News Beyond Headlines

28 Tuesday
July

ഒമിക്രോണ്‍ പടര്‍ന്നാല്‍ പ്രത്യാഘാതം ഗുരുതരം: ലോകാരോഗ്യ സംഘടന


കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം ഉയര്‍ന്ന അപകട സാധ്യതയുള്ളതാകാമെന്നു ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഒമിക്രോണ്‍ എത്രത്തോളം ഗുരുതരമാകാമെന്നതില്‍ അഭ്യൂഹങ്ങള്‍ നിറഞ്ഞ സാഹചര്യത്തിലാണു ലോകാരോഗ്യ സംഘടന നിലപാടു വ്യക്തമാക്കിയത്. ഒമിക്രോണ്‍ പടര്‍ന്നു പിടിക്കുകയാണെങ്കില്‍ അതിന്റെ പ്രത്യാഘാതം അതീവ ഗുരുതരമായിരിക്കുമെന്നു ലോകാരോഗ്യ സംഘടന പുറത്തിറക്കിയ കുറിപ്പില്‍  more...


ഡെല്‍റ്റയില്‍നിന്നും വ്യത്യസ്തം, ഒമിക്രോണ്‍ ആണോയെന്ന് പറയാനാകില്ല; സാംപിള്‍ അയച്ചു

ദക്ഷിണാഫ്രിക്കയില്‍നിന്ന് അടുത്തിടെ ബെംഗളൂരുവിലെത്തിയ രണ്ടു പേരില്‍ ഒരാളുടെ സാംപിള്‍ ഡെല്‍റ്റ വകഭേദത്തില്‍നിന്നു വ്യത്യസ്തമാണെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ഡോ. കെ.സുധാകര്‍ അറിയിച്ചു.  more...

ഹഷീഷ് ഓയിലുമായി ഉന്നതോദ്യോഗസ്ഥന്റെ മകന്‍ പിടിയില്‍; പിന്നാലെ ജാമ്യം, വിവാദം

ഹഷീഷ് ഓയിലുമായി പിടിയിലായ ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥന്റെ മകനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത് വിവാദമാകുന്നു. ചെറിയ അളവിലുള്ള ലഹരി വസ്തുക്കളുമായി  more...

‘ലോക്‌സഭ ആകര്‍ഷകമല്ലെന്ന് ആര് പറഞ്ഞു?’; വനിതാ എംപിമാര്‍ക്കൊപ്പം ചിത്രവുമായി തരൂര്‍

വനിതാ എംപിമാര്‍ക്കൊപ്പമുള്ള സെല്‍ഫിക്കൊപ്പം ശശി തരൂര്‍ എംപി പങ്കുവച്ച കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ 'വൈറല്‍'. എംപിമാരായ സുപ്രിയ സുളെ, പ്രണീത് കൗര്‍,  more...

നടിയുടെ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; ഡല്‍ഹി സ്വദേശി അറസ്റ്റില്‍

ചലച്ചിത്ര-സീരിയല്‍ നടിയുടെ മോര്‍ഫ് ചെയ്ത വ്യാജ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഡല്‍ഹി സാഗര്‍പൂര്‍ സ്വദേശി ഭാഗ്യരാജ്  more...

അതൃപ്തി പരസ്യമാക്കി ഉമ്മന്‍ചാണ്ടിയും രമേശും; യുഡിഎഫ് യോഗത്തില്‍ നിന്ന് വിട്ടുനിന്നു

അതൃപ്തി പരസ്യമാക്കി യു ഡി എഫ് യോഗത്തില്‍ നിന്ന് മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുംവിട്ടുനിന്നു. എല്ലാ കാര്യങ്ങളിലും കെ  more...

‘ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അടിത്തറ കൂടുതല്‍ ശക്തിപ്പെട്ടു’; എല്‍ഡിഎഫിന് നന്ദി പറഞ്ഞ് ജോസ് കെ മാണി

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അടിത്തറ കൂടുതല്‍ ശക്തിപ്പെട്ടുവെന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജോസ് കെ മാണി എംപി. കേരളത്തില്‍ ഒഴിവുവന്ന രാജ്യസഭാ  more...

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു; മികച്ച നടി അന്നാ ബെന്‍, നടന്‍ ജയസൂര്യ

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയും മികച്ച നടിക്കുള്ള പുരസ്‌കാരം അന്നാ ബെന്നും  more...

കെഎസ്ആര്‍ടിസി സിറ്റി സര്‍ക്കുലര്‍ സര്‍വീസിന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കെഎസ്ആര്‍ടിസിയുടെ സിറ്റി സര്‍ക്കുലര്‍ സര്‍വീസിന് തിരുവനന്തപുരത്ത് തുടക്കമായി. സെന്‍ട്രല്‍ ബസ് സ്റ്റാന്‍ഡില്‍ നടന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം  more...

ജമ്മുവില്‍ മൂന്ന് വര്‍ഷത്തിനിടെ ഉണ്ടായത് 1,033 ഭീകരാക്രമണങ്ങള്‍

ജമ്മു കശ്മീരില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഉണ്ടായത് 1,033 ഭീകരാക്രമണങ്ങള്‍. 2019 ല്‍ പരമാവധി 594 ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....