സി.ബി.ഐയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിട്ട മദ്യവ്യവസായി വിജയ് മല്യ. സി.ബി.ഐയുടെ ഈ കണ്ടെത്തൽ തന്നില്‍ ഞെട്ടലുണ്ടാക്കി. അവര്‍ കണ്ടെത്തിയതെല്ലാം തെറ്റാണ്. ചില ഉയർന്ന പൊലീസുകാർക്ക് മാത്രമേ സാമ്പത്തിക മേഖലയെ കുറിച്ചും വ്യവസായ മേഖലയെ കുറിച്ചും അറിയുകയുള്ളു എന്നും മല്യ ട്വിറ്ററിൽ കുറിച്ചു. more...
കെഎസ്ആര്‍ടിസിലെ ഒരു വിഭാഗം ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് അനാവശ്യമാണെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. എന്തു കാര്യത്തിനു വേണ്ടിയാണ് ഈ സമരമെന്ന് more...
പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ മാതാവും സഹോദരിയും തമ്മില്‍ അടിപിടി, പിടിച്ചു മാറ്റാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥയ്ക്കു പരിക്ക് പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട more...
നോട്ടസാധുവാക്കലിനു ശേഷമുണ്ടായ സഹകരണ ബാങ്കുകളുടെ പ്രതിസന്ധി തുടരുന്നു.പാന്‍കാര്‍ഡില്ലാതെ പ്രാഥമിക സഹകരണ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടിട്ടുള്ള വന്‍ തുകകളെക്കുറിച്ചുള്ള ആദായനികുതി വകുപ്പിന്റെ അന്വേഷണം more...
പെണ്‍കുട്ടികളുടെ വൈരൂപ്യമാണ് സ്‌ത്രീധനം വര്‍ദ്ധിക്കാന്‍ കാരണമെന്ന് മഹാരാഷ്‌ട്ര വിദ്യാഭ്യാസ വകുപ്പ്. പന്ത്രണ്ടാം ക്ലാസിലെ സോഷ്യോളജി പാഠപുസ്‌തകത്തിലെ 'ഇന്ത്യയിലെ പ്രധാന സാമൂഹിക more...
അതിര്‍ത്തിയിലെ ജവാന്മാര് പട്ടിണിയിലാണെന്ന് ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയ ബിഎസ്എഫ് ജവാന് അറസ്റ്റിലായതായി അദ്ദേഹത്തിന്റെ ഭാര്യ. ബിഎസ്എഫ് ജവാന് തേജ് ബഹദൂര്‍ യാദവിന്റെ more...
ലോ അക്കാദമി വിഷയം അടുത്ത എൽഡിഎഫ് യോഗത്തിൽ അവതരിപ്പിക്കുമെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. . പ്രിൻസിപ്പൽ ലക്ഷ്‌മി നായർ more...
വിജിലന്‍സ് വകുപ്പിനെതിരെ കടുത്ത വിമര്‍ശനവുമായി ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് രംഗത്ത്. പല അഴിമതി കേസുകളിലേയും അന്വേഷണം ഇഴഞ്ഞാണ് more...
സത്യത്തില്‍ ഈ ലക്ഷ്മിനായര്‍ എന്ന പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികള്‍ എങ്ങനെ സഹിച്ചു എന്നത് വലിയ ഒരു ചോദ്യമാണ്. ഓരോ ദിവസവും വരുന്ന more...
ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാരുടെ 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. വ്യാഴാഴ്ച്ച രാത്രി 12 മുതല്‍ വെള്ളിയാഴ്ച്ച രാത്രി more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....