ചെന്നൈയില്‍ വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യയേയും മക്കളേയും വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. ചെന്നൈ പല്ലാവരം പൊഴിച്ചല്ലൂരിലാണ് സംഭവം. ഓണ്‍ലൈന്‍ വഴി വാങ്ങിയ ഇലക്ട്രിക് വാള്‍ ഉപയോഗിച്ചായിരുന്നു അരുംകൊലയും ആത്മഹത്യയും നടത്തിയത്. ഐടി കമ്പനിക്കാരനായ പ്രകാശാണ് ഭാര്യ ഗായത്രി, മക്കളായ നിത്യശ്രീ, more...
ഗാനമേളയെ ജനപ്രിയമാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച കലാകാരനാണ് ഇടവ ബഷീര്‍. ബ്ലൂ ഡയമണ്ട്‌സിന്റെ സുവര്‍ണ ജുബിലീ ആഘോഷ വേദിയില്‍ പാടിക്കൊണ്ടിരിക്കെ കുഴഞ്ഞു more...
ലോകത്ത് ഈന്തപ്പഴ കയറ്റുമതിയില്‍ സൗദി ഒന്നാമതെത്തി. 1.2 ബില്യണ്‍ റിയാലിന്റെ ഈന്തപ്പഴം കഴിഞ്ഞ വര്‍ഷം കയറ്റുമതി ചെയ്തു. ലോകത്തെ ആകെ more...
കൊല്ലം - തേനി ദേശീയപാതയില്‍ വെച്ച് മദ്യലഹരിയില്‍ ബൈക്ക് യാത്രികനെ കാര്‍ ഇടിച്ചുകൊന്ന സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. കൊല്ലം ശൂരനാട് more...
തൃക്കാക്കരയില്‍ വോട്ടെടുപ്പ് നടക്കുന്ന 31ന് രാവിലെ 7 മണി മുതല്‍ വൈകിട്ട് ആറ് വരെ എക്സിറ്റ് പോള്‍ നടത്തുന്നത് നിരോധിച്ചതായി more...
വധശിക്ഷ നിര്‍ത്തലാക്കാനുള്ള സാംബിയയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് യുഎന്‍. വാഗ്ദാനം യാഥാര്‍ത്ഥ്യമാക്കുന്നതിന് സാംബിയന്‍ അധികാരികള്‍ക്ക് സാങ്കേതിക സഹായവും സഹകരണവും നല്‍കാന്‍ more...
വിദ്വേഷ മുദ്രാവാക്യക്കേസില്‍ കുട്ടിയുടെ പിതാവിനെയടക്കം അഞ്ച് പേരെ ഇന്ന് കോടതിയില്‍ ഹാജരാക്കാകും. മതസ്പര്‍ധ വളര്‍ത്താന്‍ ബോധപൂര്‍വം ഇടപ്പെട്ടുവെന്ന വകുപ്പ് ചുമത്തിയാണ് more...
തൃശൂര്‍ നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് വാക്സിന്‍ മാറി സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ more...
ലഡാക്കില്‍ വാഹനാപകടത്തില്‍ മരിച്ച മലപ്പുറം സ്വദേശിയായ സൈനികന്‍ ലാന്‍സ് ഹവില്‍ദാര്‍ മുഹമ്മദ് ഷൈജലിന്റെ മൃതദേഹം ഇന്ന് ജന്മനാട്ടിലെത്തിക്കും. രാവിലെ 10.00 more...
യുകെയില്‍ താമസിക്കുന്ന ധനികനാണെന്ന് തെറ്റിധരിപ്പിച്ച് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയില്‍ നിന്ന് 15 ലക്ഷം രൂപ കവര്‍ന്നതായി പരാതി. വിവാഹ വാഗ്ദാനം more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....