News Beyond Headlines

03 Monday
August

ജൂതന്മാര്‍ക്കും ഇസ്രയേലികള്‍ക്കും ഇന്ത്യ സംരക്ഷണം നല്‍കുമെന്ന് പൂര്‍ണ്ണ വിശ്വാസമുണ്ട്’; ഡല്‍ഹി സ്ഫോടനത്തില്‍ പ്രതികരണവുമായി നെതന്യാഹു


ഡല്‍ഹിയില്‍ ഇസ്രയേല്‍ എംബസിയ്ക്കുസമീപം ഇന്നലെയുണ്ടായ സ്ഫോടനത്തെക്കുറിച്ച് ഇസ്രയേലിന്റെ പ്രതികരണമറിയിച്ച് ബെഞ്ചമിന്‍ നെതന്യാഹു. ഇന്ത്യയില്‍ താമസിക്കുന്ന ഇസ്രയേലികളേയും ജൂതന്മാരെയും ഇന്ത്യന്‍ ഭരണകൂടം സംരക്ഷിക്കുമെന്ന് തനിക്ക് പരിപൂര്‍ണ്ണ വിശ്വാസമുണ്ടെന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. സ്ഫോടനത്തെക്കുറിച്ച് സര്‍ക്കാര്‍ അധികൃതര്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും നെതന്യാഹു പറഞ്ഞു.ഇന്നലെ  more...


സിംഘുസംഘര്‍ഷം; പൊലീസിനെ വാളുകൊണ്ട് ആക്രമിച്ചയാള്‍ ഉള്‍പ്പെടെ 43 പേര്‍ കൂടി അറസ്റ്റില്‍

വിവാദ കാര്‍ഷികനിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷകപ്രതിഷേധത്തിനിടെ സിംഘു അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ഡല്‍ഹി പൊലീസ് അറസ്റ്റുചെയ്തു. പൊലീസിനെ വാള്‍  more...

പോപ്പുലര്‍ ഫിനാന്‍സിന്റെ ഉടമസ്ഥതയിലുള്ള മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലെ സാധനങ്ങള്‍ ലേലത്തില്‍ വില്‍ക്കും

കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ട്രേഡേഴ്സ് മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലെ നിത്യോപയോഗ  more...

ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസ് യോഗം ചേരും

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സുപ്രധാന കാര്യങ്ങളില്‍ തീരുമാനം കൈക്കൊള്ളാനായി ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസ് യോഗം ചേരും. തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി കൈക്കൊള്ളേണ്ട  more...

സീറ്റ് മോഹികള്‍ വരിവരിയായി എത്തി തുടങ്ങി

മത്സരിക്കാന്‍ തയാറാണെന്ന് എഐസിസി വക്താവ് ഷമാ മുഹമ്മദ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധയാണെന്ന് എഐസിസി വക്താവ് ഷമാ മുഹമ്മദ്.  more...

ദുരന്തമുഖത്ത് നീണ്ട ആ കൈകള്‍: ടിഎന്‍ജി പുരസ്‌കാരം കരിപ്പൂരിലെ രക്ഷാ പ്രവര്‍ത്തകര്‍ക്ക്

പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ടി എന്‍ ഗോപകുമാറിന്റെ പേരിലുള്ള 2020-ലെ ടിഎന്‍ജി പുരസ്‌കാരം കരിപ്പൂര്‍ വിമാനദുരന്തത്തില്‍ മനുഷ്യത്വത്തിന്റെ കൈകള്‍ നീട്ടിയ പ്രദേശവാസികള്‍ക്ക്.  more...

രാമക്ഷേത്ര നിര്‍മ്മാണത്തിന് വേണ്ടി പിരിച്ചെടുക്കുന്ന പണം ബിജെപി, ആര്‍എസ്എസ് സ്വന്തം ആവശ്യത്തിനാണ് ഉപയോഗിക്കുന്നതെന്ന് കോണ്‍ഗ്രസ്; ‘ജനങ്ങള്‍ സൂക്ഷിക്കണം’

അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് വേണ്ടി ബിജെപി, ആര്‍എസ്എസ് പിരിച്ചെടുക്കുന്ന പണം സ്വന്തം ആവശ്യത്തിനാണ് ഉപയോഗിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ സാവന്ത്.  more...

ജോണ്‍സണ്‍ & ജോണ്‍സണിന്റെ സിംഗിള്‍ ഡോസ് കൊവിഡ് വാക്‌സീന് 66% ഫലപ്രാപ്തി

അമേരിക്കയില്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ ജോണ്‍സണ്‍ & ജോണ്‍സണ്‍ കമ്പനിയുടെ കൊവിഡ് വാക്‌സീന് 72% ഫലപ്രാപ്തിയെന്ന് കമ്പനി. എന്നാല്‍ ആഗോളവ്യാപകമായി  more...

കോഴിക്കോട് കൂടുതല്‍ സീറ്റ് വേണം; കര്‍ശന നിലപാടുമായി മുസ്ലീം ലീഗ്

സീറ്റ് വിഭജനത്തില്‍ കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ പരിഗണന വേണമെന്ന കര്‍ശന നിലപാടുമായി മുസ്ലീം ലീഗ് ജില്ല നേതൃത്വം. സീറ്റ് വച്ചുമാറിയുള്ള  more...

വടകരയില്‍ ആര്‍എംപിക്ക് ധൈര്യമായോ സിപിഎമ്മുമായി നേരിട്ട് ഏറ്റുമുട്ടാന്‍

വടകര നിയമസഭ സീറ്റ് ഏറ്റെടുക്കണമെന്ന് സിപിഎമ്മിനുള്ളില്‍ ആവശ്യം ഉയരുന്നു. രണ്ട് സോഷ്യലിസ്റ്റു പാര്‍ട്ടികളും സീറ്റിന് വേണ്ടി അവകാശവാദം ഉന്നയിച്ച സാഹചര്യത്തില്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....