തലസ്ഥാനത്ത് ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് മിന്നൽ പരിശോധന നടത്തി. പല ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ച എട്ടു ഹോട്ടലുകൾക്കു പിഴ ചുമത്തി. വ്യാപകമായ പരാതികളെ തുടർന്നായിരുന്നു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധ. പഴകിയ more...
അരുണാചൽ പ്രദേശിലെ ആറു സ്ഥലങ്ങളുടെ പേര് മാറ്റിയതില്‍ ചൈനയ്ക്ക് ഇന്ത്യയുടെ മറുപടി. അയൽരാജ്യത്തെ സ്ഥലങ്ങളുടെ പേരു മാറ്റിയതുകൊണ്ട് ഒരിക്കലും അനധികൃതമായതു more...
മൂന്നാറില്‍ കയ്യേറ്റ ഭൂമിയില്‍ സ്ഥാപിച്ച കുരിശ് നീക്കം ചെയ്തതിനെ പിന്തുണച്ച് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. more...
നവജാത ശിശുവിനെ ഉപേക്ഷിക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത മാതാപിതാക്കളെ പോലീസ് തെരയുന്നു. കുഞ്ഞിനെ കളയാതെ ക്വട്ടേഷന്‍ വാങ്ങിയയാള്‍ പിടിയിലായി. എബിന്‍ജോസ് എന്നയാള്‍ക്കാണ് more...
ഞായറാഴ്ചകളിൽ പെട്രോൾ പമ്പുകള്‍ അടച്ചിടരുതെന്ന് പെട്രോളിയം മന്ത്രാലയം. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പെട്രോളിയം മന്ത്രാലയം തീരുമാനത്തെ എതിർക്കുന്നത്. ആഴ്ചയിലൊരിക്കൽ പെട്രോളിയം more...
നടപടികള്‍ കൂടുതല്‍ ശക്തമാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപി ജയിലുകളിൽ പ്രത്യേക പരിഗണനയോ പ്രത്യേകം ആഹാരമോ ലഭിക്കുമെന്ന് ആരും more...
ജില്ലാ ഭരണകൂടത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ശാസന. മുന്നാരിലെ കയ്യേറ്റ ഭൂമി ഒഴിപ്പിക്കൽ നടപടിയെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ശാസന ഉണ്ടായത്. more...
അമേരിക്കയ്‌ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉൻ. യുഎസിനെ നിമിഷങ്ങള്‍ക്കുള്ളില്‍ ചാരമാക്കാനുള്ള കരുത്ത് തങ്ങള്‍ക്കുണ്ടെന്ന് മനസിലാക്കണം. more...
മൂന്നാര്‍ അപകടാവസ്‌ഥയിലാണെന്നു ചൂണ്ടിക്കാട്ടി മന്ത്രി സമര്‍പ്പിച്ച റിപ്പോര്‍ട്ട് അതീവ ഗൗരവത്തോടെ പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കൈയേറ്റ മാഫിയ സജീവമായ more...
മലപ്പുറത്തേറ്റ തിരിച്ചടിക്ക് പരിഹാരം കാണാന്‍ അമിത് ഷാ രംഗത്ത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തിലെ പാര്‍ട്ടി സംവിധാനത്തില്‍ കാര്യമായ മാറ്റത്തിനും more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....