News Beyond Headlines

27 Thursday
August

മലപ്പുറം ഉപതെരഞ്ഞെടുപ്പ് : പ്രവാസി വോട്ടര്‍മാര്‍ കൂട്ടത്തോടെ വോട്ടു ചെയ്യാനെത്തി


മലപ്പുറത്തെ ഉപതെരഞ്ഞെടുപ്പ് ആവേശത്തോടെ നെഞ്ചേറ്റിയ പ്രവാസി വോട്ടര്‍മാര്‍ കൂട്ടത്തോടെ വോട്ടു ചെയ്യാനെത്തി. ഗള്‍ഫ് പ്രവാസികളുടെ എണ്ണം കഴിഞ്ഞ തവണത്തേതിനെക്കാള്‍ അല്‍പ്പം പിന്നോക്കമാണെങ്കിലും ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള വോട്ടര്‍മാര്‍രെല്ലാം സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ മലപ്പുറത്തെത്തി. ചെന്നൈയില്‍ നിന്ന് മൂന്ന് ബസുകളിലാണ് ലീഗ് പോഷകസംഘടനയായ കെ.എം.സി.സിയുടെ  more...


കലാഭവന്‍ മണിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണം

നടന്‍ കലാഭവന്‍ മണിയുടെ ദുരൂഹ മരണത്തില്‍ സി.ബി.ഐ അന്വേഷണം. മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി  more...

റേഡിയേഷന്‍ കാന്‍സറിന് കാരണമാകുന്നു : മൊബൈല്‍ ടവര്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ സുപ്രീം കോടതി

മൊബൈല്‍ ടവര്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ സുപ്രീം കോടതി വിധി. ഗ്വാളിയോര്‍ ഡാല്‍ ബസാറിലുള്ള ഹരീഷ് ചന്ദ് തിവാരി മൊബൈല്‍ ടവര്‍ പ്രവര്‍ത്തന  more...

ഭ​ർ​ത്താവിനെ​ വീ​ട്ടി​ൽ ക​യ​റു​ന്ന​തി​ൽ​നി​ന്നു വി​ല​ക്കി ജ​യ​ല​ളി​ത​യു​ടെ അ​ന​ന്ത​ര​വ​ൾ ദീ​പ ജ​യ​കു​മാ​ർ

ഭ​ർ​ത്താ​വ് മാ​ധ​വ​നെ​ വീ​ട്ടി​ൽ ക​യ​റു​ന്ന​തി​ൽ​നി​ന്നു വി​ല​ക്കി ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ അ​ന​ന്ത​ര​വ​ൾ ദീ​പ ജ​യ​കു​മാ​ർ. ആ​ർ​കെ ന​ഗ​ർ തെ​ര​ഞ്ഞെ​ടു​പ്പ്  more...

മോദിക്കും അമിത് ഷായ്ക്കും മുന്നില്‍ ബീഫ് നയത്തിനെതിരെ തുറന്നടിച്ച് സി കെ ജാനു

ബിജെപിയുടെ ബീഫ് നയത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ജെആര്‍എസ് നേതാവ് സി കെ ജാനു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്  more...

വാഹനാപകടം: തമിഴ്നാട്ടില്‍ മൂന്നു മലയാളികളടക്കം നാലു പേര്‍ മരിച്ചു

ധര്‍മപുരി-സേലം റൂട്ടില്‍ ശേഷംപട്ടിയിൽ കാറുകള്‍ കൂട്ടിയിടിച്ച് മൂന്നു മലയാളികള്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു. കോട്ടയം മുണ്ടക്കയം ഏന്തയാര്‍ സ്വദേശികളാണ്  more...

വോട്ടെടുപ്പ് തുടങ്ങി : ആദ്യ വോട്ടറായി യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് ശിഹാബ് തങ്ങളും

മലപ്പുറത്ത് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. 1175 പോളിങ് കേന്ദ്രങ്ങളിലേക്കായി പതിമൂന്ന് ലക്ഷത്തിലധികം വോട്ടര്‍മാരാണ് മലപ്പുറം ലോക്‌സഭാ മണ്ഡലത്തിന്റെ വിധി  more...

‘ജിഷ്ണുവിന് നീതി കിട്ടിയതിൽ ഒരുപാട് സന്തോഷമുണ്ട് ; ജിഷ്ണുവിനെ ഓർത്ത് ഒരിക്കലും കരയില്ല : അമ്മ മഹിജ

ജിഷ്ണു പ്രണോയിയ്ക്ക് നീതി കിട്ടിയെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ. ജിഷ്ണുവിന് നീതി ആവശ്യപ്പെട്ട് നടത്തിയ സമരം നൂറ് ശതമാനം വിജയം  more...

പശുക്കള്‍ ചത്തൊടുങ്ങുന്നു : മധ്യപ്രദേശില്‍ പ്ലാസ്റ്റിക്ക് ബാഗുകള്‍ക്ക് നിരോധനം

പശുക്കള്‍ അമിതമായി ചത്തൊടുങ്ങുന്നത് കണക്കിലെടുത്ത് മധ്യപ്രദേശില്‍ പ്ലാസ്റ്റിക്ക് പോളിത്തീന്‍ ബാഗുകള്‍ നിരോധിക്കുന്നു. മെയ് ഒന്നിന് ശേഷമാണ് നിരോധനം സംസ്ഥാനത്ത് നിലവില്‍  more...

മലപ്പുറം ഇന്ന് വിധിയെഴുതുന്നു

ഇ അമ്മദിന്റെ നിര്യാണത്തേ തുടര്‍ന്ന് ഒഴിവു വന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഇന്ന് നടക്കും.രാവിലെ വോട്ടെടുപ്പ് തുടങ്ങി.രാവിലെ ഏഴു  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....