News Beyond Headlines

31 Friday
July

ബത്തേരി തെരഞ്ഞെടുപ്പ് കോഴ; കെ സുരേന്ദ്രനെയും ജാനുവിനെയും ഉടന്‍ ചോദ്യം ചെയ്യും


ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെയും ജെആര്‍പി നേതാവ് സി കെ ജാനുവിനെയും ഉടന്‍ ചോദ്യം ചെയ്യും. ഒന്നും രണ്ടും പ്രതികളായ ഇരുവര്‍ക്കും ജില്ലാ ക്രൈംബ്രാഞ്ച് ഉടന്‍ നോട്ടീസ് അയക്കും. പ്രതികളുടെയും സാക്ഷികളുടെയും ശബ്ദപരിശോധന ഇന്നലെ പൂര്‍ത്തിയായി.  more...


പാലക്കാട് വാഹന പരിശോധനയ്ക്കിടെ കഞ്ചാവ് പിടികൂടി; രണ്ടുപേര്‍ പിടിയില്‍

പാലക്കാട് കഞ്ചിക്കോട് വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ കാറില്‍ നിന്ന് നാല് ചാക്ക് കഞ്ചാവ് പിടികൂടി. എക്സൈസ് സംഘത്തിന്റെ വാഹന പരിശോധനയ്ക്കിടെയാണ്  more...

സ്വപ്ന പുറത്തിറങ്ങുന്നത് അമ്മയുടെയും അമ്മാവന്റെയും ആള്‍ജാമ്യത്തില്‍

എന്‍ഐഎ കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന്, സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് അമ്മയുടെയും അമ്മാവന്റെയും ആള്‍ജാമ്യത്തില്‍ ജയില്‍മോചിതയാകും.  more...

6580 പേര്‍ക്ക് കോവിഡ്, ചികിത്സയില്‍ 73,733 പേര്‍; കേരളത്തില്‍ ആകെ മരണം 33,048

സംസ്ഥാനത്ത് 6580 പേര്‍ക്ക് കോവിഡ്. 24 മണിക്കൂറിനിടെ 62,219 സാംപിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള  more...

കോട്ടയത്ത് കിഴക്കന്‍ മേഖലയില്‍ കനത്ത മഴ; മ്ലാക്കരയില്‍ ഉരുള്‍പൊട്ടല്‍

കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴ. മണിമലയാറ്റിലേക്ക് എത്തുന്ന പുല്ലകയാറില്‍ ജലനിരപ്പ് ഉയരുന്നു. അപകട നിലയിലേക്കു വെള്ളം എത്തിയിട്ടില്ല.  more...

സൗദിയില്‍ നാല് കാറുകള്‍ കൂട്ടിയിടിച്ച് രണ്ടു മരണം

അബഹ - അസീര്‍ പ്രവിശ്യയില്‍ പെട്ട മഹായില്‍ അസീര്‍, റഅ്ലത് ഖനാ റോഡില്‍ നാലു കാറുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍  more...

ഇതരമതസ്ഥയെ വിവാഹം ചെയ്തതിന് യുവാവിനെ മര്‍ദിച്ച സംഭവം; പെണ്‍കുട്ടിയുടെ സഹോദരന്‍ പിടിയില്‍

തിരുവനന്തപുരത്ത് ഇതര മതത്തില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന് യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരന്‍ ഡാനിഷ് പിടിയില്‍. ഊട്ടിയിലെ ഒരു  more...

സുഹൃത്തിനുവേണ്ടി യുവതിയുടെ ഫോണ്‍ ചോര്‍ത്തി; അസിസ്റ്റന്റ് കമ്മീഷണര്‍ക്കെതിരെ അന്വേഷണം

സുഹൃത്തിന് വേണ്ടി യുവതിയുടെ ഫോണ്‍ ചോര്‍ത്തിയെന്ന പരാതിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളെജ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.സുദര്‍ശനെതിരേ വകുപ്പു തല അന്വേഷണത്തിന്  more...

‘കൂട്ടിയവര്‍ കൂട്ടിയത് മുഴുവന്‍ കുറയ്ക്കുക’; കേന്ദ്രം ഇന്ധന നികുതി കുറയ്ക്കുമ്പോള്‍ മൊത്തം വിലയും കുറയും; മന്ത്രി പി രാജീവ്

കേരളം എന്തുകൊണ്ട് കുറയ്ക്കുന്നില്ലെന്ന ചോദ്യങ്ങള്‍ക്ക് വിശദീകരണവുമായി വ്യവസായ മന്ത്രി പി രാജീവ്. കേരളം കഴിഞ്ഞ അഞ്ചര വര്‍ഷമായി ഒരു നികുതിയും  more...

‘പൂത്താലം പുലരിത്താലം’; സ്റ്റാറിലെ പുതിയ ഗാനമെത്തി

ജോജു ജോര്‍ജ്ജും, പൃഥ്വിരാജും പ്രധാന വേഷത്തിലെത്തുന്ന സ്റ്റാറിലെ വീഡിയോ ഗാനം പുറത്തിറങ്ങി. 'പൂത്താലം പുലരിത്താലം' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....