അഴിമതി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാള്‍ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് പ്രത്യേക നിയമസഭസമ്മേളനം. പ്രശ്‌നത്തെക്കുറിച്ച പ്രതികരിക്കാത്ത കേജ് രിവാള്‍ സത്യം ജയിക്കുമെന്നും പ്രത്യേക നിയമസഭാ സമ്മേളനം ചേരുമെന്നും ട്വിറ്ററിലൂടെ more...
കൊച്ചി മെട്രോയ്‌ക്കു കേന്ദ്ര മെട്രോ റെയില്‍ സുരക്ഷാ കമ്മിഷണറുടെ യാത്രാനുമതി. കഴിഞ്ഞ ആഴ്‌ച നടത്തിയ സുരക്ഷാ പരിശോധന തൃപ്‌തികരമായതിനെത്തുടര്‍ന്നാണിത്. സര്‍ക്കാര്‍ more...
സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന തെളിവുകള്‍ പുറത്തുവിട്ട് അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ടിവി. ഡല്‍ഹിയിലെ ലീല എന്ന ഹോട്ടലിലാണ് more...
മാവോയിസ്റ്റ് ആക്രമണങ്ങള്‍ക്കെതിരെ ശ്കതമായ നടപടി സ്വികരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാരിന്റെ നക്‌സല്‍ വിരുദ്ധ നയങ്ങള്‍ അവര്‍ക്ക് ഭയം ഉളവാക്കുന്നതായിരിക്കണമെന്നും കേന്ദ്ര ആഭ്യന്തര more...
ടി പി സെൻകുമാർ വിഷയത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചും പരിഹസിച്ചും പി കെ കുഞ്ഞാലിക്കുട്ടി എം പി. സംസ്ഥാന more...
പ്രവേശന പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയ നടപടി വിവാദമാകുന്നു. ഞായറാഴ്ച നടന്ന നീറ്റ് പരീക്ഷയിലാണ് വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചതും more...
ദക്ഷിണ ഡല്‍ഹിയിലെ തുഗ്ലകബാദില്‍ ഒരു സ്‌കൂളിലുണ്ടായ വാതകചോര്‍ച്ചയില്‍ 110 പെണ്‍കുട്ടികള്‍ ആശുപത്രിയില്‍. കസ്റ്റംസ് ഡിപ്പോയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന റാണി ഝാന്‍സി more...
പുനര്‍നിയമനത്തിനും അനിശ്ചിതത്വത്തിനും ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് സംസ്ഥാന പൊലീസ് മേധാവിയെ കാണുന്നു.വൈകിട്ട് നാലരയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് കൂടിക്കാഴ്ച.സര്‍ക്കാരിന്റെ more...
മൂന്നാറില്‍ മതസ്ഥാപനങ്ങളുടെ കൈവശമുള്ള ഭൂമിക്ക് പട്ടയം അനുവദിക്കണമെന്ന് മതസംഘടനകള്‍. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തിലാണ് മത സംഘടനകളുടെ പ്രതിനിധികള്‍ ഇക്കാര്യം more...
മിതവാദിനേതാവായ ഇമ്മാനുവേല്‍ മാക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. വലതു പക്ഷക്കാരിയായ മറൈന്‍ ലീ പെനായിരുന്നു മാക്രോണിന്റെ എതിരാളി. 65.42 ശതമാനം more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....