പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി.''എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വികസനം'' എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് രാഷ്ട്രപതി പ്രണബ് മുഖർജി നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. രാഷ്ട്ര നിർമാണത്തിനായി നിർണായക പങ്ക് സർക്കാർ വഹിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ ജീവിത നിലവാരം ഉയര്‍ത്തിയെന്നും രാഷ്ട്രപതി നയപ്രഖ്യാപന more...
ലോ അക്കാദമിയില്‍ നടക്കുന്ന സമരത്തില്‍ മലക്കംമറിഞ്ഞ് എസ്എഫ്‌ഐ . പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജി വെയ്ക്കേണ്ടതില്ലെന്നാണ് എസ്.എഫ്.ഐയുടെ പുതിയ നിലപാട്. more...
ലഷ്കർ ഇ ത്വയ്യിബ നേതാവ് ഹാഫിസ് സയിദ് വീട്ടുതടങ്കലിൽ. ലാഹോറിലെ ചൗബുർജിക്കു സമീപമുള്ള മോസ്കിലാണ് സയിദിനെ വീട്ടുതടങ്കലിൽ പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് പാക്കിസ്ഥാൻ more...
യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പുറത്താക്കൽ നടപടി തുടരുന്നു. കുടിയേറ്റ വിരുദ്ധ നിയമത്തെ പിന്തുണയ്ക്കാത്ത യുഎസ് ആക്ടിങ് അറ്റോര്‍ണി ജനറൽ more...
ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വന്തം മരണവാർത്തകൾ കേൾക്കേണ്ടി വരുന്നവരാണ് സിനിമതാരാങ്ങള്‍. സോഷ്യൽ മീഡിയകൾ മുൻപ് പലതവണ നടന്മാരായ ജഗതി ശ്രീകുമാറിനെയും മാമുക്കോയയെയും more...
കോണ്‍ഗ്രസിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്ത്യശാസനം. എന്തുകൊണ്ടാണ് സംഘടനാ തെരഞ്ഞെടുപ്പ് നടത്താത്തതെന്നും 2017 ജൂണ്‍ 30നകം തെരഞ്ഞെടുപ്പ് നടത്തണമെന്നും കമ്മീഷന്‍ more...
ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവെച്ച് താന്‍ എന്താണ് ചെയ്യേണ്ടതെന്ന് ലക്ഷ്മി നായര്‍. ഈ പ്രായത്തില്‍ തനിക്ക് വേറെ ജോലിയൊന്നും more...
ലോ അക്കാദമിയിലെ ഭൂമി ഇടപാടിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. റവന്യു സെക്രട്ടറിക്ക് ആണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. ആരോപണങ്ങളെക്കുറിച്ച് അടിയന്തരമായി more...
കിങ്ഫിഷർ എയർലെൻസിന് അനധികൃതമായ രീതിയില്‍ വായ്പ അനുവദിച്ച സംഭവത്തിൽ സി.ബി.ഐ അന്വേഷണം കേന്ദ്ര ധനമന്ത്രാലയത്തിലേക്ക്. മല്യക്ക് അനധികൃതമായി വായ്പ അനുവദിക്കുന്നതിന് more...
അങ്കമാലി എംഎല്‍എ റോജി എം ജോണിനെതിരെ രൂക്ഷമായ ആരോപണവുമായി ഇന്നസെന്റ് എംപി. താന്‍ ആവിഷ്‌കരിച്ചതും നടപ്പാക്കുന്നതുമായ പദ്ധതികള്‍ എംഎല്‍എ അടിച്ചു more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....