News Beyond Headlines

29 Wednesday
July

തെരഞ്ഞെടുപ്പ് തോല്‍വി; അച്ചടക്ക നടപടിക്കൊരുങ്ങി മുസ്ലിം ലീ?ഗ്


നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം സംഘടനാ സംവിധാനത്തിലെ പാളിച്ചയെന്ന് മുസ്ലിം ലീ?ഗ് ഉപസമിതി റിപ്പോര്‍ട്ട്. നിയമസഭ തെരഞ്ഞെടുപ്പില്‍ നാല് സിറ്റിംഗ് സീറ്റിലുള്‍പ്പെടെ 12 മണ്ഡലങ്ങളിലെ തോല്‍വിയെക്കുറിച്ച് പഠിച്ചാണ് സമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പല മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ പാളിച്ച  more...


ഹിതപരിശോധനയ്ക്കെതിരെ സഭ; കെ ടി തോമസ് കമ്മീഷനെതിരെ നാളെ പള്ളികളില്‍ പ്രമേയം

തര്‍ക്കമുള്ള പള്ളികളില്‍ ഹിതപരിശോധന നടത്തമെന്ന ജസ്റ്റിസ് കെ ടി തോമസ് കമ്മീഷന്‍ നിര്‍ദേശങ്ങള്‍ക്കെതിരെ ഓര്‍ത്തഡോക്സ് സഭ. നാളെ പള്ളികളില്‍ പ്രമേയം  more...

പുരുഷ സൗന്ദര്യത്തിനു മേല്‍ പെണ്ണഴകിന്റെ നിറം ചാര്‍ത്തിയ മേക് ഓവര്‍

ഒരു സ്ത്രീയെ മേക്ക് ഓവര്‍ ചെയ്യുന്നത് പോലെ അത്ര എളുപ്പമല്ല ഒരു പുരുഷനെ സ്ത്രീ രൂപത്തിലേക്ക് എത്തിക്കുക എന്നത്. അത്തരത്തില്‍  more...

ഉയര്‍ന്ന നിലവാരമുള്ള മാനവവിഭവ ശേഷിയാണ് സര്‍ക്കാര്‍ സേവനങ്ങള്‍ക്കാവശ്യം; ഫയര്‍ഫോഴ്സിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

സംസ്ഥാനം നേരിട്ട ദുരന്ത സമയങ്ങളിലെ ഫയര്‍ഫോഴ്സിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി. നിരന്തരമായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ നൂതനമായ മാര്‍ഗങ്ങള്‍  more...

ഐസൊലേഷനില്‍ കഴിയവെ വനിതാ ഡോക്ടര്‍മാരെ പീഡിപ്പിച്ച രണ്ട് പുരുഷ ഡോക്ടര്‍മാര്‍ അറസ്റ്റില്‍

കോവിഡ് ഡ്യൂട്ടിക്കിടെ വനിതാ സഹപ്രവര്‍ത്തകരെ പീഡിപ്പിച്ച രണ്ട് സര്‍ക്കാര്‍ ഡോക്ടര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ പ്രമുഖ ജനറല്‍ ആശുപത്രിയിലെ  more...

മുന്‍ മിസ് കേരളയടക്കം മരിച്ച വാഹനാപകടം: ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ കുരുങ്ങും

മുന്‍ മിസ് കേരളയടക്കം മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥന് കുരുക്കാവും. അപകടദിവസം  more...

എയര്‍ കാര്‍ഗോ വഴി 42 കോടിയുടെ സ്വര്‍ണം കടത്തി; എത്തിച്ചത് യന്ത്രഭാഗങ്ങളുടെ രൂപത്തില്‍

ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്(ഡി.ആര്‍.ഐ) ഡല്‍ഹിയിലും ഗുരുഗ്രാമിലുമായി നടത്തിയ റെയ്ഡില്‍ 85 കിലോ സ്വര്‍ണം പിടിച്ചെടുത്തു. യന്ത്രഭാഗങ്ങളുടെ രൂപത്തില്‍ ഹോങ്കോങ്ങില്‍നിന്ന്  more...

മരിക്കും മുന്‍പ് കരഞ്ഞുകൊണ്ട് യുവതിയുടെ വിഡിയോ; ആത്മഹത്യയില്‍ വഴിത്തിരിവ്

കുഞ്ഞിനു വിഷം കൊടുത്ത ശേഷം യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വഴിത്തിരിവ്. ഭര്‍തൃപിതാവിന്റെ മാനസിക പീഡനമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നു വ്യക്തമാക്കുന്ന  more...

മകനെ കൊന്നയാളെ നടുറോഡില്‍ വെട്ടിക്കൊന്നു; 70കാരന്റെ പ്രതികാരം

മകനെ കൊലപ്പെടുത്തിയ സംഘത്തില്‍പ്പെട്ടയാളെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊന്ന് പിതാവ്. തേനി ഉത്തമപാളയം കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന കടലൂര്‍ സ്വദേശി മദനനാണു  more...

അധികാരം കുറച്ച് സമയത്തേക്ക് കമല ഹാരിസിന് നല്‍കി ബൈഡന്‍; ചരിത്രം

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്ത് താല്‍ക്കാലികമായി ചുമതലയേറ്റ് മറ്റൊരു ചരിത്രം കുറിച്ച് വൈസ് പ്രസിഡന്റ് കമല ഹാരിസ്. വെള്ളിയാഴ്ച ഒരു മണിക്കൂര്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....