍  more...

അതിവേഗം ‘രാമലീല 25 കോടി ക്ലബ്ബില്‍

സിനിമാ റിലീസനൊരുങ്ങി നില്‍ക്കെ നായക നടന്‍ ജയിലില്‍.സിനിമയുടെ റിലീസ് തീയതി അനിശ്ചിതത്വത്തിലേക്ക്.സിനിമയുടെ സംവിധായകനായ മലയാള സിനിമയിലെ നവാഗതന്‍ അരുണ്‍ ഗോപി  more...

ഹാദിയയുടെ നിലപാട് എന്താണെന്ന് സുപ്രീം കോടതി ആരായും;കേസ് വീണ്ടും ഈ മാസം 30 ന് പരിഗണിക്കും

മതം മാറി വിവാഹം കഴിച്ച വൈക്കം സ്വദേശിനി അഖില എന്ന ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്ത്  more...

സാമ്ബത്തിക ശാസ്ത്രത്തിനുളള നൊബേല്‍ പുരസ്‌കാരം റിച്ചാര്‍ഡ് എച്ച് തെലറിന്

ന്യൂയോര്‍ക്ക്: സാമ്ബത്തിക ശാസ്ത്രത്തിനുളള നൊബേല്‍ പുരസ്‌കാരം റിച്ചാര്‍ഡ് എച്ച് തെലറിന്. അമേരിക്കന്‍ സാമ്ബത്തിക ശാസ്ത്രജ്ഞനാണ് 72 കാരനായ തെലര്‍. ഷിക്കാഗോ  more...

വന്‍കിട ചരക്കു വാഹനഗതാഗതം രണ്ടു ദിവസം പൂര്‍ണമായും നിലയ്ക്കും;സമരം ഇന്ധന വിലവര്‍ദ്ധനവിനും ജിഎസ് ടിയ്ക്കുമെതിരെ

വന്‍കിട ചരക്കു വാഹന ഉടമകളുടെ യൂണിയനായ ഓള്‍ ഇന്‍ഡ്യാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട് കോണ്‍ഗ്രസ് നടത്തുന്ന വാഹന പണിമുടക്കില്‍ രണ്ടു ദിവസം  more...

ഗോധ്ര കൂട്ടക്കുരുതി:പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു

ന്യൂഡല്‍ഹി:ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ സംഭവത്തിലെ കേസുമായി ബന്ധപ്പെട്ടുള്ള 11 പ്രതികളുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു.ഇതോടെ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള നേരത്തേ വധശിക്ഷ  more...

സൈനികരുടെ മൃതദേഹങ്ങള്‍ കാര്‍ബോര്‍ഡ് പെട്ടിയില്‍:സേനയ്ക്കു നേരേ പ്രതിഷേധം ശക്തംസൈനികരുടെ മൃതദേഹങ്ങള്‍ കാര്‍ബോര്‍ഡ് പെട്ടിയില്‍: സേനയ്ക്കു നേരേ പ്രതിഷേധം ശക്തം

ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സൈനികരുടെ മൃതദേഹം പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ് കാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലാക്കി അയച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു.കഴിഞ്ഞ ദിവസം  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....