News Beyond Headlines

23 Sunday
August

നടിയെ ആക്രമിച്ച കേസ്: നാദിര്‍ഷായെയും അപ്പുണ്ണിയെയും ജയിലില്‍‌നിന്ന് ഫോണ്‍ ചെയ്‌തെന്ന്‌ സുനി


കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പൾസർ സുനി ജയിലില്‍‌നിന്ന് ഫോണ്‍ ചെയ്തത് നാദിര്‍ഷയെയും അപ്പുണ്ണിയെയും. അപ്പുണ്ണിയെ ആദ്യം വിളിച്ചത് മൊബൈല്‍ ഫോണില്‍നിന്നല്ലെന്നും സുനി പൊലീസിന് മൊഴി നൽകി. പണത്തിനായിട്ടാണ് താന്‍ അവരെ ഫോണ്‍ വിളിച്ചതെന്ന് സമ്മതിച്ച സുനി, കത്തിലെ വിവരങ്ങളും  more...


എടിഎം ഇടപാടുകള്‍ക്കും ജിഎസ്ടി

ജിഎസ്ടി നിലവില്‍ വന്നതോടെ ബാങ്കുകള്‍ നല്‍കുന്ന സേവനങ്ങള്‍ക്കും നികുതി വര്‍ദ്ധനവുണ്ടായിട്ടുണ്ട്. എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കല്‍, ഡിഡി എടുക്കല്‍, ചെക്ക്  more...

കോഴിക്കോട് റയില്‍വേ സ്‌റ്റേഷനില്‍ ജിഎസ്ടിയുടെ മറവില്‍ വന്‍കൊള്ള

കോഴിക്കോട് റയില്‍വേ സ്‌റ്റേഷനില്‍ ജിഎസ്ടിയുടെ മറവില്‍ വന്‍കൊള്ള നടത്തുന്നതായി പരാതി. ജിഎസ്ടിയുടെ പേരില്‍ ഊണിന് ഒറ്റയടിക്ക് കൂട്ടിയത് 23 രൂപ.  more...

നഴ്‌സുമാരുടെ സമരം : ഒത്തു തീര്‍പ്പാക്കാന്‍ കത്തോലിക്ക സഭ ; ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിക്കും

ശമ്പള വര്‍ദ്ദനവ് ആവശ്യപ്പെട്ട് നേഴ്‌സുമാര്‍ നടത്തുന്ന അനിശ്ചിത കാല സമരം ഒത്തു തീര്‍പ്പാക്കാന്‍ കത്തോലിക്ക സഭ. നേഴ്‌സുമാരുടെ കുറഞ്ഞ ശമ്പളം  more...

ബീച്ച് ആശുപത്രിയില്‍ സെപ്റ്റിക് ടാങ്ക് ചോര്‍ച്ച : കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സൂപ്രണ്ടിനെ തടഞ്ഞു

ബീച്ച്‌ ജനറല്‍ ആശുപത്രിയുടെ ലാബിന്റെ സെപ്‌റ്റിക്ക്‌ ടാങ്ക്‌ ചോര്‍ന്ന്‌ മാലന്യം പുറത്തേക്കാഴുകി. പ്രശ്‌നത്തിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ആശുപത്രി  more...

ദിലീപിനെതിരെ ഇതുവരെ പൊലീസിന്റെ കൈയ്യില്‍ ഒരു തെളിവുമില്ല;എല്ലാം ഐജി ബി സന്ധ്യയുടെ പബ്ലിസിറ്റ് സ്റ്റണ്ട്:ടി പി സെന്‍കുമാര്‍

അടിസ്ഥാനപരമായി നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ യാതൊരു തരത്തിലുള്ള തെളിവുകളും ഇതുവരെ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ലെന്ന് സ്ഥാനമൊഴിഞ്ഞ ഡിജിപി  more...

ഇറച്ചിക്കോഴിക്ക്‌ തീവില : ആലപ്പുഴയില്‍ ഇന്നും നാളെയും വ്യാപാരികളുടെ സൂചനാ പണിമുടക്ക്‌

ജി.എസ്‌.ടി. നടപ്പിലാക്കി നികുതി പൂര്‍ണമായും നീക്കം ചെയ്‌തിട്ടും ഇറച്ചിക്കോഴിക്കു തീവില. പ്രതിഷേധവുമായി ചെറുകിട വ്യാപാരികള്‍ രംഗത്ത്‌. ചിക്കന്‍ മര്‍ച്ചന്റ്‌സ്‌ അസോസിയേഷന്റെ  more...

വിവാഹ രജിസ്‌ട്രേഷന്‌ ആധാര്‍ നിര്‍ബന്ധമാക്കും

വിവാഹം രജിസ്‌റ്റര്‍ ചെയ്യുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കണമെന്നു കേന്ദ്ര സര്‍ക്കാരിനു നിയമ കമ്മിഷന്റെ ശുപാര്‍ശ. രേഖകള്‍ കണ്ടെത്താനുള്ള ഏകീകൃത മാര്‍ഗമെന്ന നിലയിലാണിതെന്നു  more...

ഇന്ത്യന്‍ സൈന്യത്തെ ഉടന്‍ പിന്‍വലിക്കണമെന്നു ചൈന

ഇന്ത്യക്കെതിരേ കടുത്ത ആരോപണങ്ങളുമായി വീണ്ടും ചൈന. ഇന്ത്യസിക്കിം മേഖലയില്‍നിന്ന്‌ എത്രയും വേഗം സേനയെ പിന്‍വലിച്ച്‌ "തെറ്റ്‌" തിരുത്തണമെന്നും ചൈനീസ്‌ വിദേശകാര്യവക്‌താവ്‌  more...

നടിയെ ആക്രമിച്ച സംഭവം : എ​ത്ര​വ​ലി​യ മീ​നാ​ണെ​ങ്കി​ലും തെ​റ്റ് ചെ​യ്തെ​ങ്കി​ൽ വ​ല​യി​ൽ വീ​ഴു​മെ​ന്ന്‌ പിണറായി വിജയന്‍

നടിയെ ആക്രമിച്ച കേസിലെ അന്വേഷണം ശരിയായ ദിശയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീ​സി​ന് പൂ​ർ​ണ സ്വാ​ത​ന്ത്ര്യം ന​ൽ​കി​യി​ട്ടു​ണ്ട്. തെ​റ്റ് ചെ​യ്ത  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....