News Beyond Headlines

30 Thursday
July

മുല്ലപ്പെരിയാര്‍ റൂള്‍ കര്‍വ് പുനഃപരിശോധിക്കണമെന്ന് കേരളം; സുപ്രിം കോടതിയില്‍ എതിര്‍പ്പുയര്‍ത്താന്‍ തമിഴ്നാട്


മുല്ലപ്പെരിയാറില്‍ റൂള്‍ കര്‍വ് പുനഃപരിശോധിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തെ തമിഴ്‌നാട് സുപ്രിംകോടതിയില്‍ എതിര്‍ക്കും. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്ന റൂള്‍ കര്‍വ് തിരുത്തണമെന്ന കേരളത്തിന്റെ ആവശ്യത്തെയാണ് തമിഴ്‌നാട് എതിര്‍ക്കുന്നത്. പുതിയ അണക്കെട്ടാണ് നിലവിലെ പ്രശ്‌നത്തിന് ശാശ്വത പരിഹാരമെന്ന് സത്യവാങ്മൂലത്തിലൂടെ കേരളം സുപ്രിംകോടതിയെ  more...


തമിഴ്നാട്ടില്‍ മഴക്കെടുതി രൂക്ഷം; 16 ജില്ലകളില്‍ റെഡ് അലര്‍ട്ട്

തമിഴ്നാട്ടില്‍ മഴക്കെടുതി രൂക്ഷം. വരുന്ന മൂന്ന് ദിവസങ്ങള്‍ കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 16 ജില്ലകളില്‍  more...

പാകിസ്താനില്‍ ആള്‍ക്കൂട്ടം തകര്‍ത്ത അമ്പലം പുനര്‍മനിര്‍മിച്ചു; ഉദ്ഘാടനം ചെയ്ത് ചീഫ് ജസ്റ്റിസ്

പാകിസ്താനില്‍ ആള്‍ക്കൂട്ടം തകര്‍ത്ത അമ്പലം പുനര്‍മനിര്‍മിച്ചു. വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ശ്രീ പരം ഹാന്‍സ് ജി മഹാരാജ്  more...

ഓണസമ്മാന വിവാദം; അജിത തങ്കപ്പനെ വിജിലന്‍സ് ചോദ്യം ചെയ്യും

തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദത്തില്‍ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പനെ വിജിലന്‍സ് ചോദ്യം ചെയ്യും. മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന് സര്‍ക്കാര്‍ അറിച്ചതിന്  more...

കുട്ടികള്‍ക്ക് പഴകിയ കപ്പലണ്ടി മിഠായി വിതരണം ചെയ്ത് സംഭവം; 938 സ്‌കൂളുകളില്‍ വിതരണം ചെയ്തത് ബി-1 അമിതമായി കലര്‍ന്ന മിഠായി

കുട്ടികള്‍ക്ക് പഴകിയ കപ്പലണ്ടി മിഠായി വിതരണം ചെയ്ത് സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിഷാംശം കലര്‍ന്ന മിഠായി വിതരണം ചെയ്തത്  more...

ചൈനയില്‍ നിന്ന് അത്യാധുനിക യുദ്ധക്കപ്പല്‍ വാങ്ങി പാകിസ്താന്‍

ചൈനയില്‍ നിന്ന് അത്യാധുനിക യുദ്ധക്കപ്പല്‍ വാങ്ങി പാകിസ്താന്‍. ചൈന കയറ്റുമതി ചെയ്തതില്‍ ഏറ്റവും വലുതും അത്യാധുനികവുമായ യുദ്ധക്കപ്പലാണ് കഴിഞ്ഞ ദിവസം  more...

‘മഹാരാജാവ് അനുപ് മേനോനും, റാണി പൂനം ബജ്വവയ്ക്കുമൊപ്പം’; ലൊക്കേഷന്‍ ചിത്രവുമായി വിനയന്‍

മലയാള സിനിമ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊന്‍പതാം നൂറ്റാണ്ട്. സിനിമയുടെ അപ്‌ഡേറ്റുകള്‍ക്ക് മികച്ച  more...

‘സ്മോക്ക് നന്നായിട്ട് ഇടണം ഡാന്‍സ് സ്റ്റെപ്സ് ഒന്നും കാണരുത്’; ‘ലേറ്റ് നൈറ്റ്’ ഷൂട്ടുമായി കുഞ്ചാക്കോ ബോബന്‍

കുഞ്ചാക്കോ ബോബന്‍, അരവിന്ദ് സ്വാമി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന സിനിമയാണ് ഒറ്റ്. ചിത്രത്തിന്റെ അപ്ഡേറ്റുകള്‍ക്കെല്ലാം മികച്ച പ്രതികരണങ്ങളാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ  more...

ഡിപ്പോകളിലെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട്; ആര്‍ ഇന്ദുവിനെതിരെ വിജിലന്‍സ് അന്വേഷണം

കെഎസ്ആര്‍ടിസി ചീഫ് എഞ്ചിനീയര്‍ ആര്‍ ഇന്ദുവിനെതിരെ വിജിലന്‍സ് അന്വേഷണം. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദ്ദേശത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍  more...

കൊച്ചിയില്‍ മൂന്ന് പേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവം; ഹോട്ടലില്‍ പൊലീസ് പരിശോധന

കൊച്ചിയില്‍ മുന്‍ മിസ് കേരളയടക്കം മൂന്ന് പേര്‍ കാറപകടത്തില്‍ മരിച്ച സംഭവത്തില്‍ ഫോര്‍ട്ട് കൊച്ചിയില്‍ ക്ലബ് 18 ഹോട്ടലില്‍ പൊലീസ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....