News Beyond Headlines

07 Tuesday
July

ഈ പെണ്‍കുട്ടികള്‍ക്ക് ഒന്നിച്ചു ജീവിക്കാം; ഫാത്തിമയെ ആദിലയ്‌ക്കൊപ്പം വിട്ട് കോടതി


സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികള്‍ക്ക് ഒന്നിച്ചു ജീവിക്കാന്‍ അനുമതി നല്‍കി കേരള ഹൈക്കോടതി. പ്രണയിനിക്കൊപ്പം ജീവിക്കാന്‍ അനുവദിക്കണമെന്ന ആലുവ സ്വദേശിനി ആദില നസ്റിന്റെ അപേക്ഷ അംഗീകരിച്ചാണ് ഹൈക്കോടതി ഇടപെടല്‍. ബന്ധുക്കള്‍ ബലമായി പിടിച്ചുകൊണ്ടുപോയ താമരശേരി സ്വദേശിനിയായ ഫാത്തിമ നൂറയെ, ആദില നസ്റിനൊപ്പം പോകാന്‍ കോടതി  more...


തൃക്കാക്കര വിധിയെഴുതുന്നു; പോളിങ് 60 ശതമാനം പിന്നിട്ടു

കൊച്ചിന്മ തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പോളിങ് പുരോഗമിക്കുന്നു. പോളിങ് 60% പിന്നിട്ടു. വൈകിട്ട് 4 വരെ 62.40 ശതമാനം പോളിങ് രേഖപ്പെടുത്തി.  more...

ആദ്യ മൂന്നു മണിക്കൂറില്‍ പോളിങ് 20 ശതമാനം കടന്നു

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കനത്ത പോളിങ്. ആദ്യ മൂന്നു മണിക്കൂറില്‍ പോളിങ് 20 ശതമാനം കടന്നു. രാവിലെ 9 വരെ 15.93  more...

കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ജൂണില്‍ കൂടുതല്‍ സര്‍വീസുകള്‍

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ജൂണ്‍ മാസത്തില്‍ കൂടുതല്‍ അന്താരാഷ്ട്ര-ആഭ്യന്തര സര്‍വീസുകള്‍ തുടങ്ങും. അബുദാബിയിലേക്ക് രണ്ടുമുതല്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് സര്‍വീസ് നടത്തും.  more...

സ്വിഫ്റ്റ് ബസ് കുടുങ്ങിയത് ടെര്‍മിനലിലെ സൗകര്യക്കുറവ് കാരണം; ഡി.ടി.ഒ. റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കോഴിക്കോട് : മാവൂര്‍ റോഡിലെ കെ.എസ്.ആര്‍.ടി.സി. ടെര്‍മിനലിലെ തൂണുകള്‍ക്കിടയില്‍ കെ-സ്വിഫ്റ്റ് ബസ് കുടുങ്ങിയത് ടെര്‍മിനലിലെ സൗകര്യക്കുറവ് കാരണമെന്ന് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട്  more...

തൃക്കാക്കരയില്‍ മദ്യപിച്ചെത്തിയ പ്രിസൈഡിംഗ് ഓഫിസര്‍ പിടിയില്‍

തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പിനിടെ മദ്യപിച്ചെത്തിയ പ്രിസൈഡിംഗ് ഓഫിസര്‍ പൊലീസ് പിടിയില്‍. മരോട്ടിച്ചുവടിലെ സെന്റ് ജോര്‍ജ് സ്‌കൂളിലെ പ്രിസൈഡിങ് ഓഫിസര്‍ പി. വര്‍ഗീസിനെയാണ്  more...

‘അട്ടിയായി ഇരിക്കുന്ന സ്വര്‍ണം കണ്ട് കണ്ണുതള്ളിപ്പോയി’;6000 രൂപ ദിവസ വാടകയുള്ള ഹോട്ടലില്‍ സുഖവാസം

ഗുരുവായൂര്‍:ഗുരുവായൂരിലെ വീട്ടില്‍നിന്ന് 371 പവന്‍ സ്വര്‍ണവും രണ്ടുലക്ഷം രൂപയും കവര്‍ച്ച നടത്തിയ കേസിലെ പ്രതി ധര്‍മരാജ് ചത്തീസ്ഗഢില്‍ കഴിഞ്ഞ ദിവസമാണ്  more...

ജോ ജോസഫിനെതിരെ വ്യാജ വീഡിയോ അപ്ലോഡ് ചെയ്തയാള്‍ പിടിയില്‍; ലീഗ് അനുഭാവിയെന്ന് പോലീസ്

കൊച്ചി: തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെതിര വ്യാജ അശ്ലീല വീഡിയോ ട്വിറ്ററില്‍ അപ് ലോഡ് ചെയ്തയാള്‍ പിടിയിലായി. മലപ്പുറം  more...

ശാന്തന്‍പാറ കൂട്ടബലാത്സംഗം; രണ്ട് പേര്‍ കൂടി പിടിയില്‍

ഇടുക്കി ശാന്തന്‍പാറയില്‍ 15 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍. പൂപ്പാറ സ്വദേശികളായ പ്രതികളെ തമിഴ്നാട്ടില്‍  more...

കോഴിക്കോട് യുവാവ് തൂങ്ങിമരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

കോഴിക്കോട് വെസ്റ്റ്ഹില്‍ ചുങ്കത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സ്ഥലത്ത് സംഘട്ടനം നടന്നതിന്റെ സൂചനകളുണ്ട്. കൊലപാതകം  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....