News Beyond Headlines

05 Sunday
July

ശശികല പുറത്തേക്ക്‌ : പനീർശെൽവവും പളനിസാമിയും ഇനി വെള്ളം കുടിക്കും !


പാര്‍ട്ടി ജനറല്‍ സെക്രട്ടറി വി കെ ശശികല ഉടന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയേക്കും. അനധികൃത സ്വത്ത് സമ്പാദന കേസിൽ തടവുശിക്ഷയ്ക്കു വിധിച്ചതിനെതിരേ സുപ്രീം കോടിതിയില്‍ പുനപ്പരിശോധനാ ഹര്‍ജി നല്‍കാന്‍ ശശികല തീരുമാനിച്ചു. ശശികലക്കൊപ്പം ഇതേ കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന വി എന്‍  more...


സംസ്ഥാനത്ത്‌ പ്രകൃതിസൗഹൃദ കല്യാണങ്ങള്‍ നടപ്പിലാക്കും, ലംഘിച്ചാൽ ശിക്ഷ !

കേരളത്തിലെ വിവാഹങ്ങള്‍ പ്രകൃതിസൗഹൃദമാക്കി മാറ്റാൻ തയ്യാറെടുക്കുകയാണ് സംസ്ഥാന സർക്കാർ. ഇതിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പ്രകൃതിസൗഹൃദ  more...

തൃശൂരില്‍ ഇന്ന് പൂരങ്ങളുടെ പൂരം…!

ഇന്നു തൃശൂര്‍ പൂരം. വെടിക്കെട്ടിന്‌ അനുമതി ലഭിച്ചതോടെയാണ്‌ ചടങ്ങു മാത്രമായി അവസാനിക്കുമെന്നു കരുതിയിരുന്ന പൂരത്തിനു പൂര്‍ണ സൗന്ദര്യത്തില്‍ അരങ്ങൊരുങ്ങിയത്‌. ലോകത്തെ  more...

അങ്ങനെ, വിഎസും ശമ്പളക്കാരനായി !

ഒ​ടു​വി​ൽ ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മി​ഷ​ൻ ചെ​യ​ർ​മാ​ൻ വിഎ​സ് അ​ച്യു​താ​ന​ന്ദ​ന്‍റെശ​മ്പ​ളം സ​ർ‌​ക്കാ​ർ തീ​രു​മാ​നി​ച്ചു. വിഎസിനു ശമ്പളം അനുവദിക്കുന്ന ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയൻ  more...

സൂക്ഷിക്കുക, സ്ത്രീകളെ തേടി ഭീകരര്‍ കേരളത്തില്‍..!

കേരളത്തിലെ സ്ത്രീകളെയും ഭീകരര്‍ ലക്ഷ്യമിടുന്നതായി മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സിന്റെ വെളിപ്പെടുത്തല്‍. മല്ലു സൈബേഴ്‌സിന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. രാജ്യത്ത്  more...

ഒബാമ കെയറിന് സമാപ്തി ; ഇനി ട്രംപിന്റെ പുതിയ കെല്‍ത്ത് കെയര്‍

അമേരിക്കന്‍ റിപ്പബ്ലിക്കന്‍ ജനാധിപത്യസഭ റിപ്പബ്ലിക്കന്‍ ഹെല്‍ത്ത്‌കെയര്‍ ബില്‍ അവതരിപ്പിച്ചു. യുഎസ് സെനറ്റില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 213 നെതിരെ 217 വോട്ടുകള്‍ക്കാണ്  more...

യുപിയില്‍ ആരും വിശന്ന് കഴിയരുത് ; അഞ്ച് രൂപയ്ക്ക് ഭക്ഷണവുമായി യോഗി

യുപിയില്‍ കുറഞ്ഞനിരക്കില്‍ പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്ന ഭോജനാലയങ്ങള്‍ തുടങ്ങുന്നു. അന്നപൂര്‍ണ ഭോജനാലയം എന്ന പേരിലാണ് കട തുടങ്ങുന്നത്. മുഖ്യമന്ത്രി യോഗി  more...

മാർകിസ്റ്റ് പാർട്ടിയെ തൊട്ടത് വലിയ അപരാധമായി കാണേണ്ട : കെ എം മാണി

കോട്ടയം ജില്ലാ പഞ്ചായത്തിൽ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വിശദീകരണവുമായി കെ എം മാണി. ഏതെങ്കിലും മുന്നണിയിലേക്ക് പോകുന്നതിന്റെ ചവിട്ടുപടിയല്ല കോട്ടയത്ത്  more...

കുമ്പള കൊലപാതകക്കേസില്‍ ആറു പേര്‍ പിടിയില്‍

കാസര്‍ഗോഡ് കുമ്പളയില്‍ യുവാവിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസില്‍ ആറ് പേര്‍ പിടിയില്‍. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിനു പിന്നിലെന്ന് പോലീസ്  more...

‘വണ്‍,ടൂ,ത്രീ…’ മണിക്കെതിരായ കേസ് തള്ളി !

വണ്‍, ടൂ,ത്രീ... പ്രസംഗത്തില്‍ മന്ത്രി എം.എം മണിക്കെതിരായ കേസ് കോടതി തള്ളി. കേസില്‍ മണി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി തൊടുപുഴ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....