News Beyond Headlines

22 Saturday
August

സ്വകാര്യത മൗലിക അവകാശം തന്നെയെന്ന്‌ സുപ്രീം കോടതി


സ്വകാര്യത സ്വകാര്യത ഒരാളുടെ മൗലികാവകാശമാണെന്ന്‌ സുപ്രീം കോടതി. അത് പൂര്‍ണ്ണമായ അവകാശമാണെന്നും ചീഫ് ജസ്റ്റീസ് ജെ.എസ്. കെഹാര്‍ വിധിച്ചു. ഭരണഘടനയുടെ 21ാം അനുഛേദത്തില്‍ ഉള്‍പ്പെടുന്നു. ജസ്റ്റീസ് ജെ.ചെലമേശ്വര്‍ ആണ് വിധിപകര്‍പ്പ് എഴൂതിയത്. ഇതോടെ സ്വകാര്യത സംബന്ധിച്ച 1954ലെയും 1962ലെയും വിധികള്‍ അസാധുവാകും.  more...


നിയമസഭാസമ്മേളനം ഇന്നവസാനിക്കും ; അവസാന ദിവസവും സഭ പ്രക്ഷുബ്ദ്ധം

നിയമസഭ സമ്മേളനത്തിന്റെ അവസാന ദിവസവും ആരോഗ്യമന്ത്രി കെ.കെ. ഷൈലജയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്‌ളക്കാര്‍ഡുകളുമായി സഭയില്‍. ബാലാവകാശ കമ്മീഷന്‍ നിയമനവുമായി  more...

ഫൈസല്‍ വധക്കേസിലെ പ്രതി വെട്ടേറ്റ് മരിച്ച നിലയില്‍

ഫൈസല്‍ വധക്കേസിലെ പ്രതി വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കോടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതി വിപിനെയാണ് വെട്ടേറ്റ് മരിച്ച നിലയില്‍  more...

വന്‍ വിലക്കുറവുമായി സഹകരണ വകുപ്പിന്റെ 3500 ഓണച്ചന്തകള്‍ !

ഓണത്തിന് വന്‍ വിലക്കുറവുമായി സഹകരണ വകുപ്പിന്റെ 3500 ഓണച്ചന്തകള്‍ തുടങ്ങുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്  more...

ഓണത്തിനു മുമ്പ് മദ്യശാലകള്‍ തുറക്കും ; സംസ്ഥാനപാതകള്‍ പഞ്ചായത്തിന് നല്‍കും

നഗരപരിധിയിലെ സംസ്ഥാനപാതകള്‍ പുനര്‍വിജ്ഞാപനം ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്തു കൂടുതല്‍ ബാറുകളും ബിയര്‍ വൈന്‍ ഷോപ്പുകളും തുറക്കാനാണ് പുതിയ തീരുമാനം.  more...

ലാവ്‌ലിന്‍ കേസ് : പിണറായിക്കെതിരേ സിബിഐ സുപ്രീം കോടതിയിലേക്ക്

ലാവ്‌ലിന്‍ കേസില്‍ നിന്നു മുഖ്യമന്ത്രി പിണറായി വിജയനെ ഒഴിവാക്കിയതിനെതിരേ സി.ബി.ഐ. സുപ്രീം കോടതിയെ സമീപിക്കും. അതേസമയം പിണറായി വിജയനെ കേസില്‍  more...

സ്വകാര്യത : മൗലികാവകാശമാണോയെന്ന് സുപ്രീം കോടതി ഇന്ന് പറയും

സ്വകാര്യത മൗലീകാവകാസമാണോ എന്ന വിഷയത്തില്‍ സുപ്രീം കോടതിയുടെ വിധി ഇന്ന് . 24 കേസുകളുടെ വിധി പ്രഖ്യാപിക്കുന്ന ഉത്തരവാണിന്ന് പുറത്തിറക്കാന്‍  more...

അജിത് ഇനി പകരം വെക്കാനില്ലാത്ത മരിക്കാത്ത ഓര്‍മ്മ

തളര്‍ന്നും തകര്‍ന്നും പോകുമായിരുന്ന ഇടത്തുനിന്നു സ്‌നേഹവും സൗഹൃദവും സഹൃദയത്വവും സര്‍ഗ്ഗാത്മകതയും കൊണ്ട് നിരാശകളെ നിരാകരിക്കാന്‍ പ്രേരിപ്പിച്ച പി കെ അജിത്കുമാര്‍  more...

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ കുറ്റവിമുക്തന്‍

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ കുറ്റവിമുക്തന്‍.കേസില്‍ പിണറായിയെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി വിധി ഹൈക്കോടതി ശരിവച്ചു.പിണറായി വിജയന്‍ ലാവ്‌ലിന്‍ ഇടപാടില്‍ സാമ്പത്തിക  more...

ഇന്നും ജാമ്യമില്ല : ദിലീപിനെതിരായ പുതിയ തെളിവുകള്‍ പ്രോസിക്യുഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു

നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഹൈക്കോടതി മാറ്റി. ഇരുപക്ഷത്തിന്റെയും വാദം ഉച്ചയോടെ പൂര്‍ത്തിയായി . ദിലീപിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....