News Beyond Headlines

21 Friday
August

‘വില്‍ക്കാനുണ്ടെ…എയര്‍ഇന്ത്യ’ ; സൂചന നല്‍കി കേന്ദ്രസര്‍ക്കാര്‍ !


പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യയെ വില്‍ക്കാന്‍ തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍. എയര്‍ ഇന്ത്യയുടെ കടബാധ്യത താങ്ങാവുന്നതല്ല. സ്വകാര്യവല്‍ക്കരണം ആവശ്യമാണെന്നും കഴിഞ്ഞ ജൂണില്‍ നീതി ആയോഗ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വില്‍പ്പന നീക്കം സജീവമാക്കിയത്. വാങ്ങാന്‍ ആളുണ്ടെങ്കില്‍ എയര്‍ ഇന്ത്യയെ വില്‍ക്കാന്‍ തയ്യാറാണെന്ന്  more...


കേരളത്തിലുള്ളത് മിഡിൽക്ലാസ് ആളുകള്‍, അവര്‍ക്ക് ശുചിമുറിയില്ലാത്തതിന്റെ ബുദ്ധിമുട്ടുകള്‍ മനസിലാകില്ലെന്ന്‌ കണ്ണന്താനം !

അമിത് ഷാ പല്ലുകൊഴിഞ്ഞ സിംഹമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്‌താവനയ്‌ക്കെതിരെ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. കോടിയേരി അങ്ങനെ  more...

പ്രതിരോധ മന്ത്രാലയം ആക്രമിക്കാനുള്ള ഐഎസ് നീക്കം സൗദി സേന തകര്‍ത്തു

പ്രതിരോധ മന്ത്രാലയം ആക്രമിക്കാനുള്ള ഐഎസ് നീക്കം സൗദി സേന തകര്‍ത്തു. രണ്ടു ഭീകരരെ വധിച്ചു. ബുധനാഴ്ച റിയാദില്‍ മൂന്നു സ്ഥലത്തു  more...

കൊച്ചി കപ്പല്‍ശാലയില്‍ നിന്ന് കടത്തിയത് കോടിക്കണക്കിന് രൂപയുടെ ആക്രി സാധനങ്ങള്‍

കൊച്ചി കപ്പല്‍ ശാലയില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ ആക്രിസാധനങ്ങള്‍ കടത്തിയതായി സിബിഐ. കപ്പല്‍ശാലയില്‍ സിബിഐ നടത്തിയ റെയ്ഡിലാണ് അഴിമതി കണ്ടെത്തിയത്.  more...

വി.കെ ശശികലയ്ക്ക് ഉപാധികളോടെ അഞ്ചുദിവസത്തെ പരോള്‍

ജയിലില്‍ കഴിയുന്ന വി.കെ ശശികലയ്ക്ക് അഞ്ചുദിവസത്തെ പരോള്‍ അനുവദിച്ചു. കരൾരോഗം ബാധിച്ച് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവ് എം.നടരാജനെ  more...

പൂട്ടിയിടേണ്ടത് ഹാദിയയെ അല്ല, മതത്തിന്റെ പേരില്‍ കുതിരകേറുന്ന വര്‍ഗീയ ശക്തികളെയാണെന്ന് വി എസ്

പൂട്ടിയിടേണ്ടത് ഹാദിയയെ അല്ലെന്നും, മതത്തിന്റെ പേരില്‍ വ്യക്തിസ്വാതന്ത്ര്യത്തിന്റെ മേല്‍ കുതിരകേറാന്‍ ശ്രമിക്കുന്ന വര്‍ഗീയ ശക്തികളെയാണെന്നും വി.എസ് അച്യുതാനന്ദന്‍. ഹാദിയയുടെ ഇന്നത്തെ  more...

അരുണാചല്‍ പ്രദേശില്‍ വ്യോമസേനയുടെ ഹെലികോപ്ടര്‍ തകര്‍ന്ന് അഞ്ച് മരണം

അരുണാചല്‍ പ്രദേശില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് അഞ്ചുപേര്‍ മരിച്ചു. പരിശീലനപ്പറക്കലിനിടെ വ്യോമസേനയുടെ ഹെലികോപ്ടറാണ് അപകടത്തില്‍പെട്ടത്. പുലര്‍ച്ചെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. വ്യോമസേനയുടെ  more...

‘ഇതൊക്കെ എല്ലായിടത്തും നടക്കുന്നതല്ലെ, ഇത്ര കാര്യമാക്കേണ്ടതുണ്ടോ..’ എന്ന്‌ കൊല്ലം തുളസി

നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ സിനിമയിലെ പല പ്രമുഖരും അവളോടോപ്പം നിന്നപ്പോൾ ചിലർ അവനോടൊപ്പവും നിലയുറപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ദിലീപിനു  more...

ബിഡിജെഎസിനെ മുന്നണിയില്‍ എടുക്കുന്ന കാര്യം സിപിഎമ്മിന്റെ അജണ്ടയില്‍ ഇല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

ബിഡിജെഎസിനെ മുന്നണിയില്‍ എടുക്കുന്ന കാര്യം സിപിഐമ്മിന്റെ അജണ്ടയില്‍ ഇല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസ് നിര്‍മ്മിച്ച ഒരു  more...

ദോക് ലാമില്‍ വീണ്ടും ചൈനീസ് പ്രകോപനം : കൂടുതല്‍ സൈനികരെ വിന്യസിപ്പിക്കുന്നു

പ്രതിസന്ധി പരിഹാരമെല്ലാം വെറും താല്‍ക്കാലികമാക്കി ദോക് ലാമില്‍ വീണ്ടും ചൈനീസ് പ്രകോപനം. ചൈന ദോക് ലാമിലൂടെ നിര്‍മ്മിക്കുന്ന റോഡുമായി ബന്ധപ്പെട്ട്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....