News Beyond Headlines

22 Saturday
August

ദോക്‌ലാം സംഭവങ്ങൾ ഭാവിയിലും ആവര്‍ത്തിക്കാന്‍ സാധ്യത: ക​ര​സേ​നാ മേ​ധാ​വി ബി​പി​ൻ റാ​വ​ത്ത്


ദോക് ലാ ​വി​ഷ​യം പോ​ലു​ള്ള​വ ഭാ​വി​യി​ൽ കൂ​ടു​ത​ലാ​യി സം​ഭ​വി​ക്കാന്‍ സാധ്യതയുണ്ടെന്ന് ക​ര​സേ​നാ മേ​ധാ​വി ബി​പി​ൻ റാ​വ​ത്ത്. ദോക് ലായിലെ സമാധാനം തകർക്കുന്നതിനു വേണ്ടി ചൈന നടത്തുന്ന ശ്രമങ്ങള്‍ ആശങ്കയുണർത്തുന്നതാണ്. ഭാവിയിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ വര്‍ധിക്കാനാണ് സാധ്യതയെന്നും റാവത്ത് പറയുന്നു. അതിർത്തിയിൽ ചൈന  more...


പാതാളം സ്വര്‍ഗ്ഗമാക്കാനാണ് വാമനന്‍ മാവേലിയെ ചവിട്ടി താഴ്ത്തിയത്: പ്രയാര്‍ ഗോപാലകൃഷ്ണന്‍

പാതാളം സ്വര്‍ഗ്ഗമാക്കുകയെന്ന സദ്ദുദേശത്തോടെയാണ് വാമനന്‍ മഹാബലിയെ ചവിട്ടി താഴ്ത്തിയത് അതിനാല്‍ ഓണത്തിന് വാമന ജയന്തി ആഘോഷിക്കുന്നതില്‍ തെറ്റില്ലെന്ന് ദേവസ്വം പ്രസിഡന്റ്  more...

കോട്ടയത്ത് അരയ്ക്ക് താഴെ മുറിച്ച നിലയില്‍ അജ്ഞാത മൃതദേഹം

കോട്ടയത്ത് അരയ്ക്ക് താഴെ മുറിച്ച് ചാക്കില്‍ കെട്ടിയ നിലയില്‍ അജ്ഞാത മൃതദേഹം. പുതുപ്പള്ളി പഞ്ചായത്തിലെ മന്ദിരം കലുങ്കിനു താഴെ പാടത്ത്  more...

ഇന്ത്യന്‍ ഭുപടത്തിന്റെയും ദേശീയ പതാകയുടെയും മാതൃകയിലുള്ള കേക്ക് വാള്‍ ഉപയോഗിച്ച് മുറിച്ചു: ബിജെപി മന്ത്രി വിവാദത്തില്‍

ഇന്ത്യന്‍ ഭുപടത്തിന്റെയും ദേശീയ പതാകയുടെയും മാതൃകകളാല്‍ ഒരുക്കിയ കേക്ക് വാള്‍ ഉപയോഗിച്ച് മുറിച്ച ബിജെപി മന്ത്രി വിവാദത്തില്‍. കേന്ദ്ര ആഭ്യന്തര  more...

സിപിഎം അനുഭാവ ഈഴവ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് ‘ലവ് ജിഹാദ് ‘വ്യാപകം:പൊലീസ് റിപ്പോര്‍ട്‌

സിപിഎമ്മിനോട് ആഭിമുഖ്യമുള്ള ഈഴവ സംഘടനയിലെ യുവതീ യുവാക്കള്‍,ഉന്നത വിദ്യാഭ്യാസമുള്ളവര്‍ എന്നിവരെയാണ് പ്രധാനമായും ലവ് ജിഹാദിലൂടെ മതപരിവര്‍ത്തക സംഘടനകള്‍ ലക്ഷ്യമിടുന്നത്.തീവ്ര മത  more...

സര്‍ക്കാര്‍ അക്രമികള്‍ക്ക് കീഴടങ്ങിയോ..? ഹരിയാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി !

ആള്‍ദൈവത്തിന് വേണ്ടി ഹരിയാനയിലും പഞ്ചാബിലും പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ ഹരിയാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ഹൈക്കോടതി. രാഷ്ട്രീയ നേട്ടത്തിനായി അക്രമത്തിന് മുഖ്യമന്ത്രി  more...

ബാലാവകാശ കമ്മീഷന്‍ നിയമനം: കെ.കെ ശൈലജ തെറ്റുകാരിയാണെന്ന് സി.പി.ഐ

ബാലാവകാശ കമ്മീഷന്‍ നിയമന വിവാദത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ തെറ്റുകാരിയാണെന്ന് ഉറപ്പിച്ച് സി.പി.ഐ. കമ്മീഷന്‍ നിയമനത്തില്‍ മന്ത്രി തന്നിഷ്ടപ്രകാരം നിയമനം  more...

മോദിയുടെ ‘തീവെട്ടിക്കൊള്ള’

രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില ഉയരാതിരുന്നിട്ടും രാജ്യത്ത് പെട്രോളിന്റെ വില ക്രമാതീതമായി ഉയരുകയാണ്. പ്രതിദിന വിലനിശ്ചയ അധികാത്തിന്റെ മറവില്‍ പെട്രോളിയം  more...

ആദ്യം കോണ്‍ഗ്രസ് അനുഭാവി, ഇപ്പോള്‍ മോദീ ഭക്തന്‍‍ ; ഗുര്‍മീതിനെതിരായ കോടതി വിധിയില്‍ അമ്പരന്ന് അനുയായികള്‍ !

പഞ്ചാബ്, ഹരിയാന സര്‍ക്കാരുകളില്‍ നിര്‍ണായക സ്വാധീനമുള്ള ഗുര്‍മീതിനെതിരായി കോടതി വിധി അങ്ങനെ ഉണ്ടായെന്ന അമ്പരപ്പിലാണ് അനുയായികള്‍. ആള്‍ദൈവത്തിനെതിരായ വിധിയില്‍ പ്രകോപിതരായ  more...

ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകന്റെ കൊലപാതകം : പ്രതികളെ കുറിച്ച്‌ പോലീസിന്‌ വ്യക്‌തമായ സൂചന

തിരൂരില്‍ ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകന്‍ വിബിനെ വെട്ടിക്കൊന്നകേസിലെ പ്രതികളെ കുറിച്ച്‌ പോലീസിന്‌ വ്യക്‌തമായ സൂചനകള്‍ ലഭിച്ചു. കേസുമായി ബന്ധപ്പെട്ടു പോലീസ്‌ ആറുപേരെ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....