നോണ്‍ വെജ് ഇഷ്ടമുള്ളവര്‍ക്ക് അത്രനല്ല സമയമല്ല ഇതെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. ബീഫ് വിവാദത്തിന്‍റെ ഗുണം കിട്ടുന്നത് കോഴിക്കച്ചവടക്കാര്‍ക്കെന്ന് റിപ്പോര്‍ട്ടുകള്‍. ചിക്കന് വന്‍ വിലവര്‍ദ്ധനയാണ് ഉണ്ടാകാന്‍ പോകുന്നതെന്നാണ് സൂചന. ഉടന്‍ തന്നെ 25 മുതല്‍ 30 ശതമാനം വരെ വിലവര്‍ദ്ധന ചിക്കന് ഉണ്ടാകുമെന്നാണ് more...
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേവലം 89 വോട്ടിന് മാത്രം തോറ്റ മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ കള്ളവോട്ടിന്റെ പേരില്‍ more...
കോൺഗ്രസിലെ നേതാക്കൾക്കെതിരെ പുതിയ പരാതിയുമായി സരിത എസ് നായർ. പ്രതിരോധ ഇടപാടുകളില്‍ പങ്കാളിയാക്കാന്‍ സഹായിക്കാമെന്നും പിതാവിന്റെ സ്വാധീനം ഉപയോഗിച്ച് സാമ്പത്തിക more...
സന്ന്യാസിയുടെ ലിംഗം മുറിച്ച കുട്ടിക്ക് അവാർഡ് നൽകണമെന്ന് മന്ത്രി ജി സുധാകരൻ. മകൾക്ക് നേരെ ഇത്രയും വലിയ ആക്രമണം നടന്നിട്ടും more...
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിരിയെ വീണ്ടും രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കണം എന്ന വിഷയത്തില്‍ ഇന്ന് നിര്‍ണ്ണായക പോളിറ്റ്ബ്യൂറോ ചേരും. ബംഗാളില്‍ more...
ദേശീയപാതകള്‍ തന്നെയാണ് കേരളത്തിലുള്ളതെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. കേരളത്തിലെ ദേശീയപാതകളൊന്നും തന്നെ ഡീനോട്ടിഫൈ ചെയ്തിട്ടില്ല. അതേസമയം, കോണ്‍ഗ്രസും ബിജെപിയും more...
സമഗ്രപരിഷ്‌കാരം നടപ്പാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. വെയിറ്റിങ് ലിസ്റ്റ് സമ്പ്രദായം ഇല്ലാതാകുന്നതും കടലാസ് രഹിത ടിക്കറ്റില്‍ മാത്രം യാത്ര എന്നുള്ളതുമാണ് പ്രധാന more...
വേഴാമ്പലിനെ പോലെ മഴയ്ക്കായി നാളുകളുടെ കാത്തിരിപ്പായിരുന്നു. ഇപ്പോള്‍ മനസ്സിനും ശരീരത്തിനും കുളിരേകി മഴ തകര്‍ത്തു പെയ്യുന്നു. പ്രകൃതിയും മനുഷ്യനും ഒരുപോലെ more...
ഖത്തറുമായി നയതന്ത്ര ബന്ധം അവസാനിപ്പിച്ച് സൗദിയും,ബഹ്‌റിനും യു എ ഇയും ഈജിപ്റ്റും ഉള്‍പ്പടെയുള്ള നാലു രാജ്യങ്ങള്‍ നടപടി ഭീകരകരര്‍ക്ക് സഹായം more...
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ 5കാളിദാസ് മാര്‍ഗില്‍ ഇത്തവണ ഇഫ്ത്താര്‍ ഇല്ല. ബി.ജെ.പിയുടെ മൂന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വായ്‌പേയും more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....