വന്‍ ശക്തികള്‍ക്കെതിരെ നീങ്ങുമ്പോള്‍ ജീവന് ഭീഷണിയുണ്ടാകുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പോരാട്ടം പാവങ്ങള്‍ക്ക് വേണ്ടിയാണ്, അത് ഇനിയും തുടരും. എന്തിനെയും ഏതിനെയും നേരിടാന്‍ താന്‍ ഒരുക്കമാണെന്നും ലോക്‌സഭയില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. എന്നെ പോലെ സ്വാതന്ത്ര്യസമരകാലത്ത് രാജ്യത്തിനായി ജീവൻ നൽകാൻ സാധിക്കാത്ത ഒട്ടേറെപ്പേരുണ്ട്. more...
ഭരണപക്ഷം ശശികലയെ തെരഞ്ഞെടുത്തത് ഖേദകരമാണെന്ന് ജയലളിതയുടെ അനന്തരവൾ ദീപ ജയകുമാർ. തമിഴ് ജനത ജയലളിതയ്‌ക്കാണ് വോട്ട് ചെയ്തതെന്നും ശശികലക്ക് വോട്ട് more...
ശശികല നടരാജൻ തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ദിവസങ്ങൾ അടുത്തിരിക്കുകയാണ്. തിനിടെ ശശികലയെ പരിഹസിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. പ്രമുഖർ മുതൽ more...
പ്രവേശന പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികളെ തയ്യാറാക്കുന്ന കോച്ചിംഗ് സെന്ററുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കണമെന്ന് സുപ്രീകോടതി ഈയടുത്ത കാലത്ത് പരാമര്‍ശം നടത്തിയിരുന്നു.അതുപോലെ തന്നെ അതിനു more...
ശശികലയെ നേതാവായി തെരഞ്ഞെടുത്തതില്‍ അണ്ണാ ഡി എം കെയ്ക്കുള്ളില്‍ കടുത്ത അഭിപ്രായഭിന്നത. 40 എം എല്‍ എമാര്‍ പാര്‍ട്ടിവിടാനൊരുങ്ങുന്നതായി വിവരം. more...
കൈലാഷ് സത്യാര്‍ത്ഥിയുടെ വീട്ടില്‍ മോഷണം. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ഉള്‍പ്പടെയുള്ളവ നഷ്ടപ്പെട്ടതായാണ് വിവരം. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ദക്ഷിണ ഡല്‍ഹിയിലെ more...
മുന്‍ കേന്ദ്രമന്ത്രിയും മുസ്ലിം ലീഗ് അധ്യക്ഷനുമായിരുന്ന ഇ അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോഴും അഭ്യൂഹങ്ങൾ നിലനിൽക്കുകയാണ്. അദ്ദേഹത്തിന്റെ നാഡിമിടിപ്പ് നിലച്ചിട്ടും more...
നികുതിയുടെ കാര്യത്തിൽ ആശങ്ക വേണ്ടെന്ന് ധനകാര്യമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. പുതിയ ബജറ്റില്‍ നികുതി കൂട്ടാന്‍ ഉദ്ദേശമില്ല. നികുതി സമ്പ്രദായം more...
ശശികല മുഖ്യമന്ത്രി ആകുന്നതിനോട് ഒട്ടും യോജിപ്പില്ലാതെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷം. വിഷയത്തിൽ സോഷ്യല്‍മീഡിയകളിലടക്കം പ്രതിഷേധങ്ങള്‍ ശക്തമാണ്. നടന്‍ കമലഹാസന്റെ അഭിപ്രായം more...
നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്നണിയില്‍ ചേര്‍ന്ന് മത്സരിച്ച കാലത്ത് പറഞ്ഞ വാക്കുകൾ ഒന്നും തന്നെ ബിജെപി പാലിച്ചില്ലെന്ന് കുറ്റപ്പെടുത്തി ആദിവാസി ഗോത്ര more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....