News Beyond Headlines

16 Thursday
July

വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി;മരുന്നുകളോട് പ്രതികരിച്ചു


മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ആശുപത്രിയില്‍ തുടരുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി. സുരേഷ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും തലച്ചോര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. നിലവില്‍ വാവ സുരേഷ് അര്‍ധ ബോധാവസ്ഥയിലാണ്. അപകടനില തരണം ചെയ്തതായാണ് വിലയിരുത്തപ്പെടുന്നത്. വാവ സുരേഷ് പൂര്‍ണമായ ബോധാവസ്ഥയിലേക്കെത്താന്‍ 18  more...


‘ബജറ്റില്‍ ഏയിംസുമില്ല കെ-റെയിലുമില്ല, കേന്ദ്രം പുറം തിരിഞ്ഞ് നില്‍ക്കുന്നു; കോടിയേരി

കേരളത്തിന്റെ ആവശ്യങ്ങളോട് പുറം തിരിഞ്ഞ് നില്‍ക്കുന്നതാണ് കേന്ദ്ര ബജറ്റെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊവിഡ് കാലഘട്ടത്തില്‍ കേരളം  more...

ജനങ്ങളെ അവഗണിച്ച ബജറ്റ് ചുരുക്കമാണ്; സാധാരണക്കാരെ കളിയാക്കുന്ന ബജറ്റെന്ന് തോമസ് ഐസക്

കേന്ദ്രബജറ്റ് സാധാരണക്കാരെ കളിയാക്കുന്നതാണെന്ന് മുന്‍ സംസ്ഥാന ധനമന്ത്രി ടി എം തോമസ് ഐസക്. ഇതുപോലെ ജനങ്ങളെ അവഗണിച്ച ബജറ്റ് ചുരുക്കമാണ്.  more...

ബജറ്റ് 2022: നേട്ടമുണ്ടാകുന്ന മേഖലകള്‍ ഇവ; നിരാശരാകുന്നത് ബാങ്കിംഗ് ഉള്‍പ്പെടെയുള്ള മേഖലകള്‍

കൊവിഡ് മഹാമാരി രാജ്യത്തെ ദരിദ്രരും സമ്പന്നരും തമ്മിലുള്ള അന്തരം വളരെയധികം വര്‍ധിപ്പിച്ച പശ്ചാത്തലത്തിലാണ് ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ്  more...

രാത്രികാല കര്‍ഫ്യൂ ഒഴിവാക്കി; റെസ്റ്ററന്റുകളില്‍ 50 ശതമാനം ആളുകള്‍ക്ക് പ്രവേശനം: മുംബൈയില്‍ കൂടുതല്‍ ഇളവുകള്‍

മുംബൈയില്‍ കൂടുതല്‍ കൊവിഡ് ഇളവുകള്‍ പ്രഖ്യാപിച്ചു. രാത്രികാല കര്‍ഫ്യൂ ഒഴിവാക്കിയ അധികൃതര്‍ റെസ്റ്ററന്റുകളില്‍ 50 ശതമാനം ആളുകള്‍ക്ക് പ്രവേശനം അനുവദിച്ചു.  more...

‘കൊവിഡ് പഴയതുപോലെ അപകടകാരിയല്ല’; നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ഡെന്മാര്‍ക്ക്

കൊവിഡ് നിയന്ത്രണങ്ങളില്‍ ഭൂരിഭാഗവും പിന്‍വലിച്ച് ഡെന്മാര്‍ക്ക്. കൊവിഡ് പഴയതുപോലെ അപകടകാരിയല്ല എന്ന വിശദീകരണമാണ് തീരുമാനത്തിന് സര്‍ക്കാര്‍ നല്‍കുന്നത്. ഒമിക്രോണ്‍ വകഭേദമാണ്  more...

ചുരുളിയെ വിമര്‍ശിക്കുന്നത് സിനിമ കാണാത്തവര്‍; ഹര്‍ജി വെറും പബ്ലിസിറ്റിക്ക് വേണ്ടി: ഹൈക്കോടതി

മലയാള സിനിമ ചുരുളി നിയമലംഘനമോ ക്രിമിനല്‍ കുറ്റമോ ചെയ്തിട്ടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി രൂപീകരിച്ച പ്രത്യേക സംഘം തിങ്കളാഴ്ച കേരള  more...

കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതി റിമാന്‍ഡില്‍

എടക്കര: കാനഡയില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് എരുമമുണ്ട, പോത്തുകല്‍, ചുങ്കത്തറ ഭാഗങ്ങളില്‍ നിന്നുള്ള ഒമ്പതുപേരില്‍ നിന്നായി 70  more...

വാവാ സുരേഷിനായി പ്രാര്‍ത്ഥനയോടെ താരങ്ങള്‍

മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ കഴിയുന്ന വാവ സുരേഷിനായി പ്രാര്‍ത്ഥനയോടെ സിനിമാ താരങ്ങള്‍. സീമ ജി നായര്‍,  more...

വീട്ടമ്മയുടെയും 2 പെണ്‍മക്കളുടെയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍

കായംകുളം ചാരുംമൂട് താമരക്കുളത്ത് വീട്ടമ്മയും 2 പെണ്‍മക്കളും പൊള്ളലേറ്റു മരിച്ച നിലയില്‍. കിഴക്കേമുറി കല ഭവനത്തില്‍ ശശിധരന്‍ പിള്ളയുടെ ഭാര്യ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....