മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മികത്വത്തില്‍ മേല്‍ശാന്തി വി കെ ജയരാജ് പോറ്റി നട തുറന്ന് ദീപം തെളിക്കും. ആറ് മണിക്ക് പുതിയ ശബരിമല,മാളികപ്പുറം മേല്‍ശാന്തിമാരുടെ അവരോധിരക്കല്‍ more...
കൊടകര കുഴല്‍പ്പണ കവര്‍ച്ച കേസില്‍ ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ മൂന്ന് വട്ടം ഹൈക്കോടതി more...
കൊച്ചിയില്‍ മോഡലുകളുടെ അപകട മരണത്തില്‍ കൂടുതല്‍ നിഗമനങ്ങളുമായി പൊലീസ്. ഡിജെ പാര്‍ട്ടി നടന്ന ഹാളിലും പാര്‍ക്കിങ് ഏരിയയിലും വച്ച് വാക്കുതര്‍ക്കം more...
ലഖിംപൂര്‍ ഖേരിയിലെ കര്‍ഷക കൊലപാതകം സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ അന്വേഷണ മേല്‍നോട്ടത്തിന് വിരമിച്ച ജഡ്ജിയെ നിയമിക്കുമെന്നതടക്കമുള്ള കാര്യങ്ങളില്‍ more...
ഗുജറാത്തില്‍ 18 കാരിയെ ട്രെയിനിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംശയങ്ങളുമായി വഡോദര പൊലീസ്. പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് പൊലീസ് more...
മഴ കനത്തതിനെ തുടര്‍ന്ന് ശബരിമലയില്‍ അടുത്ത നാല് ദിവസം നിയന്ത്രണം. സ്‌പോട് ബുക്കിങ് ഒഴിവാക്കും. വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് more...
ത്രിപുരയിലെ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്ത രണ്ടു വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ്. സമൃദ്ധി ശകുനിയ, സ്വര്‍ണ ഝാ എന്നിവര്‍ക്കെതിരെയാണ് കേസ്. മതസ്പര്‍ധ more...
ബിഎസ്പി അധ്യക്ഷ മായാവതിയെ ഡല്‍ഹിയിലെ വസതിയില്‍ സന്ദര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, അമ്മയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചു. ത്യാഗരാജ് more...
സമൂഹമാധ്യമത്തില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്ത്രീയെ അപകീര്‍ത്തിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ജഗത് പുര്‍ പുസ്ത നിവാസിയാണ് അറസ്റ്റിലായത്. ഇയാളുടെ ബന്ധുവിന്റെ more...
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം അടുത്ത മൂന്നു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....