തിരുവനന്തപുരം ന്മ മലപ്പുറം ജില്ലയിലെ എടപ്പാള്‍ മേല്‍പ്പാലം ഉദ്ഘാടനത്തിനു മുന്നോടിയായി ട്രോളുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ട്രോളന്‍മാര്‍ പലതവണ ചിരിക്ക് വകനല്‍കിയ 'എടപ്പാള്‍ ഓട്ടത്തെ' പിടിച്ചാണ് മന്ത്രിയുടെ ഉദ്ഘാടന അറിയിപ്പ്. റോഡിലൂടെ ഓടിയ യുവാവിനെ മേല്‍പ്പാലത്തില്‍ കയറ്റി ഓടിച്ചാണ് മന്ത്രിയുടെ വേറിട്ട more...
കോട്ടയം ന്മ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു കുഞ്ഞിനെ തട്ടിയെടുത്ത കേസിലെ പ്രതി നീതുവിന്റെ കാമുകന്‍ ഇബ്രാഹിം ബാദുഷ അറസ്റ്റില്‍. ഇയാള്‍ക്കെതിരെ more...
കോട്ടയം മെഡിക്കല്‍ കോളജില്‍നിന്നു നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ നീതു രാജിനെ കോടതി റിമാന്‍ഡ് ചെയ്തു. ഏറ്റുമാനൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് പ്രതിയെ more...
പൊന്നാനി: പൊന്നാനിയില്‍ നാടോടി സംഘം മയിലിനെ വേട്ടയാടി കറിവെച്ചു. മലപ്പുറം കുണ്ടുകടവ് ജങ്ഷനില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശികളാണ് മയിലിനെ കറിവെച്ചിരിക്കുന്നത്. more...
വ്ളോഗര്‍ സുശാന്ത് നിലമ്പൂര്‍ അറസ്റ്റില്‍. മലപ്പുറം വണ്ടൂര്‍ പൊലീസാണ് സുശാന്തിനെ അറസ്റ്റ് ചെയ്തത്. വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് മര്‍ദിച്ചെന്ന അയല്‍വാസിയുടെ പരാതിയിലാണ് more...
പത്തൊമ്പതാം നൂറ്റാണ്ടിന്റെ റിലീസോടെ സിജു വില്‍സണ്‍ എന്ന യുവനടന്‍ മലയാളത്തിന്റെ മൂല്യവര്‍ത്തായ താരപദവിയിലേക്ക് ഉയരുമെന്ന് സംവിധായകന്‍ വിനയന്‍. ചിത്രത്തിനായി പശ്ചാത്തല more...
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം 'ബ്രോ ഡാഡി'യുടെ ട്രെയ്ലര്‍ പുറത്തുവിട്ടു. മോഹന്‍ലാലാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ട്രെയലര്‍ more...
ചിയാന്‍ വിക്രം നായകനാകുന്ന പുതിയ ചിത്രം 'കോബ്ര'യില്‍ മലയാളി താരം സര്‍ജാനോ ഖലിദും. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സര്‍ജാനോ സാമൂഹിക more...
ക്രോണിക് ബാച്ചിലര്‍ സല്‍മാന്‍ ഖാന്റെയും നടി സോമി അലിയുടെ പ്രണയം ഒരു കാലത്തെ ഗോസിപ്പുകള്‍ക്ക് ഇടയാക്കിയിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം തങ്ങളുടെ പ്രണയത്തെക്കുറിച്ചും more...
മമ്മൂട്ടിയും സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്നു എന്ന വാര്‍ത്ത മലയാള സിനിമാപ്രേമികള്‍ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ചിത്രത്തിന്റെ ഓരോ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....