പാലക്കാട്: മലമ്പുഴയിലെ ചേറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാന്‍ എത്തിയ കരസേനാ സംഘം 200 മീറ്റര്‍ അരികിലെത്തി. രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടര്‍ന്ന കരസേനയുടെ പരിചയസമ്പന്നരായ പര്‍വതാരോഹകരാണ് യുവാവിന് അടുത്തെത്തിയത്. സംഘത്തോട് ബാബു പ്രതികരിച്ചു. കഴിഞ്ഞ 40 മണിക്കൂറിലധികമായി മലയില്‍ കുടുങ്ങിയ more...
മലമ്പുഴ ചേറാട് മലയിടുക്കില്‍ കുടുങ്ങിയ യുവാവ് ബാബുവിന് വേണ്ടി പ്രാര്‍ഥനയോടെ കേരളം. മലയില്‍ അകപ്പെട്ട് മുപ്പത് മണിക്കൂറുകള്‍ പിന്നിടുമ്പോഴും ഇതുവരെ more...
കോഴിക്കോട്: സ്ഥലം വാങ്ങിയതിനേ തുടര്‍ന്നുള്ള തര്‍ക്കത്തില്‍ പോലീസുകാരനും സുഹൃത്തും ചേര്‍ന്ന് പോക്‌സോ കേസില്‍ കുടുക്കിയ 70-കാരനെ അഞ്ച് വര്‍ഷത്തിന് ശേഷം more...
പട്ടാപ്പകല്‍ റോഡരികിലെ അലങ്കാരച്ചെടി വില്‍പ്പനശാലയിലെ ജീവനക്കാരി കടയ്ക്കുള്ളില്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന ആളുടെ രേഖാചിത്രവും സിസിടിവി ദൃശ്യവും more...
മലമ്പുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ സൈനികസംഘം എത്തും. പര്‍വതാരോഹകര്‍ ഉള്‍പെടുന്ന 11 അംഗ കരസേനാസംഘം ഊട്ടിയില്‍നിന്ന് എത്തുക. രാത്രിയില്‍ more...
കൊവിഡ് ഡ്യൂട്ടിക്ക് ഹാജരാകാത്ത തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ രണ്ട് ഡോക്ടര്‍മാരെ പിരിച്ചുവിട്ടു. സീനിയര്‍ റെസിഡന്റുമാരായ ഡോ. ജിതിന്‍ ബിനോയ് ജോര്‍ജ്, more...
മലമ്പുഴയിലെ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കരസേനയുടെ സഹായം തേടി.കരസേനയുടെ ദക്ഷിണ്‍ ഭാരത് ഏരിയയുടെ more...
കുറിച്ചി: കോട്ടയം കുറിച്ചിയില്‍ ഗര്‍ഭിണിയായ യുവതി വിഷം ഉള്ളില്‍ച്ചെന്നു മരിച്ചു. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷമാണ് യുവതിയെ വീടിനുള്ളില്‍ more...
സ്ത്രീകള്‍ തങ്ങളുടെ ശരീരം പുറത്തുകാണിക്കുന്നതുമായി ബന്ധപ്പെട്ട് പലവിധത്തിലുള്ള വിമര്‍ശനങ്ങളും വിവാദങ്ങളും നമ്മുടെ സമൂഹത്തിലുണ്ടാകാറുണ്ട്. സെലിബ്രിറ്റികളാണ് പ്രധാനമായും ഇതിന് ഇരകളാകാറ്. എന്നാല്‍ more...
ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെ അഭിനയരംഗത്ത് എത്തിയ താരമാണ് ശാലിന്‍. പിന്നീട് ബി?ഗ് സ്‌ക്രീനിലും ശാലിന്‍ തിളങ്ങി. സോഷ്യല്‍ മീഡിയയില്‍ സജീവമായ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....