ബീഫിന്റെ പേരില്‍ജുനൈദ് എന്ന കൗമാരക്കാരനെ കുത്തിക്കൊന്ന കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. ഇയാളുടെ പേര് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. നിയമപരമായ തടസമുള്ളതിനാലാണ് പേര് പുറത്ത് വിടാത്തതെന്നാണ് പോലീസ് വാദം. കൊലപാതകത്തില്‍ നേരത്തെ നാല് പേര്‍ അറസ്റ്റിലായിരുന്നു. ഡല്‍ഹിയില്‍ നിന്നും ഹരിയാനയിലേക്കുള്ള യാത്രാമദ്ധ്യേയാണ് ജുനൈദ് കൊല്ലപ്പെട്ടത്. more...
നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി, നിയമ വിദ്യാര്‍ഥി വിപിന്‍ലാല്‍, സഹതടവുകാരന്‍ ഇടപ്പള്ളി സ്വദേശി വിഷ്‌ണു, മേസ്‌തിരി സുനില്‍ more...
ജി20 ഉച്ചകോടിയില്‍ പാകിസ്താനെതിരെ പരോക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ തോയിബ, ജെയ്‌ഷെ more...
ഉല്‍പന്നങ്ങളില്‍ എം.ആര്‍.പി (പരമാവധി ചില്ലറ വില) രേഖപ്പെടുത്തിയില്ലെങ്കില്‍ ഒരു ലക്ഷം രൂപ വരെ പിഴ ചുമത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ചരക്കുസേവന more...
കാമുകിയുമായി ഒളിച്ചോടുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. കാഞ്ചീവരത്തിന് സമീപം പൊദവൂര്‍ സ്വദേശിയായ രാഹുല്‍ (26) ആണ് മരിച്ചത്. ഇയാളുടെ കാമുകി അനിത(22)യെ more...
ഉണ്ണികൃഷ്ണന്‍ കൊച്ചി : കേരളത്തിലെ തീരദേശം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തുന്ന സംഘടനകള്‍ക്ക് കടിഞ്ഞാണിടാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം. പുതുവൈപ്പിനിലെ സമരത്തിനു പിന്നില്‍ more...
നടിയെ ആക്രമിച്ച സംഭവത്തില്‍ പരസ്പര വിരുദ്ധമായ മൊഴികളുമായി വിഷ്ണുവും വിപിന്‍ലാലും. ഗൂഢാലോചന സമ്മതിച്ചു കൊണ്ടുളള മൊഴികളാണ് മുഖ്യപ്രതി പള്‍സര്‍ സുനിയുടെ more...
നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന് കേരളത്തില്‍ പ്രവേശിക്കുന്നതിന് സുപ്രീം കോടതിയുടെ വിലക്ക്. കൃഷ്ണദാസ്, ശക്തിവേല്‍ എന്നിവര്‍ കേരളത്തില്‍ പ്രവേശിക്കാന്‍ പാടില്ലെന്നും more...
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ ഉന്നയിച്ച വിമര്‍ശനങ്ങളെ തള്ളി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കേസ് more...
കേരളത്തിന്‍ നിന്ന് ഐഎസിൽ ചേര്‍ന്ന അഞ്ച് മലയാളികള്‍ കൊല്ലപ്പെട്ടതില്‍ നാലുപേരെ തിരിച്ചറിഞ്ഞു. മുർഷിദ് മുഹമ്മദ്, ഹഫീസുദീൻ, യഹ്യ, ഷജീർ അബ്ദുല്ല more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....