News Beyond Headlines

23 Sunday
August

ജയിലില്‍ ദിലീപിന്റെ ആരോഗ്യനില മോശമാകുന്നുവെന്ന്‌ റിപ്പോര്‍ട്ടുകള്‍


ജയിലില്‍ ദിലീപിന്റെ ആരോഗ്യനില മോശമാകുന്നുവെന്ന്‌ റിപ്പോര്‍ട്ടുകള്‍. ഡി സിനിമാസ് ഉള്‍പ്പെടെയുള്ള വസ്തുവകകള്‍ക്കെതിരേ നടപടി വന്നതും നടി കാവ്യാമാധവനെ പോലീസ് ചോദ്യം ചെയ്തതും ദിലീപിനെ മാനസീക സമ്മര്‍ദ്ദത്തിനും ആരോഗ്യനില മോശമാകുന്നതിനും കാരണമാകുന്നതായാണ്‌ റിപ്പോര്‍ട്ട്. ഈയര്‍ ബാലന്‍സ് തെറ്റുന്നത് പോലെയുള്ള ശാരീരികാവസ്ഥയ്ക്ക് കാരണമാകുന്നതായിട്ടാണ് ജയില്‍  more...


വൈദ്യുതാഘാതമേറ്റ് ദമ്ബതികള്ക്ക്ധ ദാരുണാന്ത്യം

ഇടുക്കി ; വൈദ്യുതാഘാതമേറ്റ് ദമ്ബതികള്ക്ക്ധ ദാരുണാന്ത്യം.പള്ളിയിലേക്കു പോകുന്നതിനിടെ ചീനിക്കുഴി കല്ലറയ്ക്കല്‍ ബാബു, ഭാര്യ ലൂസി എന്നിവരാണ് മരിച്ചത്. കനത്ത മഴയില്‍  more...

പിണറായിക്ക് മാണിയുടെ കട്ട സപ്പോര്‍ട്ട്

ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സംഘപരിവാറിന്റെ ശ്രമങ്ങള്‍ അനുവദിക്കില്ലെന്ന് കേരളാ കോണ്‍ഗ്രസ് (എം).കേരള സര്‍ക്കാരിനെ പിരിച്ചു വിട്ട് സംസ്ഥാനത്ത് രാഷ്ട്രപതി  more...

കെഎസ്ആര്‍ടിസി വരുമാനം വര്‍ദ്ധിച്ചുവെന്ന് എംഡി രാജമാണിക്യം

കെഎസ്ആര്‍ടിസി വരുമാനത്തില്‍ ഒന്നേമുക്കാന്‍ കോടി രൂപയുടെ വര്‍ദ്ധനയുണ്ടായതായി എംഡി രാജമാണിക്യം. ഡ്യൂട്ടി പരിഷ്‌കരണം കാരണമാണ് വരുമാനം വര്‍ദ്ധിച്ചത്. നാലരക്കോടി രൂപയായിരുന്ന  more...

ആന്ധ്രയില്‍ വാഹനാപകടം: നാല് സ്പാനീഷ് പൗരന്മാരടക്കം അഞ്ച് മരണം

ചിറ്റൂരില്‍ മിനി ബസും കണ്ടെയ്‌നര്‍ ട്രക്കും കൂട്ടിയിടിച്ച് നാല് സ്പാനീഷ് പൗരന്മാരും ഡ്രൈവറും കൊല്ലപ്പെട്ടു. അനന്തപുരത്തുനിന്നും പുതുച്ചേരിയിലേക്ക് പോവുകയായിരുന്നു സംഘം.  more...

കണ്ണൂരില്‍ സമാധാനം ഉറപ്പാക്കാന്‍ സി.പി.എം- ബി.ജെ.പി ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനം

കണ്ണൂരില്‍ സമാധാനം ഉറപ്പാക്കാന്‍ സി.പി.എം- ബി.ജെ.പി ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനം. ഇരുകക്ഷികളുടേയും സംസ്ഥാന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു . ഇരുകക്ഷികളുടെയും  more...

പിണറായിക്ക് ഇടയ്ക്കിടെ പേടിച്ച് പനിവരുന്നയാളാണെന്ന്‌ സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി

മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു. ചില മന്ദബുദ്ധികള്‍ മുഖ്യമന്ത്രിയുടെ ഉപദേശകരായി കൂടിയിട്ടുണ്ട്. അവരുടെ  more...

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: ഡമ്മി വോട്ടെടുപ്പില്‍ ബി.ജെ.പിയില്‍ 16 അസാധു വോട്ടുകള്‍

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനു മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ നടത്തിയ ഡമ്മി വോട്ടെടുപ്പില്‍ ബി.ജെ.പിയില്‍ 16 അസാധു വോട്ടുകള്‍. മുന്നണിയുടെ ഒരു വോട്ട്  more...

ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്; ജയം ഉറപ്പിച്ച് വെങ്കയ്യ നായിഡു

രാജ്യത്തെ പതിനഞ്ചാമത് ഉപരാഷ്ട്രപതിക്കായുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ പത്തു മുതൽ വൈകിട്ട് അഞ്ചു വരെ നടക്കും. പാർലമെന്റിൽ തയ്യാറാക്കിയ പ്രത്യേക  more...

പച്ചക്കറി വിപണി പ്രതിസന്ധിയില്‍

വിലക്കയറ്റത്തോടൊപ്പം പച്ചക്കറികള്‍ക്കു ക്ഷാമവും വന്നതോടെ പച്ചക്കറി വിപണി പ്രതിസന്ധിയില്‍. കൂടുതല്‍ വിപണിയുള്ള പച്ചക്കറികള്‍ക്കാണു നിലവില്‍ ക്ഷാമം അനുഭവപ്പെടുന്നത്‌. അതോടൊപ്പം വിലയിലെ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....