പാലക്കാട് കല്ലിങ്കല്‍ ജംക്ഷനില്‍ വ്യാഴാഴ്ച രാത്രിയില്‍ ബൈക്കില്‍നിന്ന് വീണ് യുവാവിനു സാരമായി പരുക്കേറ്റത് ആസൂത്രിത അപകടമെന്ന് പൊലീസ്. ബൈക്കില്‍നിന്നു വീണ് തലയ്ക്ക് സാരമായി പരുക്കേറ്റ കൊടുമ്പ് സ്വദേശി ഗിരീഷ് ഗുരുതര പരുക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ബൈക്ക് മറിഞ്ഞുണ്ടായ more...
മസ്‌ക്കറ്റില്‍നിന്ന് കണ്ണൂരിലേക്കു വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍വച്ച് ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്നു പരാതി. ജൂണ്‍ അഞ്ചിനാണു സംഭവം. പ്രതി എയര്‍ more...
ഷാജ് കിരണിനെയും ഇബ്രാഹിമിനെയും പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ചെന്നൈയിലാണെന്നും രണ്ടു ദിവസത്തിനകം എത്താമെന്നും ഇരുവരും പൊലീസിനെ അറിയിച്ചു. ഗൂഢാലോചനക്കേസില്‍ more...
കോടികള്‍ വിലവരുന്ന സ്വര്‍ണക്കട്ടിയെന്ന വ്യാജേന സ്വര്‍ണനിറമുള്ള ഗോളകം നല്‍കി തട്ടിപ്പ് നടത്തിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കൊണ്ടോട്ടി നെടിയിരിപ്പ് സ്വദേശി more...
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധി നാളെ ഇ.ഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകും. രാഹുല്‍ ഹാജരാകുന്ന നാളെ രാജ്യ more...
സ്വപ്ന സുരേഷിനെതിരെയുള്ള ഗൂഢാലോചനാ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ നിര്‍ണായക യോഗം നാളെ. ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക, പുതുതായി പ്രതി more...
ബഫര്‍ സോണ്‍ പ്രഖ്യാപനത്തിനെതിരെ വയനാട്ടില്‍ ഇന്ന് എല്‍.ഡി.എഫ് ഹര്‍ത്താല്‍. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. more...
ജോലിക്ക് പോകാന്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ജബല്‍പൂരില്‍ ഇന്നലെയാണ് സംഭവം more...
തിരുവനന്തപുരം: വിജിലന്‍സ് മേധാവി എഡിജിപി എം.ആര്‍.അജിത് കുമാറിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയത് ആക്ഷേപം ഉയര്‍ന്നതിനാലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി more...
ചാലക്കുടി: ''സാറിന്റെ ഭാര്യയ്ക്കാണ് ഈ ഗതി വന്നിരുന്നതെങ്കില്‍ എന്തു ചെയ്യുമായിരുന്നു?'' - നിരാലംബയായ ഒരു അമ്മയുടെ ചോദ്യത്തിനു മുന്നില്‍ പൊലീസിനും more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....