യുക്രെയ്‌നില്‍നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കുന്ന നടപടികള്‍ തുടങ്ങി. ബുക്കോവിനയില്‍നിന്ന് വിദ്യാര്‍ഥികളുമായി പുറപ്പെട്ട എംബസിയുടെ ബസ് റുമാനിയയില്‍ എത്തി. ആദ്യ ബസിലുള്ളത് അന്‍പതോളം മെഡിക്കല്‍ വിദ്യാര്‍ഥികളാണ്. രക്ഷാദൗത്യത്തിന്റെ ഭാഗമായി റുമാനിയയിലെത്തുന്ന ആദ്യ സംഘമാണിത്. 470 വിദ്യാര്‍ഥികളെയാണ് റുമാനിയയില്‍ എത്തിക്കുന്നത്. ഇവരെ രണ്ടു വിമാനങ്ങളിലായി more...
''ഇതൊരു റഷ്യന്‍ യുദ്ധക്കപ്പലാണ്. നിങ്ങള്‍ ആയുധം വച്ചു കീഴടങ്ങുന്നുണ്ടോ? ഞങ്ങള്‍ ആവര്‍ത്തിക്കുന്നു നിങ്ങള്‍ കീഴടങ്ങുന്നുണ്ടോ?'' കരിങ്കടലില്‍ റുമാനിയയോടു ചേര്‍ന്ന് യുക്രെയ്ന്‍ more...
കീവിലെ നേതാക്കന്‍മാരെ പുറത്താക്കാന്‍ യുക്രെയ്ന്‍ സൈന്യത്തോട് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍. യുക്രെയ്‌നുമായി ചര്‍ച്ചയ്ക്ക് പ്രതിനിധി സംഘത്തെ അയയ്ക്കാന്‍ തയാറാണെന്നും more...
കീവ്: യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ റുമാനിയ, ഹംഗറി അതിര്‍ത്തികള്‍ വഴി ഒഴിപ്പിക്കാന്‍ ശ്രമം. ഇരുരാജ്യങ്ങളിലേയും അതിര്‍ത്തികളിലൂടെ ഒഴിപ്പിക്കല്‍ നടപടികള്‍ക്കുള്ള ശ്രമം more...
കോലഞ്ചേരി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അസോസിയേഷനില്‍ ഏഴ് മെത്രാന്‍മാരെ തെരഞ്ഞെടുത്തു.ഫാ. വിനോദ് ജോര്‍ജ്, ഫാ. പി.സി. തോമസ്, ഫാ. more...
തിരുവനന്തപുരം:തമ്പാനൂരില്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ പിടികൂടി. നെടുമങ്ങാട് കല്ലിയോട് കൊല്ലായില്‍ അജീഷ് ഭവനില്‍ അജേഷ് (36) ആണ് more...
ഇടുക്കി: വണ്ടന്‍മേട് പഞ്ചായത്തംഗത്തിന്റെ ഭര്‍ത്താവിന്റെ വാഹനത്തില്‍ നിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടിയ കേസില്‍ വന്‍ ട്വിസ്റ്റ്. ഭര്‍ത്താവിനെ കേസില്‍ more...
കൊല്ലം: ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവാവ് പിടിയില്‍. നീണ്ടകര സ്വദേശിനി ശരണ്യയ്ക്കാണ് പൊള്ളലേറ്റത്. 90 ശതമാനം പൊള്ളലേറ്റ ശരണ്യയെ more...
തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ വീണ്ടും പട്ടാപ്പകല്‍ അരുംകൊല. തമ്പാനൂരില്‍ ഹോട്ടലില്‍ കയറി റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്നു. ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റ് more...
തങ്ങളുടെ കരിയറിലേയും വ്യക്തിജീവിതത്തിലേയും വിശേഷങ്ങളും വാര്‍ത്തകളുമൊക്കെ ആരാധകരുമായി താരങ്ങള്‍ പങ്കുവെക്കുന്നത് സോഷ്യല്‍ മീഡിയയിലൂടെയാണ്. താരപ്രഭയ്ക്ക് ഉള്ളിലെ വ്യക്തിയെ അടുത്തറിയാന്‍ ആരാധകരെ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....