നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നതിനൊപ്പം പാര്‍ട്ടി ജില്ലാ സെക്രട്ടറിമാരേയും മത്സരരംഗത്തിറക്കാന്‍ നീക്കം.കോട്ടയം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍, കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍,കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ എന്നിവരാണ് മത്സരിക്കാന്‍ സാധ്യതയുള്ളത്.പി മോഹനനും വാസവനും സാധ്യതയേറെയാണ്. എന്നാല്‍ more...
സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിലിൽ രണ്ടാം വാരം നടക്കാൻ സാധ്യത.തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഫെബ്രുവരി പകുതിക്കുശേഷം ഉണ്ടാകും. എന്നാൽ പരീക്ഷകളുടേയും റംസാന്റെയും more...
തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിലും ജനവിധി തേടാനൊരുങ്ങി കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറും സിപിഐഎം നേതാവുമായ എന്‍ സുകന്യ. കേരള more...
പിണറായിക്ക് തുടർഭരണ സാധ്യതയെന്ന് വിലയിരുത്തൽ കേരളത്തിൽ ഒറ്റയ്ക്ക് കരുത്ത് കാണിച്ച് മുന്നേറാൻ ബിജെപി തീരുമാനം. തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി ദേശീയ more...
അമേരിക്കയുടെ 46മത് പ്രസിഡന്റായി ജോ ബൈഡന്‍ ഇന്ന് സ്ഥാനമേല്‍ക്കും. അതോടൊപ്പം അമേരിക്കന്‍ വൈസ് പ്രസിഡന്റാകുന്ന ആദ്യ വനിതയാകും ഇന്ത്യന്‍ വംശജകൂടിയായ more...
എൻ സി പി ദേശീയ നേതൃത്വത്തിന്റെ നിലപാട അനുകൂലമല്ലന്ന് തിരിച്ചറിഞ്ഞതോടെ സംസ്ഥാന എൻ സി പി യിൽ വീണ്ടും മലക്കം more...
തിരഞ്ഞെടുപ്പ് തീയതി അടുത്തതോടെ കേരളത്തിൽ മത്്‌സരിക്കാൻ സാധ്യതയുള്ള പ്രശസ്തരുടെ പേരുകൾ വീണ്ടും ചർച്ചകളിൽ സജീവമായി.സുരേഷ് ഗോപി യുടെ പേര് ബി more...
ഡല്‍ഹിയിലെ ചരിത്ര പ്രസിദ്ധമായ ചെങ്കോട്ട അടച്ചു. കഴിഞ്ഞയാഴ്ച ചെങ്കോട്ടയുടെ പരിസരത്ത് ചത്ത് വീണ 15ഓളം കാക്കകളില്‍ നടത്തിയ പരിശോധനയില്‍ എച്ച്5എന്‍1 more...
കേരളത്തിലെ കോൺഗ്രസിന്റെ തലപ്പത്തേക്ക് ഒരു തവണ കൂടി ഉമ്മൻചാണ്ടി എത്തുമ്പോൾ വിജയം കാണുന്നത് അശോക് ഗലോട്ടിന്റെ തന്ത്രം . പുതു more...
ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സര്‍വകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ മാസം 30 ാം തിയതിയാണ് യോഗം. പാര്‍ലമെന്റ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....