News Beyond Headlines

01 Saturday
August

ഓണ്‍ലൈന്‍ ചൂതാട്ടം നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരുമെന്ന് സംസ്ഥാന സര്‍ക്കാര്‍


ഓണ്‍ലൈന്‍ ചൂതാട്ടം നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് നിലപാട് വ്യക്തമാക്കിയത്. പൊലീസ് മേധാവിയുടെ നിര്‍ദ്ദേശം നിയമ വകുപ്പിന്റെ പരിഗണനയിലാണെന്നും സര്‍ക്കാര്‍ പറഞ്ഞു. നിയമം നടപ്പാക്കുന്നതിന് എത്ര സമയമെടുക്കുമെന്ന് നാളെ അറിയിക്കാന്‍ സംസ്ഥാന നിയമ സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.  more...


ഇന്ത്യയില്‍ 5ജി നടപ്പിലാക്കുന്നത് വൈകുന്നു: ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിന് കടുത്ത വിമര്‍ശനം

അടുത്ത വര്‍ഷം ആദ്യത്തോടെ രാജ്യത്ത് 5ജി സേവനം പൂര്‍ണ്ണമായി ലഭ്യമാകും. ആറുമാസത്തിനുള്ളില്‍ അടുത്തഘട്ടം സ്‌പെക്ട്രം ലേലം പൂര്‍ത്തിയാകുന്നതോടെയാണ് ഇത്. പാര്‍ലമെന്റില്‍  more...

ബോളിവുഡ് നടന്‍ രാജീവ് കപൂര്‍ അന്തരിച്ചു

ബോളിവുഡ് നടനും നിര്‍മ്മാതാവും സംവിധായകനും ആയിരുന്ന രാജീവ് കപൂര്‍ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. 58 വയസായിരുന്നു. ബോളിവുഡിലെ പ്രശസ്തമായ കപൂര്‍  more...

വഞ്ചനാ കേസ്: ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി സണ്ണി ലിയോണ്‍

വഞ്ചനാ കേസില്‍ സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കൊച്ചിയിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ പണം വാങ്ങി വഞ്ചിച്ചെന്ന കേസിലാണ്  more...

എംവി ജയരാജന്‍ ആശുപത്രി വിട്ടു; ഒരുമാസം നിരീക്ഷണത്തില്‍

കൊവിഡ് രോഗമുക്തനായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ ആശുപത്രി വിട്ടു. വീട്ടിലേക്ക് മടങ്ങിയ എം.വി. ഒരുമാസത്തെ നിരീക്ഷണത്തില്‍  more...

അന്ന് രാത്രി ഗുലാം നബി ജി എന്നെ വിളിച്ചു…’; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ വിടവാങ്ങലില്‍ വിതുമ്പി മോദി

രാജ്യസഭാ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദിന്റെ വിടവാങ്ങലില്‍ വികാരനിര്‍ഭരനായി പ്രധാനമന്ത്രി നരേന്ദ്രമോദി. കണ്ണുകള്‍ നിറഞ്ഞതോടെ  more...

ഗോമാതാ ഫ്രൈ’; രഹ്ന ഫാത്തിമക്ക് മാധ്യമങ്ങളില്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി സുപ്രീംകോടതി

സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ മാധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്നതിന് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമക്ക് ഹൈക്കോടതി ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീംകോടതി സ്റ്റേ ചെയ്തു.  more...

അറബ് ജനതയുടെ അഭിമാനമാവാന്‍ ചൊവ്വയിലേക്ക് യുഎഇയുടെ പേടകം; ഒപ്പം അമേരിക്കയുടെയും ചൈനയുടെയും പേടകങ്ങള്‍

ചൊവ്വാ ഗ്രഹത്തിലേക്ക് ഈ മാസമെത്തുന്നത് മൂന്ന് രാജ്യങ്ങളുടെ പേടകങ്ങള്‍. യുഎഇ, യുഎസ്, ചൈന എന്നീ രാജ്യങ്ങളുടെ ചൊവ്വാ ദൗത്യമാണ് ഒരേ  more...

കോട്ടയത്ത് യുവനേതൃത്വം കോൺഗ്രസിൽ ഇടയുന്നു

പി സി ജോർജിനെയും മാണി സി കാപ്പനെയും സ്ഥാനാർത്ഥി ആക്കാനുള്ള മുതിർന്ന നേതാക്കളുടെ നീക്കത്തിൽ പ്രതിഷേധിച്ച് കോട്ടയത്ത് കോൺഗ്രസിൽ നിന്ന്  more...

കുഞ്ഞാലിക്കുട്ടി , ലീഗ് പാളയത്തിൽ പടയൊരുക്കം

കുഞ്ഞാലിക്കുട്ടി തിരിച്ചുവന്നപ്പോൾ പാളയത്തിലെ പട തലവേദ ന ആകുന്നു. വേങ്ങരയിലെ എംഎൽഎ സ്ഥാനം രാജിവെച്ച് കുഞ്ഞാലിക്കുട്ടി മലപ്പുറത്തുനിന്നും ലോകസഭയിൽ പോയത്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....