News Beyond Headlines

31 Wednesday
December

മെഴുകിതിരി കത്തിച്ച് അനുകമ്പ രേഖപ്പെടുത്തിയാല്‍ മാത്രം പോര,നിയമം ശക്തമാക്കണം.മോഹന്‍ലാല്‍


മലയാളത്തിലെ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ മോഹന്‍ലാല്‍.ഇത്തരം പ്രവര്‍ത്തികളില്‍ ദുഖം രേഖപ്പെടുത്തിയാല്‍ മാത്രം പോര.മൃഗങ്ങളേക്കാള്‍ മോശമായ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണം.അത്തരം മനസുള്ളവര്‍ക്ക് അതൊരു പാഠമായിരിക്കണം.എനിക്കവരെ മനുഷ്യരെന്നു പോലും വിളിക്കാനാവില്ല,ലാല്‍ ഫേസ് ബുക്ക് പോസ്റ്റില്‍  more...


പിണറായി വിജയൻ മുഖ്യമന്ത്രിയായതോടെയാണ് കോടിയേരിയുടെ മനസമാധാനം നഷ്ടപ്പെട്ടതെന്ന് രമേശ് ചെന്നിത്തല

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയൻ മുഖ്യമന്ത്രിയായതോടെയാണ് കോടിയേരിയുടെ  more...

ആക്രമിക്കപ്പെട്ട പെൺകുട്ടി ഞങ്ങളുടെ മകളാണ് സഹോദരിയാണ്; കുറ്റവാളികൾ കർശനമായി ശിക്ഷിക്കപ്പെടണം : ഇ​ന്ന​സെ​ന്‍റ്

മലയാളി ന​ടി​യെ അ​പ​മാ​നി​ച്ച സം​ഭ​വ​ത്തിലെ എല്ലാ കു​റ്റ​വാ​ളി​ക​ളും ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന് ന​ട​നും എം​പി​യു​മാ​യ ഇ​ന്ന​സെ​ന്‍റ്. ഈ കേ​സി​ൽ ഉചിതമായ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്  more...

കലാഭവന്‍ മണിയുടെ മരണം : പൊലീസ് അന്വേഷണം അവസാനിപ്പിക്കുന്നു

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൊലീസ് അവസാനിപ്പിക്കുന്നു. അന്വേഷണം ആരംഭിച്ച് ഒരു വര്‍ഷം തികയുമ്പോഴും മണിയുടെ മരണത്തിലെ ദുരൂഹതയുടെ  more...

മറീനാ ബീച്ചിൽ നിരാഹാര സമരം നടത്തിയതിന്‌ എം.കെ. സ്റ്റാലിനെതിരെ കേസ്

ഡിഎംകെ വർക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിനെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. തമിഴ്നാട് നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷങ്ങളുടെ  more...

പൾസർ സുനി തന്റെ മുൻ ഡ്രൈവറായിരുന്നുവെന്ന് മുകേഷ്

പൾസർ സുനി തന്റെ മുൻ ഡ്രൈവറായിരുന്നുവെന്ന് നടനും എംഎൽഎയുമായ മുകേഷ്. പിന്നീട് താനും ഇയാളെ ജോലിയിൽനിന്ന് പുറത്താക്കിയതാണ്. ഇയാൾ ഇത്ര  more...

നടിക്ക് നേരെ ഉണ്ടായ ആക്രമണം ഒറ്റപ്പെട്ട സംഭവം മാത്രമാണെന്ന് കോടിയേരി ബാലകൃഷ്ണൻ

പ്രമുഖ ചലച്ചിത്ര നടിക്ക് നേരെ ഉണ്ടായ ആക്രമണം ഒറ്റപ്പെട്ട സംഭവം മാത്രമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഈ  more...

തടവുകാരെ മോചിപ്പിക്കാനുള്ള സര്‍ക്കാരിന്റെ മോഹത്തിന് ഗവര്‍ണറുടെ ചുവപ്പു കാര്‍ഡ്

സംസ്ഥാനത്തെ വിവിധ ജയിലുകളില്‍നിന്ന് 1850 തടവുകാരെ മോചിപ്പിക്കാനുള്ള സര്‍ക്കാറിന്റെ നീക്കം ഗവര്‍ണര്‍ പി സദാശിവം തടഞ്ഞു. ഇത്രയും തടവുകാരുടെ മോചനത്തിന്  more...

ജോണ്‍ ബ്രിട്ടാസിനെതിരെ ആഞ്ഞടിച്ച് നടി റിമാ കല്ലിങ്കല്‍

കൊച്ചിയില്‍ പ്രശസ്ത നടി ആക്രമിക്കപ്പെട്ട കേസില്‍ കൈരളി ചാനലിന്റെ നിലപാടിനെതിരെ ചാനല്‍ എം ഡി യും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ  more...

പളനിസാമി സഭയുടെ വിശ്വാസം നേടി, തമിഴ്‌നാട് സഭയില്‍ പ്രക്ഷുബ്ധ രംഗങ്ങള്‍

എടപ്പാടി കെ പളനിസാമി സഭയുടെ വിശ്വാസം നേടി. അംഗങ്ങളുടെ തലയെണ്ണിയാണ് വോട്ടെടുപ്പ് നടന്നത്.സഭയില്‍ ഉണ്ടായിരുന്ന 11 എം എല്‍ എ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....