News Beyond Headlines

06 Monday
July

ഓട്ടോയില്‍ കൊണ്ടുവന്ന ഇരുമ്പുപൈപ്പുകള്‍ ബസിലേക്ക് ഇടിച്ചുകയറി; അധ്യാപികയ്ക്ക് പരിക്ക്


വിതുര: ഓട്ടോറിക്ഷയില്‍ കൊണ്ടുവന്ന ഇരുമ്പുപൈപ്പുകള്‍ ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയ ബസിന്റെ പിന്നിലേക്ക് ഇടിച്ചുകയറി. ബസിന്റെ പിന്‍സീറ്റിലിരുന്ന അധ്യാപികയ്ക്കു പരിക്കേറ്റു. പട്ടം എസ്.യു.ടി. ആശുപത്രിയില്‍ നഴ്സിങ് അധ്യാപികയായ പുളിച്ചാമല സ്വദേശി ലക്ഷ്മിക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെ തൊളിക്കോട് ജങ്ഷനിലായിരുന്നു അപകടം. നെടുമങ്ങാടുനിന്ന്  more...


വീട്ടില്‍വച്ച് മസാജ് ചെയ്യാന്‍ യുവാക്കള്‍ നിര്‍ബന്ധിച്ചു, വിസമ്മതിച്ച യുവതിക്ക് കുത്തേറ്റു

കോയമ്പത്തൂര്‍: മസാജ് ചെയ്യാന്‍ വിസമ്മതിച്ച യുവതിക്ക് കുത്തേറ്റു. മസാക്കാളിപാളയം പടിഞ്ഞാറെ വീഥിയില്‍ താമസിക്കുന്ന മിനിമോളെയാണ് (43) രണ്ട് യുവാക്കള്‍ ചേര്‍ന്ന്  more...

കൂളിമാട് പാലത്തിന്റെ ബീമുകള്‍ തകര്‍ന്ന സംഭവം; നഷ്ടം ഊരാളുങ്കല്‍ സൊസൈറ്റി വഹിക്കണം

ചാലിയാര്‍ പുഴയ്ക്കു കുറുകേയുള്ള കൂളിമാട് പാലത്തിന്റെ കോണ്‍ക്രീറ്റ് ബീമുകള്‍ തകര്‍ന്നു വീണതിനെ തുടര്‍ന്നുണ്ടായ നഷ്ടം കരാര്‍ കമ്പനിയായ ഊരാളുങ്കല്‍ സൊസൈറ്റി  more...

പുല്‍വാമയില്‍ പൊലീസ് ഉദ്യോഗസ്ഥനെ വീട്ടില്‍കയറി ഭീകരര്‍ വെടിവച്ചു കൊന്നു

ശ്രീനഗര്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിനിടെ കശ്മീരിലെ പുല്‍വാമയില്‍ ഭീകരര്‍ പൊലീസുകാരനെ വെടിവച്ചുകൊന്നു. പാംപോറില്‍ എസ്ഐ ഫറൂഖ്  more...

അഗ്‌നിപഥ് പ്രതിഷേധം: ബിഹാറില്‍ ട്രെയിന്‍ യാത്രക്കാരന്‍ മരിച്ചു, ആകെ രണ്ടു മരണം

പട്‌ന അഗ്‌നിപഥ് പ്രതിഷേധത്തിനിടെ ബിഹാറില്‍ ട്രെയിന്‍ യാത്രക്കാരന്‍ മരിച്ചു. ലഖിസരായില്‍ തകര്‍ത്ത ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരനാണ് മരിച്ചത്. ഇതോടെ പ്രതിഷേധങ്ങളില്‍ മരിച്ചവരുടെ  more...

വിവാഹം കഴിഞ്ഞ് ഒന്നര മാസം; ഭാര്യ 4 മാസം ഗര്‍ഭിണി: പൊലീസില്‍ പരാതിയുമായി യുവാവ്

ലക്‌നൗ വിവാഹം കഴിഞ്ഞ് ഒന്നര മാസമേ ആയിട്ടുള്ളൂവെന്നും എന്നാല്‍ ഭാര്യ നാലുമാസം ഗര്‍ഭിണിയാണെന്നും ആരോപിച്ച് പൊലീസില്‍ പരാതിയുമായി യുവാവ്. ഉത്തര്‍പ്രദേശിലെ  more...

നമ്പര്‍ പ്‌ളേറ്റ് ഇളക്കിമാറ്റി ആഢംബര ബൈക്കുകളില്‍ കറങ്ങുന്ന കുട്ടിക്കൂട്ടം; പൊലീസ് പൊക്കിയപ്പോള്‍ എല്ലാം മോഷണ മുതലുകള്‍

നമ്പര്‍ പ്‌ളേറ്റ് ഇളക്കിമാറ്റി ആഢംബര ബൈക്കുകളില്‍ കറങ്ങുന്ന കുട്ടിക്കൂട്ടത്തെ ഇന്നലെ പൊലീസ് പൊക്കി. സംഭവം തിരക്കിയപ്പോഴല്ലേ രസം. ബൈക്കുകള്‍ ഇവരുടേതല്ല,  more...

ടിആര്‍എസിന് പുതിയ പേര്; ഇനി ബിആര്‍എസ്

തെലങ്കാന ഭരിക്കുന്ന പാര്‍ട്ടിയായ ടിആര്‍എസ് (തെലങ്കാന രാഷ്ട്ര സമിതി) ഇനി ബിആര്‍എസ് ആയി മാറും. ബിആര്‍എസ് എന്നാല്‍ ഭാരതീയ രാഷ്ട്ര  more...

അശ്ലീല വീഡിയോ നിര്‍മിക്കാന്‍ പ്രേരിപ്പിച്ച കേസ് ; ക്രൈം മാഗസിനിലെ മറ്റൊരു ജീവനക്കാരനായി പൊലീസ് തെരച്ചില്‍ നടത്തുന്നു

അശ്ലീല വീഡിയോ നിര്‍മിക്കാന്‍ സഹപ്രവര്‍ത്തകയെ നിര്‍ബന്ധിച്ചുവെന്ന കേസില്‍ ക്രൈം മാഗസിനില്‍ ജോലി ചെയ്ത മറ്റൊരാള്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തുന്നു. ഇയാള്‍  more...

സിപിഐഎം പോളിറ്റ്ബ്യൂറോ അംഗങ്ങളുടെ ചുമതല ഇന്ന് നിശ്ചയിക്കും; കേന്ദ്ര കമ്മിറ്റി യോഗത്തില്‍ അഗ്‌നിപഥ് പദ്ധതി ചര്‍ച്ചയായേക്കും

സിപിഐഎം പോളിറ്റ്ബ്യൂറോ അംഗങ്ങളുടെ ചുമതല ഇന്ന് നിശ്ചയിക്കും. സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് അംഗങ്ങളുടെ ചുമതല നിശ്ചയിക്കുന്നത്. ഓണ്‍ലൈനായാണ് കമ്മിറ്റി  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....