News Beyond Headlines

04 Saturday
July

കുഞ്ഞാലിക്കുട്ടിക്ക് യു.ഡി.എഫ് കണ്‍വീനര്‍സ്ഥാനം


ഉണ്ണികൃഷ്ണന്‍ യു ഡി എഫ് കണ്‍വീനര്‍സ്ഥാനം കുഞ്ഞാലിക്കുട്ടിക്ക് നല്‍കാന്‍ നീക്കം . യു. ഡി എഫിനെ ശക്തിപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടിയുടെ മനസറിവോടെയാണ് രഹസ്യനീക്കം തുടങ്ങിയിരിക്കുന്നത്. കെ.എം മാണിയെ മുന്നണിയില്‍ മടക്കി എത്തിക്കാന്‍ ഈ ഒറ്റക്കാര്യത്തിലൂടെ സാധിക്കുമെന്ന രീതിയിലാണ് ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.  more...


ഇടവേളയ്ക്ക് വിരാമം : മോദി വിദേശയാത്രക്കുള്ള തയ്യാറെടുപ്പില്‍

തെരഞ്ഞെടുപ്പ് ഇടവേളയ്ക്ക് ശേഷം വീണ്ടും വിദേശ യാത്രകള്‍ക്കുള്ള തയ്യാറെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. മെയ് മുതല്‍ ജൂലയ് വരെയുള്ള യാത്രകളുടെ  more...

കുരിശു സ്ഥാപിച്ചുള്ള ഭൂമി കയ്യേറ്റശ്രമം : ഒഴിപ്പിക്കല്‍ തുടങ്ങി

മൂന്നാറില്‍ കുരിശു സ്ഥാപിച്ചു ഭൂമി കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടി തുടങ്ങി. മൂന്നാര്‍ സൂര്യനെല്ലിയിലെ പാപ്പാത്തിച്ചോലയിലാണ് രാവിലെ തന്നെ ഒഴിപ്പിക്കല്‍ നടപടികളുമായി  more...

ബിഎസ്എഫ് ജവാനെ പിരിച്ചു വിട്ടു

അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ക്ക് മതിയായ ഭക്ഷണം നല്‍കുന്നില്ലെന്നും ഉന്നത ഉദ്യോഗസ്ഥര്‍ അഴിമതി നടത്തുകയാണെന്നുമാണ് ജവാന്‍ തേജ് ബഹാദൂര്‍ ഫേസ്ബുക്ക് വീഡിയോയിലൂടെ ആരോപിച്ചത്.  more...

മന്ത്രി ടി പി രാമകൃഷ്ണന്‍ തിരികെ എത്തുന്നു

ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മന്ത്രി ടി പി രാമകൃഷ്ണന്‍ ഔദ്യോഗിക ജീവിതത്തിലേക്ക് തിരിച്ച് എത്തുന്നു. നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തോടെ  more...

ജയരാജനും ശ്രീമതിക്കും താക്കീത് മാത്രം

സംസ്ഥാന സര്‍ക്കാരിന് തുടക്കത്തില്‍ തന്നെ തിരിച്ചടിയുണ്ടാക്കിയ ബന്ധുനിയമന വിവാദത്തില്‍ സിപിഎം കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇപി ജയരാജനും, പികെ ശ്രീമതിക്കും താക്കീത്.  more...

ഹിമചല്‍പ്രദേശില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 44 പേര്‍ മരിച്ചു

ഹിമചല്‍പ്രദേശില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 44 പേര്‍ മരിച്ചു. ഷിംല ജില്ലയിലെ നെര്‍വയിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബസ്  more...

ദിനകരനെതിരെ ഡല്‍ഹി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

പാര്‍ട്ടി ചിഹ്നം ലഭിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കോഴ നല്‍കാന്‍ ശ്രമിച്ച കേസില്‍ എഐഎഡിഎംകെ ഡെപ്യൂട്ടി സെക്രട്ടറി ടിടിവി ദിനകരനെതിരെ ഡല്‍ഹി  more...

മാധ്യമങ്ങള്‍ക്കെതിരെ കേസ്‌

കൊട്ടിയൂർ പീഡനക്കേസുമായി ബന്ധപ്പെട്ട് വാർത്തകൾ റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്കെതിരെ കേസ്. കൊട്ടിയൂരിൽ വൈദികന്റെ പീഡനത്തിനിരയായ പെൺകുട്ടിയുടെയും കുടുബാംഗങ്ങളുടെയും ചിത്രങ്ങൾ പ്രസിസിദ്ധീകരിച്ച  more...

എല്‍ കെ അദ്വാനി അടക്കമുള്ളവര്‍ വിചാരണ നേരിടണം

ബാബറി മസ്ജിദ് തകർത്ത കേസില്‍ മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അദ്വാനി അടക്കമുള്ളവര്‍ വിചാരണ നേരിടണമെന്ന്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....