News Beyond Headlines

21 Friday
August

മലബാര്‍ സിമന്റ്‌സ് അഴിമതി: വി.എം രാധാകൃഷ്ണന്റെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി


മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട് വ്യവസായി വി.എം രാധാകൃഷ്ണന്റെ 23 കോടി രൂപയുടെ സ്വത്തുക്കള്‍ അന്വേഷണ ഏജന്‍സി കണ്ടുകെട്ടി. 2004-2008 കാലയളവില്‍ സമ്പാദിച്ച ഹോട്ടല്‍, ഫ്‌ളാറ്റ് എന്നിവ കണ്ടുകെട്ടിയവയില്‍ പെടും. വയനാട്, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഇദ്ദേഹത്തിന്റെ പേരിലുള്ള ആസ്തികളാണ് കണ്ടുകെട്ടിയത്.  more...


മെഡിക്കല്‍ പ്രവേശന കുംഭകോണം: ഹൈക്കോടതി മുന്‍ ജഡ്ജി അറസ്റ്റില്‍

മെഡിക്കല്‍ പ്രവേശന കുംഭകോണവുമായി ബന്ധപ്പെട്ട് ഒഡീഷ ഹൈക്കോടതി മുന്‍ ജഡ്ജി ഇസ്രത്ത് മസ്രൂര്‍ ഖുദ്ദുഷിയേയും മറ്റ് നാലു പേരെയും സി.ബി.ഐ  more...

ഭീകരവാദത്തെ ന്യായികരിക്കാന്‍ സാധിക്കില്ലെന്ന് സുഷ്മ സ്വരാജ്

ഒരു തരത്തിലുള്ള ഭീകരവാദത്തെയും ന്യായികരിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്രവിദേശകാര്യ മന്ത്രി സുഷ്മ സ്വരാജ്. ന്യൂയോര്‍ക്കില്‍ നടന്ന ഷാങ്ഹായ് കോഓപ്പറേഷന്റെ വിദേശകാര്യമന്ത്രിയുടെ യോഗത്തിലാണ്  more...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം ചെയ്യാനെത്തിയ അറബിസംഘം പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം ചെയ്യാനെത്തിയ അറബ് ഷെയ്ഖുമാരുള്‍പ്പെടെയുള്ള വിവാഹ റാക്കറ്റിനെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് ഒമാന്‍ സ്വദേശികളും  more...

എസ്.എം കൃഷ്ണയുടെ മരുമകന്റെ ഓഫീസുകളില്‍ റെയ്ഡ് ; റെയ്ഡ് നടക്കുന്നത് 20 ഓളം കേന്ദ്രങ്ങളില്‍

കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന എസ്.എം കൃഷ്ണയുടെ മരുമകന്‍ വി.ജി സിദ്ധാര്‍ത്ഥയുടെ ഓഫീസുകളില്‍ ആദായ നികുതി റെയ്ഡ്. കഫെ മുംബൈ,  more...

ആധാര്‍ നമ്പര്‍ നല്‍കാത്തവര്‍ക്ക് ഇനി മുതല്‍ റേഷനില്ല

ആധാര്‍ നമ്പര്‍ നല്‍കാത്ത ഗുണഭോക്താക്കള്‍ക്ക് ഇനി മുതല്‍ റേഷന്‍ ഇല്ലെന്ന് അധികൃതര്‍. ആധാര്‍ നമ്പര്‍ ഉള്‍പ്പെടുത്തി അതിന്റെ സാധുത വ്യക്തമാക്കിയശേഷം  more...

കള്ളപ്പണ റിപ്പോര്‍ട്ട്‌ പുറത്തുവിടാനാകില്ല : കേന്ദ്ര സര്‍ക്കാര്‍

യു.പി.എ. ഭരണസമയത്തു കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ട നടത്തിയ മൂന്ന്‌ അന്വേഷണങ്ങളുടെ റിപ്പോര്‍ട്ട്‌ പരിശോധിച്ചുവരികയാണെന്നു കേന്ദ്ര സര്‍ക്കാര്‍. റിപ്പോര്‍ട്ട്‌ പാര്‍ലമെന്റിനു മുന്നിലെത്തിയിട്ടില്ലാത്തതിനാല്‍  more...

കേരളത്തില്‍ റബര്‍ ഫാക്ടറി വരുന്നു

സംസ്ഥാനത്ത് റബര്‍ അധിഷ്ഠിത മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത് സംബന്ധിച്ച് പഠനം നടത്താന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിക്കുന്നു. മുഖ്യമന്ത്രി പിണറായി  more...

എം.എസ് ധോണിയെ പത്മഭൂഷണ് ശുപാര്‍ശ ചെയ്തു

മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയെ രാജ്യത്തെ മുന്നാമത്തെ പരമോന്നത ബഹുമതിയായ പത്മഭൂഷണ്‍ പുരസ്‌കാരത്തിനായി ബി.സി.സി.ഐ ശുപാര്‍ശ ചെയ്തു. പത്മ  more...

വേങ്ങര ഉപതിരഞ്ഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തല്‍ ആകില്ലെന്ന് കാനം

വേങ്ങര ഉപതിരഞ്ഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തല്‍ ആകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇടതു സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....