ജിഷ്ണു പ്രണോയിയുടെ അമ്മയെ മര്‍ദ്ദിച്ചതിലും അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് യു.ഡി.എഫ് ഹര്‍ത്താല്‍. ബിജെപി തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അതേസമയം, അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് more...
ഫസല്‍ വധക്കേസില്‍ സിബിഐ ഡയറക്ടര്‍ക്ക് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റയുടെ കത്ത്. കേസിലെ പുതിയ വെളിപ്പെടുത്തല്‍ കണ്ടെത്തണം എന്ന് more...
വന്‍കിട റിസോര്‍ട്ടുകള്‍ ഏറ്റെടുക്കുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്. നിര്‍മിച്ച കെട്ടിടങ്ങള്‍ ഒന്നും പൊളിച്ചനീക്കുന്ന നടപടിയിലേയ്ക്ക് സര്‍ക്കാര്‍ നീങ്ങില്ലെന്നും അദ്ദേഹം more...
പൊലീസ് ആസ്ഥാനത്ത് സമരം ചെയ്യാനെത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മയേയും കുടുംബത്തേയും പൊലീസ് തടഞ്ഞു. ഡിജിപി ഓഫിസിനു 100 മീറ്റർ അടുത്തായാണ് more...
സുപ്രീംകോടതിയുടെ പാതയോരത്തെ മദ്യശാല നിരോധന ഉത്തരവിനെതിരെ രാഷ്ട്രപതിയുടെ റഫറന്‍സിന് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. സുപ്രീംകോടതിയുടെ ഉത്തരവിറങ്ങിയതോടെ കേരളമുൾപ്പെടെയുള്ള നിരവധി സംസ്ഥാനങ്ങളിൽ more...
സ്ത്രീകൾ നല്ലവരാണെന്നും അവരെ ചീത്തയാക്കുന്നത് ആണുങ്ങൾ ആണെന്നും ജെഎസ്എസ് നേതാവ് കെ ആര്‍ ഗൗരിയമ്മ. ഇന്ന് സമൂഹത്തിൽ നടക്കുന്നതെല്ലാം മഹാഭാരത്തിൽ more...
സാമ്പത്തിക വർഷാരംഭത്തിൽത്തന്നെ ട്രഷറി കടത്തിലേക്ക് നിങ്ങുന്നതായി റിപ്പോട്ട്. ശമ്പളവും പെൻഷനും ഇത്തവണ മുടങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞിരുന്നു. ശമ്പളവും more...
ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി കുടുംബം തലസ്ഥാനത്ത്. ഡിജിപി ഓഫീസിന് മുന്നില്‍ സമരം ചെയ്യുവാനാണ് ഉദ്ദേശിക്കുന്നത്. more...
മലപ്പുറം ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ പ്രസ്താവന പാര്‍ട്ടിയേയും സര്‍ക്കാരിനെയും സമ്മര്‍ദ്ദത്തിലാക്കിയതോടെ നിലപാട് മയപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത്. more...
പാമ്പാടി നെഹ്‌റു കോളജ് വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയുടെ മരണവുമായി ബന്ധപ്പെട്ട് കോളജ് ചെയർമാൻ പി കൃഷ്ണദാസ് അറസ്റ്റിൽ. മുൻകൂർ ജാമ്യമുള്ളതിനാൽ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....