പ്രായപൂര്‍ത്തുയാകുന്നതിനു മുന്നേ തന്നെ പീഡിപ്പിച്ചത് നടന്‍ ആദിത്യ പഞ്ചോളിയാണെന്ന് ദേശീയ അവാര്‍ഡ് ജേതാവായ കങ്കണ റാണാവത്ത് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. കങ്കണയുടെ വെളിപ്പെടുത്തല്‍ ബോളിവുഡില്‍ വന്‍ വിവാദത്തിനു തിരികൊളുത്തിയിരിക്കുകയാണ്. അടുത്തിടെ ഒരു ചാനലിലായിരുന്നു കങ്കണ തനിക്ക് നേരിടെണ്ടി വന്ന ലൈംഗിക ചൂഷണത്തെ more...
വർഗീയ വാദികളുടെ തോക്കിനിരയായ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണത്തില്‍ ആഹ്ലാദവുമായി സംഘപരിവാറും ബിജെപിയും. സമൂഹമാധ്യമങ്ങളിലൂടെയാണ് സംഘപരിവാര്‍ പ്രവര്‍ത്തകരും more...
നടൻ ദിലീപ് അച്ഛന്‍റെ ശ്രാദ്ധ ചടങ്ങുകളിൽ പങ്കെടുത്ത ശേഷം ആലുവ സബ്ജയിലിലേക്ക് മടങ്ങി. കനത്ത സുരക്ഷയിലാണ് ദിലീപിനെ ജയിലില്‍ നിന്ന് more...
നടൻ ദിലീപ് പിതാവിന്റെ ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ആലുവയിലെ വീട്ടിലെത്തി. ശ്രാദ്ധച്ചടങ്ങുകള്‍ ആരംഭിച്ചു. രാവിലെ എട്ടുമുതല്‍ 10 വരെയാണ് പൊലീസ് കാവലില്‍ more...
പ്രമുഖ മാദ്ധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തിൽ മാധ്യമങ്ങള്‍ക്കെതിരെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ രംഗത്ത്. more...
വർഗീയ വാദികളുടെ തോക്കിനിരയാകുന്നതിന് മുമ്പ് മലയാളികളുടെ മതേതരത്വത്തെക്കുറിച്ച് ഗൗരി ലങ്കേഷ് എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു. മലയാളികളുടെ മതനിരപേക്ഷത തന്നെ more...
പെണ്‍കുട്ടികളുടെ വിവാഹത്തിന് വ്യത്യസ്ത പ്രായപരിധി നിശ്ചയിക്കുന്നതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതി. വിവിധ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ വിവാഹത്തിന് വ്യത്യസ്ത പ്രായപരിധി more...
നടി ആക്രമിക്കപ്പെട്ട കേസില്‍ 56 ദിവസമായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് ഒടുവില്‍ താല്‍ക്കാലിക മോചനം. പിതാവിന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ more...
സദ്ദാം ഹുസൈന്റെ മോഷ്ടിക്കപ്പെട്ട ചതുരംഗ പലക തിരികെ നല്‍കി അമേരിക്ക. സദ്ദാമിനെ പിടികൂടി തൂക്കിലേറ്റി 11 വര്‍ഷത്തിന് ശേഷമാണ് അമേരിക്ക more...
ശ്രീനാരായണ ഗുരുവിന്റെ 163-ാമത് ജയന്തിദിനാഘോഷം ഇന്ന് ആഘോഷിക്കും. വിവിധ യൂണിയനുകള്‍, ശാഖകള്‍ ഗുരുദേവമണ്ഡപങ്ങള്‍, ക്ഷേത്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചും വിപുലമായ പരിപാടികള്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....