News Beyond Headlines

07 Tuesday
July

കൊച്ചി മെട്രോ കലക്കും:സവിശേഷതകള്‍ ഇങ്ങനെ


ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിക്കുന്ന കൊച്ചി മെട്രോയുടെ പ്രധാന സവിശേഷതകള്‍ ഇവയാണ് *ഇന്‍ഡ്യയിലെ എട്ടാമത്തെ മെട്രോ റെയില്‍ പദ്ധതിയാണ് ഇന്ന് കൊച്ചിയില്‍ ഓടി തുടങ്ങുന്നത്.ആറു ട്രയിനുകളാണ് ആദ്യ ഘട്ടത്തില്‍ സജ്ജമാക്കിയിരിക്കുന്നത് . *മറ്റേത് മെട്രോയേക്കാള്‍ റെക്കോര്‍ഡ് വേഗതയില്‍ കൊച്ചി  more...


മുംബൈ സ്‌ഫോടനകേസ്: അബു സലിം ഉള്‍പ്പെടെ ഏഴു പേരുടെ ശിക്ഷ ഇന്ന്

1993 ലെ മുംബൈ സ്‌ഫോടനകേസിലെ അധോലോക നായകന്‍ അബുസലിം ഉള്‍പ്പെടെ ഏഴു പേരുടെ ശിക്ഷ ടാഡാ കോടതി ഇന്ന്‌ പ്രഖ്യാപിക്കും.  more...

ഡങ്കിപ്പനി ബാധിച്ച് തിരുവനന്തപുരം ജില്ലയില്‍ രണ്ടു പേര്‍ കൂടി മരിച്ചു

ഡങ്കിപ്പനി ബാധിച്ച് തിരുവനന്തപുരം ജില്ലയില്‍ രണ്ടു പേര്‍ കൂടി മരിച്ചു. കാട്ടാക്കട പന്നിയോട് സ്വദേശി രമേശ് റാം (38), വള്ളക്കടവ്  more...

കാ​ബൂ​ളി​ലെ ശി​യ പ​ള്ളി​യി​ൽ ചാ​വേ​ർ ആ​ക്ര​മ​ണം; ആ​റു മരണം, നിരവധി പേര്‍ക്ക് പരുക്ക്

അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ലെ ഷി​യ പ​ള്ളി​യി​ലു​ണ്ടാ​യ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ൽ ആ​റു മരണം. നിരവധി പേർക്ക് ഗുരുതരപരിക്കേറ്റു. ശിയ പള്ളിയായ അൽ  more...

അഴിമതിക്കാരനായ തച്ചങ്കരി ഉള്ളിടത്തേക്ക് എങ്ങനെ ചെല്ലുമെന്ന്‌ ജേക്കബ് തോമസ്…?

വീണ്ടും അവധി നീട്ടുന്ന കാര്യം ആലോചിക്കുകയാണെന്ന് ഡിജിപി ജേക്കബ് തോമസ്. താന്‍ വിജിലന്‍സ് ഡയറക്ടറായിരിക്കുന്ന വേളയില്‍ ടോമിന്‍ തച്ചങ്കരിയെ സസ്‌പെന്‍ഡ്  more...

പെട്രോൾ വില പ്രതിദിനം മാറുന്ന സം‌വിധാനം ഇന്ന്‌ മുതല്‍ നിലവില്‍ വരും

രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചു. പെട്രോളിന് ലിറ്ററിന് 1.12 രൂപയും ഡീസലിന് 1.24 രൂപയുമാണ് കുറച്ചത്. പുതിയ വില  more...

കേരളത്തില്‍ ഒരു കര്‍ഷകനും ആത്മഹത്യ ചെയേ്േണ്ടി വരില്ലെന്ന്‌ മന്ത്രി വി.എസ്‌ സുനില്‍ കുമാര്‍

കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉള്ളിടത്തോളം ഒരു കര്‍ഷകനും ഇവിടെ ആത്മഹത്യ ചെയ്യേണ്ടി വരില്ലെന്ന്‌ കാര്‍ഷിക വികസന വകുപ്പ്‌ മന്ത്രി വി.എസ്‌  more...

അദ്വാനിയെ രാഷ്ട്രപതിയാക്കണമെന്ന്‌ ശത്രുഘ്‌നന്‍ സിന്‍ഹ

രാഷ്ട്രപതി സ്ഥാനത്തേക്ക് ഏറ്റവും യോജിക്കുന്നത് എല്‍കെ അദ്വാനി തന്നെയാണെന്ന് ബിജെപി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ. അദ്ദേഹത്തിന് അതിനുള്ള ശാരീരികക്ഷമതയുണ്ട്. ഭരണഘടനയുടെ  more...

ആണ്‍വേഷം കെട്ടി മോഷണം നടത്തിയ കൗമാരിക്കാരി പിടിയില്‍

കൗമാരിക്കാരി ആണായി വേഷം കെട്ടി രണ്ടംഗ സംഘത്തിനൊപ്പം കവര്‍ച്ച. മൂന്നു പേരും പോലീസ് പിടിയിലായി. 18 കാരിയായ പെണ്‍കുട്ടിയാണ് വേഷം  more...

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വന്‍ സുരക്ഷ ഒരുക്കി കൊച്ചി

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച്‌ വന്‍ സുരക്ഷയിലാണ്‌ കൊച്ചി നഗരം. എസ്‌.പി.ജി. ഉന്നതോദ്യോഗസ്‌ഥരുടെ നിര്‍ദേശപ്രകാരമാണു സംസ്‌ഥാന പോലീസ്‌ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നത്‌.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....