മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് ഫലം കോടതിയിലെത്തിയിരിക്കെ താന്‍ രാജിവയ്ക്കുമെന്ന വാര്‍ത്ത നിഷേധിച്ച് മഞ്ചേശ്വരം എല്‍.എല്‍.എ പി.ബി അബ്ദുള്‍ റസാഖ്. മുസ്ലീം ലീഗിനെ കള്ളന്‍മാരാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. മരിച്ച ആറ് പേരുടെ പേരില്‍ കള്ളവോട്ട് നടന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. more...
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യു.എസ് പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപ് ഈ മാസം അവസാനത്തോടെ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. 25നോ 26നോ more...
തച്ചങ്കരിയുടെ നിയമനത്തില്‍ കോടതിയ്ക്ക് സര്‍ക്കാരിനോട് അതൃപ്തി ടോമിന്‍ ജെ തച്ചങ്കരിയെ പൊലീസ് അഡ്മിനിസ്‌ട്രേഷന്‍ എഡിജിപിയായി നിയോഗിച്ചത് കോടതിയ്ക്ക് പിടിച്ചില്ല.പൊലീസ് മേധാവി more...
മഞ്ചേശ്വരത്തൊരു താമരപ്പൂമണം അടിച്ചപ്പോള്‍ മുതല്‍ ലീഗ് ക്യാമ്പ് അസ്വസ്ഥമാണ്.മണ്ഡലത്തില്‍ കള്ളവോട്ട് നടന്നെന്ന ആരോപണത്തെ തുടര്‍ന്ന് വെറും 89 വോട്ടിന് മുസ്ലിം more...
ഖത്തര്‍ പൗരന്‍മാരോട് രാജ്യം വിട്ടു പോകാന്‍ നിര്‍ദ്ദേശിക്കുകയും നയതന്ത്ര ബന്ധം നിഷേധിക്കുകയും ചെയ്ത സൗദി അറേബ്യ പ്രശ്‌നം കൂടുതല്‍ വഷളാക്കുന്നു.ഖത്തറിലെ more...
ഒരു ഇന്‍ഡ്യന്‍ പൗരന്‍ അഥവാ ചൊവ്വയില്‍ അകപ്പെട്ടാലും ഇന്‍ഡ്യന്‍ എംബസി ഇടപെട്ട് പരിഹരിക്കുമെന്നാണ് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് more...
ജമ്മു കശ്മീരില്‍ വീണ്ടും തീവ്രവാദി ആക്രമണം. ശ്രീനഗറിലുള്ള സരാഫ് കാഡലില്‍ സിആര്‍പിഎഫ് ക്യാംപിന് നേരെയാണ് കഴിഞ്ഞ ദിവസം രാത്രി ഗ്രനേഡ് more...
എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസലിന്റെ കൊലപാതകം കണ്ണൂരില്‍ ബിജെപി-സിപിഎം പോരിലേയ്ക്ക് . സിപിഎമ്മിന്റെ പങ്ക് കണ്ടെത്തിയ കേസിലാണ് ഫസലിനെ കൊന്നത് താനുള്‍പ്പെടെയുള്ള more...
കൊച്ചി തീരത്ത് മീന്‍പിടുത്ത ബോട്ടില്‍ ഇടിച്ച് രണ്ടു പേരുടെ മരണത്തിന് ഇടയാക്കിയ പനാമ ചരക്കുകപ്പല്‍ ഇന്ന് പരിശോധന നടത്തും. തുറമുഖ more...
വീട്ടുമുറ്റത്തുനിന്ന് കാണാതായ ഏഴുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീട്ടുമുറ്റത്ത് സഹോദരനൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ വൈകുന്നേരത്തോടെ കാണാതായത്. തിരുവനന്തപുരം കാട്ടായിക്കോണതാണ് ദുരൂഹമായ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....