News Beyond Headlines

10 Friday
July

കൊച്ചിയില്‍ കാവ്യാ മാധവന്റെ ബൂട്ടീക്കില്‍ തീപ്പിടിത്തം; തയ്യല്‍ മെഷീനും തുണികളും കത്തിനശിച്ചു


ഇടപ്പള്ളിയില്‍ നടി കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ബൂട്ടീക്കില്‍ തീപ്പിടിത്തം. ഇടപ്പള്ളി ഗ്രാന്‍ഡ് മാളിലുള്ള ലക്ഷ്യ ബൂട്ടീക്കിലാണ് തീപ്പിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് സൂചന. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. അഞ്ചരയോടെ തീ അണയ്ക്കാന്‍ സാധിച്ചതായി അഗ്‌നിശമനസേന അറിയിച്ചു. മൂന്നേകാലോടെയാണ് തീപിടിത്തം സുരക്ഷാ  more...


കാണ്ഡഹാര്‍ വിമാനം റാഞ്ചിയ ഭീകരനെ അജ്ഞാതര്‍ വെടിവെച്ചുകൊന്നു

കറാച്ചി: കാണ്ഡഹാര്‍ വിമാനറാഞ്ചല്‍ സംഭവത്തിലെ പ്രതിയായ ഭീകരന്‍ വെടിയേറ്റ് മരിച്ചു. ജെയ്‌ഷെ മുഹമ്മദ് ഭീകരനായ സഹൂര്‍ മിസ്ത്രിയാണ് കൊല്ലപ്പെട്ടത്. പാകിസ്താനിലെ  more...

സ്വര്‍ണവില കുതിക്കുന്നു: പവന് 1,040 രൂപ കൂടി 40,560 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയരുന്നു. ബുധനാഴ്ചമാത്രം പവന്റെ വില 1,040 രൂപ കൂടി 40,560 രൂപയായി. ഗ്രാമിന് 130 രൂപ  more...

തിരുവനന്തപുരത്ത് ഗുണ്ടയെ പിടികൂടുന്നതിനിടെ 4 പൊലീസുകാര്‍ക്ക് കുത്തേറ്റു

കല്ലമ്പലം സ്റ്റേഷനിലെ നാല് പൊലീസുകാര്‍ക്ക് കുത്തേറ്റു. ലഹരിമരുന്ന് കേസിലെ പ്രതിയായ അനസിനെ പിടികൂടുന്നതിനിടെ പാരിപ്പള്ളിയില്‍വച്ചായിരുന്നു ആക്രമണം. എസ്‌ഐ ശ്രീജിത്ത്, പൊലീസുകാരായ  more...

ഭര്‍തൃമാതാവിന്റെ സുഹൃത്തിന്റെ ക്രൂരമര്‍ദനം; മുഖത്ത് ഇടിയേറ്റ യുവതി ഗുരുതരാവസ്ഥയില്‍

തൃശൂര്‍ കൊരട്ടിയില്‍ യുവതിക്ക് ഭര്‍തൃമാതാവിന്റെ സുഹൃത്തിന്റെ ക്രൂരമര്‍ദനം. മുഖത്ത് ഇടിയേറ്റു ഗുരുതരാവസ്ഥയിലായ പെരുമ്പാവൂര്‍ സ്വദേശിനി എം.എസ്.വൈഷ്ണവി അങ്കമാലി അപ്പോളോ ആശുപത്രിയില്‍  more...

സുനിക്കെതിരെ ദിലീപിന്റെ സഹോദരന്‍ പറയുന്നത് കേട്ടു’; മുന്‍ ജീവനക്കാരന്റെ മൊഴി

വധഗൂഢാലോചനക്കേസില്‍ ദിലീപിനെതിരെ മുന്‍ ജീവനക്കാരന്റെ മൊഴിയുണ്ടെന്ന് ക്രൈംബ്രാഞ്ച്. 'പള്‍സര്‍ സുനി പുറത്തിറങ്ങിയാല്‍ കാണിച്ചുകൊടുക്കാമെന്ന് ദിലീപിന്റെ സഹോദരന്‍ അനൂപ് പറയുന്നത് കേട്ടു  more...

ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍; 16 വയസുകാരന്‍ പിടിയില്‍

ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ നിര്‍മിച്ച 16 വയസുകാരന്‍ പിടിയില്‍. തമിഴ്‌നാട് ചെങ്കല്‌പേട്ട് കളക്ടര്‍ എആര്‍ രാഹുല്‍  more...

യുക്രൈനില്‍ നിന്ന് പലായനം ചെയ്യേണ്ടിവന്നത് 20 ലക്ഷം പേര്‍ക്കെന്ന് യു എന്‍ ഏജന്‍സി

യുക്രൈനില്‍ നിന്ന് പലായനം ചെയ്യുന്ന അഭയാര്‍ത്ഥികളുടെ എണ്ണം 20 ലക്ഷം കവിഞ്ഞതായി യു എന്‍അഭയാര്‍ത്ഥി ഏജന്‍സി മേധാവി ഫിലിപ്പോ ഗ്രാന്‍ഡി.  more...

ഇന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

മാനുഷിക ഇടനാഴി ഒരുക്കാന്‍ ഇന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. ഇന്ത്യന്‍ സമയം 12.30 മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരും. കീവ്,  more...

യുദ്ധമുഖത്തുനിന്ന് 1,200 കിലോമീറ്റര്‍ ഒറ്റയ്ക്ക് പലായാനം ചെയ്ത് 11 വയസുകാരന്‍

കൊടുമ്പിരികൊള്ളുന്ന യുദ്ധമുഖത്തുനിന്ന് 1,200 കിലോമീറ്റര്‍ ഒറ്റയ്ക്ക് പലായാനം ചെയ്ത് സ്ലോവാക്യലെത്തിയ ഒരു പതിനൊന്നുകാരന്‍. യുക്രൈന്‍ യുദ്ധത്തിന്റെ മറ്റൊരു പ്രതീകമായി സാമൂഹ്യമാധ്യമങ്ങളില്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....