News Beyond Headlines

08 Wednesday
July

വേളാങ്കണ്ണിക്കു പോയ മലയാളി കുടുംബം അപകടത്തില്‍പ്പെട്ടു; 1 മരണം, 4 പേര്‍ക്ക് പരുക്ക്


വേളാങ്കണ്ണി തീര്‍ഥാടനത്തിനു പോയ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. വയനാട് പുല്‍പ്പള്ളി മരക്കടവ് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ജോസ് കണികുളമാണ് (65) മരിച്ചത്. മുച്ചക്ര വാഹനത്തില്‍ ലോട്ടറി വില്‍പ്പന നടത്തിയിരുന്നയാളാണ്. മകന്‍ ജോബേഷ് (35), ജോബേഷിന്റെ മകള്‍ അനാമിക  more...


ബ്രിക്‌സ് രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുടെ യോഗം ഇന്ന്; ചൈന ആതിഥേയത്വം വഹിക്കും

ബ്രിക്‌സ് രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. ഓണ്‍ലൈന്‍ ആയി നടക്കുന്ന യോഗത്തില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പങ്കെടുക്കും. ചൈനയാണ്  more...

നടി അക്രമിക്കപ്പെട്ട കേസ് : ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ അപേക്ഷയില്‍ ഇന്ന് വീണ്ടും വാദം തുടരും

നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ അപേക്ഷയില്‍ ഇന്ന് വീണ്ടും വാദം തുടരും. ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിന്  more...

പാരമ്പര്യ വൈദ്യന്റെ കൊലപാതകം; പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും

പാരമ്പര്യ വൈദ്യന്‍ ഷാബാ ഷെരീഫിന്റെ കൊലപാതകത്തില്‍ തെളിവെടുപ്പ് പുരോഗമിക്കുന്നു. നിഷാദിനെയും ഷിഹാബുദീനെയും ഇന്ന് കൊലപാതകം നടന്ന വീട്ടിലെത്തും. ഷൈബിന്‍ അഷ്റഫ്  more...

സ്‌കൂള്‍ തുറക്കല്‍; നോട്ട്ബുക്ക് ഉള്‍പ്പെടെയുള്ള കടലാസ് നിര്‍മിത ഉത്പന്നങ്ങള്‍ക്ക് വില ഉയരും

അവധിക്ക് ശേഷം സ്‌കൂള്‍ തുറക്കുമ്പോള്‍ കുത്തനെ വിലയുയരുക നോട്ടുബുക്കിനും മറ്റ് കടലാസ് നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ക്കുമാകും. പേപ്പറിന്റെയും അച്ചടി അനുബന്ധ സാമഗ്രികളുടെയും  more...

മെഹ്നാസിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഇന്ന് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കും

വ്ളോഗര്‍ റിഫ മെഹനുവിന്റെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഇന്ന് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കും. നാളെയാണ്  more...

എക്സറേയില്‍ തെളിഞ്ഞത് നാല് ക്യാപ്സ്യൂളുകള്‍; കരിപ്പൂരില്‍ സ്വര്‍ണവേട്ട, രണ്ടുപേര്‍ പിടിയില്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ക്യാപ്സ്യൂള്‍ രൂപത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ചുകടത്തിയ 1.019 കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സ്വര്‍ണം കടത്തിയ  more...

യുഎസിലെ ചികിത്സ കഴിഞ്ഞു; കോടിയേരി ബാലകൃഷ്ണന്‍ നാട്ടില്‍ തിരിച്ചെത്തി

ചികിത്സയ്ക്കായി യുഎസിലേക്കു പോയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മടങ്ങിയെത്തി. കഴിഞ്ഞ മാസം 30നാണ് കോടിയേരി അമേരിക്കയിലേക്കു പോയത്.  more...

മരിച്ചാലും അമ്മ കൂടെ വേണം; മൃതദേഹം വീപ്പയില്‍ സൂക്ഷിച്ച് മകന്‍, കോണ്‍ക്രീറ്റിട്ട് മൂടി

മരിച്ച അമ്മയുടെ മൃതദേഹം വെള്ളം ശേഖരിക്കുന്ന ബാരലിനുള്ളില്‍ മൂടിസൂക്ഷിച്ച് മകന്‍. തമിഴ്‌നാട്ടിലാണ് സംഭവം. കോണ്‍ക്രീറ്റ് മിശ്രിതം വച്ച് ബാരല്‍ അടച്ചാണ്  more...

എല്‍ഐസി ഓഹരി വിപണിയില്‍; തുടക്കം 867.20 രൂപയില്‍, മിനിറ്റുകള്‍ക്കകം 900 കടന്നു

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രഥമ ഓഹരി വില്‍പനയ്ക്കു (ഐപിഒ) പിന്നാലെ എല്‍ഐസി ഓഹരി വിപണിയുടെ ഭാഗമായി. ഐപിഒയിലെ വിലയേക്കാള്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....